Activate your premium subscription today
തനിക്ക് സുപരിചിതമായ ഭൂമികയായിരുന്നു പാറപ്പുറത്തിന്റെ പശ്ചാത്തലം. എല്ലാ എഴുത്തുകാരും അങ്ങനെതന്നെയാണു താനും. അതുകൊണ്ടു മാത്രം എഴുത്തുകാരനെ പ്രത്യേകിച്ചൊരു പ്രദേശവുമായി കെട്ടിയിടുന്നതാണു പ്രശ്നം. പാറപ്പുറത്ത് എന്ന നോവലിസ്റ്റ് ഈ അനീതിക്ക് ഇരയായിട്ടുണ്ട്.
47–ാം വയസ്സിൽ 19 വർഷം നീളുന്ന ജയിൽശിക്ഷ അനുഭവിക്കുന്നതിനിടെ, വിദൂരസ്ഥമായ ആർടിക്കിലെ ജയിലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച റഷ്യയുടെ പ്രതിപക്ഷ ശബ്ദം. പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ കടുത്ത വിമർശകൻ. മുഴുവൻ സമയവും ക്യാമറ നിരീക്ഷണത്തിൽ
ചുരുക്കപ്പട്ടികയിലെ ആറു പുസ്തകങ്ങളില് നിന്നാണ് സാമന്ത തിരഞ്ഞടുക്കപ്പെട്ടത്. 2019നുശേഷം ബുക്കർ പ്രൈസ് നേടുന്ന ആദ്യ വനിതയാണ് സാമന്ത. ആദ്യ നോവലായ ദി വൈൽഡർനെസിനായി 2009-ൽ ബുക്കർ പ്രൈസ് നീണ്ട പട്ടികയിലും സാമന്ത ഉൾപ്പെട്ടിരുന്നു.
ഒന്നാം പിണറായി സര്ക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല പിടികൂടി പുറത്തു കൊണ്ടു വന്ന വന് അഴിമതികളും അവയുടെ പിന്നാമ്പുറ കഥകളും പുസ്തക രൂപത്തില് പുറത്തു വരുന്നു.
കെ എന്ന പേരിൽ ഒളിഞ്ഞിരിക്കുന്ന എഴുത്തുകാരൻ ആരെന്ന ചോദ്യത്തിന് ഒട്ടേറെ സൂചനകൾ നൽകുന്നുണ്ട് നോവൽ. ഓരോ സൂചനയും വിരൽചൂണ്ടുന്നത് ഒറ്റ വ്യക്തിയിലേക്കാണ്: അശോകൻ ചരുവിൽ എന്നെ എഴുത്തുകാരനിലേക്ക്.
ആദ്യ നോവൽ തന്നെ പ്രസിദ്ധമാകുക, അതും ആഗോളതലത്തിൽ ബെസ്റ്റ് സെല്ലർ...! 'ദ് സൈലന്റ് പേഷ്യന്റിന്റെ' രചയിതാവായ അലക്സ് മൈക്കിലിഡ്സിനാണ് ഈ ഭാഗ്യം ലഭിച്ചത്. ലോകമെമ്പാടും 6.5 ദശലക്ഷത്തിലധികം കോപ്പികൾ വിറ്റഴിഞ്ഞ നോവലാണ് 'ദ് സൈലൻ്റ് പേഷ്യന്റ്'. ന്യൂയോർക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലർ ലിസ്റ്റിൽ ഒരു വർഷത്തിലേറെ ഈ
എഴുത്തുകാരൻ സൽമാൻ റുഷ്ദിയുടെ ‘ദ് സാത്താനിക് വേഴ്സസ്’ എന്ന പുസ്തകത്തിനു മേൽ ചുമത്തിയതായി പറയപ്പെടുന്ന നിരോധനം നിലനിൽക്കുന്നില്ലെന്ന് ഡൽഹി ഹൈക്കോടതി. ഈ പുസ്തകം ഇറക്കുമതി ചെയ്യുന്നതിന് 1988 ൽ സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് (സിബിഐസി) ഏർപ്പെടുത്തിയ നിരോധനത്തെ ചോദ്യം ചെയ്തുള്ള
മലയാളം എന്നെന്നും ഓർത്തിരിക്കുന്ന ഒട്ടേറെ കൃതികൾ സമ്മാനിച്ചാണ് സദാശിവൻ കടന്നുപോയിരിക്കുന്നത്. നികത്താനാവാത്ത നഷ്ടം എന്നൊക്കെ പലരെയും കുറിച്ചു പറയാറുണ്ട്. എന്നാൽ, ഈ മനുഷ്യന്റെ വിടവ് നികത്താൻ ആർക്കെങ്കിലും കഴിയുമോ?
മറവിരോഗത്തിന്റെ പ്രശ്നങ്ങൾ തന്നെ അലട്ടുന്നുവെന്നും പൊതുജീവിതം പതുക്കെ അവസാനിപ്പിക്കുകയാണെന്നും സാഹിത്യ അക്കാദമി ചെയർമാനും എഴുത്തുകാരനുമായ സച്ചിദാനന്ദൻ. കവിതയുമായി ബന്ധപ്പെട്ട ചില പരിപാടികളിൽ മാത്രമേ ഇനി പങ്കെടുക്കൂ. ഈ ടേം കഴിയും വരെ അക്കാദമിയുടെ ചില പരിപാടികളിലും. ദയവായി എന്നെ പൊതു യോഗങ്ങൾക്കു
കാലത്തെ മറികടക്കുന്ന കൃതികളെയും അമ്പരപ്പിക്കുന്ന ദർശനങ്ങളുള്ള സാധാരണകാരായ മനുഷ്യരെയും കുറിച്ച് ചർച്ച ചെയ്ത് ഹോർത്തൂസ് കലാസാഹിത്യോത്സവത്തിൽ നടന്ന 'കഥ, കാലം' സംവാദം. മലയാളത്തിലെ പ്രമുഖ എഴുത്തുകാരായ വി. ജെ. ജയിംസ്, പി. വി. ഷാജികുമാർ, അംബികാസുതൻ മങ്ങാട്, ആർ. രാജശ്രീ എന്നിവർ പങ്കെടുത്ത സംവാദം നയിച്ചത്
Results 1-10 of 298