Activate your premium subscription today
ബെന്യാമിൻ എഴുതിയ മലയാളം നോവലാണ് ആടുജീവിതം. സൗദി അറേബ്യയിൽ ജോലിയ്ക്കായി പോയി വഞ്ചിക്കപ്പെട്ട് അടിമപ്പണി ചെയ്യേണ്ടി വന്ന നജീബ് എന്ന മലയാളി യുവാവിന്റെ കഥയാണ് ഈ കൃതി.
കൃഷിയിൽ അതിജീവനത്തിന്റെ വിത്തുകൾ മുളയ്ക്കുന്നതും കാത്തിരിക്കുകയാണ് കൊല്ലം തട്ടാമല ആയിരംതെങ്ങ് ചേരി സ്വദേശി ഇ.ശോശാമ്മ. ബന്യാമിന്റെ ആടുജീവിതത്തിലെ നജീബിനെ പോലെ മണലാരണ്യത്തിലെ പീഡാനുഭവങ്ങളിൽ വെന്തുരുകി, ഒടുവിൽ രക്ഷപെട്ട് നാടണഞ്ഞതാണ് ശോശാമ്മയും. കഴുത്തറ്റം കടം കയറിയപ്പോഴാണ് മരുപ്പച്ച തേടി ഈ മധ്യവയസ്ക
2006 ല്‍ വാസ്തവം എന്ന സിനിമയിലെ മികച്ച പ്രകടനത്തിനാണ് പൃഥ്വിരാജിന് ആദ്യത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിക്കുന്നത്. 2012 ല്‍ സെല്ലുലോയിഡ്, അയാളും ഞാനും തമ്മില്‍ എന്നീ സിനിമകളിലെ പ്രകടനത്തിന് വീണ്ടും ഇതേ അംഗീകാരം ലഭിക്കുകയുണ്ടായി. ഇപ്പോള്‍ ആടുജീവിതത്തിലെ സമാനതകളില്ലാത്ത അഭിനയത്തികവിന് മൂന്നാം
നമ്മുടെ ലോകം മാസികയുടെ നേതൃത്വത്തിൽ പ്രശസ്ത എഴുത്തുകാരുടെ കൃതികൾ വായിച്ചു ചർച്ച ചെയ്യാനുള്ള ( ബുക്ക് റീഡിങ്) അവസരം ഓഗസ്റ്റ് 5 ന്
റോബിൻസൺ ക്രൂസോ എന്ന നോവൽ വിശ്വസാഹിത്യത്തിലെ ക്ലാസിക്കുകളിലൊന്നാണ്. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഡാനിയേൽ ഡീഫോ എഴുതിയ ഈ നോവൽ കപ്പൽച്ചേതത്തിൽ ഒരു വിദൂരദ്വീപിൽ ഒറ്റപ്പെട്ടു പോകുന്ന റോബിൻസൺ ക്രൂസോയെന്ന നാവികന്റെ കഥ പറയുന്നു. ഇദ്ദേഹത്തിന്റെ പേരിൽ ഒരു ദ്വീപ് തെക്കൻ അമേരിക്കയ്ക്കു സമീപമുണ്ട്.
പുസ്തകം വന്ന് അധികം കഴിയും മുൻപ് ഒരുദിവസം പ്രമുഖ സംവിധായകനായ ലാൽ ജോസ് എന്നെ സമീപിച്ച് ഇതൊരു സിനിമ ആക്കുന്നതിനുള്ള ആലോചനകൾ നടത്തുകയും ഞങ്ങൾ തമ്മിൽ ഏതാണ്ട് ഒരു സമ്മതത്തിൽ എത്തുകയും ചെയ്തിരുന്നു.
കഴിഞ്ഞ പതിനാല് വർഷക്കാലം ബ്ലസി എന്ന സംവിധായകൻ ഈ സിനിമയ്ക്ക് വേണ്ടി അലഞ്ഞതിന്റെ കഥ, അതിനു സഹിച്ച ത്യാഗങ്ങൾ, നേരിട്ട പ്രശ്നങ്ങൾ, പ്രതിബന്ധങ്ങൾ ഒക്കെ നിങ്ങൾ ഈ പുസ്തകത്തിൽ സവിസ്തരം വായിച്ചറിയും.
സാഹിത്യ സൃഷ്ടിയോടു നീതി പുലർത്തുകയല്ല സിനിമയുടെ ദൗത്യമെന്നും സിനിമ സ്വതന്ത്രമായ മറ്റൊരു മാധ്യമമാണെന്നും എഴുത്തുകാരൻ ബെന്യാമിൻ. കൃതിയോട് നീതി പുലർത്തുക എന്ന ലക്ഷ്യം വച്ച് സിനിമ ചെയ്താൽ ആ സിനിമ പരാജയമായിരിക്കും. സിനിമ ഒരുപാട് കലാകാരന്മാരുടെ സർഗ സംഭാവനകളുടെ ആകെത്തുകയാണ്. അതിനെ മറ്റൊന്നായി കാണണം.
കോഴിക്കോട്∙ ആടുജീവിതത്തിൽ മുഹമ്മദ് അസദ് എഴുതിയ ‘റോഡ് റ്റു മക്ക’യിലെ മരുഭൂമി വിവരണങ്ങൾ അതേപടി എടുത്തുചേർത്തുവെന്ന ആരോപണം സമൂഹമാധ്യമങ്ങളിൽ കത്തിക്കയറുകയാണ്. തൃത്താലയിൽ എം.ബി.രാജേഷിനെ പിന്തുണച്ചതിന്റെ പേരിലാണ് ബന്യമിനെതിരെ ‘സംഘി’ ആക്രമണം നടക്കുന്നതെന്നാണ് സമൂഹമാധ്യമങ്ങളിലെ ബന്യാമിൻ അനുകൂലികളുടെ വാദം.
Results 1-8