Activate your premium subscription today
പെയിൻറിങ്ങുമായി ബന്ധപ്പെട്ട് പൊതുവായി ഉണ്ടാകുന്ന ചില സംശയങ്ങളും അവയ്ക്കുളള മറുപടിയും. സ്പ്രേ ചെയ്ത് പെയിന്റ് അടിക്കാവുന്ന പല തരത്തിലുളളഉപകരണങ്ങൾ വിപണിയിൽ ലഭിക്കുന്നുണ്ട്. ഇതുപയോഗിച്ച് വീട്ടുകാർക്കു തനിയെ പെയിൻറ് ചെയ്യാൻ സാധിക്കുമോ ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ് ? വീട് തനിയെ പെയിൻറ്
ചാലക്കുടി ∙ നഗരസഭയിലെ കോളനി പുനരുദ്ധാരണ പദ്ധതി പ്രകാരം വിജയരാഘവപുരം പട്ടികജാതി കോളനിയിൽ നൂറോളം വീടുകളുടെ നവീകരണം പൂർത്തിയാക്കും. സനീഷ്കുമാർ ജോസഫ് എംഎൽഎയുടെ നിർദേശപ്രകാരം പട്ടികജാതി വികസന വകുപ്പ് നിയോജക മണ്ഡലത്തിൽ തിരഞ്ഞെടുത്ത കോളനി നവീകരണ പദ്ധതിയിൽ വിജയരാഘവപുരം പട്ടികജാതി കോളനിക്ക് ഒരു കോടി രൂപ
വീടുകൾ പെയിന്റ് ചെയ്യുന്നത് ഭൂരിഭാഗം വീട്ടുകാർക്കും തലവേദന ഉണ്ടാക്കുന്ന പ്രക്രിയയാണ്. സാധനങ്ങൾ മാറ്റണം, പെയിന്റിന്റെ അലോസരപ്പെടുത്തുന്ന മണം, ഇതിനെല്ലാം പുറമെ ചെലവും. പഴയ വീടോ പുതിയ വീടോ പെയിന്റ് ചെയ്യുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വർണങ്ങളുടെ ഈട് നിലനിർത്താൻ കഴിയും. 1. പ്ലാസ്റ്ററിങ് നന്നായി
അങ്കമാലി∙ ജോലിത്തിരക്കുകൾക്ക് ഇടയിൽ വീട് സ്വന്തമായി വീട് പെയിന്റ് ചെയ്ത് മൂക്കന്നൂർ പാലാട്ടി പൗളി പോളച്ചൻ. 1400 ചതുരശ്രയടി വിസ്തീർണമുള്ള വീടും 800 ചതുരശ്രയടി വിസ്തീർണമുള്ള മുറ്റത്തെ ടൈലുകളും മതിലുമാണ് പെയിന്റ് ചെയ്തത്. ജോലിയുടെ ഇടവേളകളിലാണു പെയിന്റിങ്. ഇതു മൂന്നാമത് പ്രാവശ്യമാണ് പൗളി വീടിന്റെ
നല്ല വീടിനെ മോശമാക്കാനും മോശം അകത്തളത്തെ നല്ലതാക്കാനും ഫർണിച്ചറിനു കഴിയും. നല്ല ഫർണിച്ചറിനെ മോശമാക്കാനും മോശം ഫർണിച്ചറിനെ നല്ലതാക്കാനും അപ്ഹോൾസ്റ്ററിക്കു കഴിയും. മുറിയുടെ ലുക് തന്നെ മാറ്റിമറിക്കും നന്നായി അപ്ഹോൾസ്റ്ററി (Upholstery) ചെയ്ത ഫർണിച്ചർ
സ്പോഞ്ച് ഉപയോഗിച്ചും പെയിന്റ് ചെയ്യാമോ എന്നദ്ഭുതപ്പെടേണ്ട. പഠിച്ചാൽ ഏറ്റവും എളുപ്പത്തിൽ ചെയ്യാവുന്ന രീതിയാണ് സ്പോഞ്ച് പെയിന്റിങ്. ലാറ്റക്സ് പെയിന്റുകളാണ് സ്പോഞ്ച് പെയിന്റിങ് രീതികൾക്ക് ഏറ്റവും അഭികാമ്യം. ഗ്ലോസി ഫിനിഷല്ല ഭിത്തിക്ക് നൽകാനുദ്ദേശിക്കുന്നതെങ്കിൽ സ്പോഞ്ച് െപയിന്റിങ് രീതി പരീക്ഷിക്കാം.
എന്തൊക്കെ പറഞ്ഞാലും വീട് പെയിന്റ് ചെയ്യുന്നത് വിശേഷിച്ച് റീപെയിന്റിങ് ചെയ്യുന്നത് വല്ലാത്ത തലവേദന പിടിച്ച പരിപാടിയാണ്. പെയിന്റിങ്ങിനു ശേഷം ഫർണിച്ചറുകൾ വൃത്തികേടാവുന്നു എന്നതും നിലത്ത് പെയിന്റ് വീണ് വൃത്തികേടാവുന്നു എന്നതും മിക്ക വീടുകളിലും കേൾക്കുന്ന
ആലപ്പുഴ ∙ ചൈത്ര ചായം ചാലിക്കുന്നത് വീടുകൾക്കു നിറമേകാൻ മാത്രമല്ല, സ്വന്തം ജീവിതത്തിനും കൂടിയാണ്. പിതാവിന്റെ വേർപാടിനെത്തുടർന്ന് വരുമാനം നിലച്ച വീടിന്റെ മുഴുവൻ ഉത്തരവാദിത്തവും പെയിന്റ് പാട്ടയിൽ നിറച്ചാണ് ഇരുപത്തിയാറുകാരി കെ.ആർ.ചൈത്രമോൾ ‘ഉയരങ്ങളിലേക്കു കയറുന്നത്’. കഴിഞ്ഞ ഓണത്തിന്റെ പിറ്റേന്നാണ്
വീടിനകത്തും പുറത്തുമുള്ള തടി ഉൽപ്പന്നങ്ങൾ എന്തുമായിക്കൊള്ളട്ടെ അവ ഭംഗിയോടെ കാത്തുസൂക്ഷിക്കാൻ പോളിഷിങ് അനിവാര്യമാണ്. എന്നാൽ ഭംഗി നിലനിർത്തുന്നതോടൊപ്പം തടിയുടെയും അത് ഉപയോഗിക്കുന്നവരുടെയും സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടതും പ്രധാനമാണ്.
കേരളത്തനിമയുള്ള വീടുകളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് വരാന്തയിൽ ഇടംപിടിക്കുന്ന ചാരുകസേരകൾ. പുതുവർഷം പിറന്നത് മുതൽ കൊച്ചി നഗരത്തിന്റെ തിരുമുറ്റത്തും ഒരു ചാരുകസേര ഇടംപിടിച്ചിട്ടുണ്ട്. സുഭാഷ് പാർക്കിലാണ് ഇരുപതടി നീളവും പന്ത്രണ്ടടി പൊക്കവുമുള്ള ചാരുകസേര ഇൻസ്റ്റലേഷൻ. തുറമുഖത്തിന് അഭിമുഖമായി സ്ഥാപിച്ച
Results 1-10 of 21