Activate your premium subscription today
ഉപയോഗത്തിൽവന്നിട്ട് ഒരു വയസ്സു പോലും തികയാത്തൊരു പുതുതലമുറ പ്രയോഗത്തെ ഈ വർഷത്തെ വാക്കായി തിരഞ്ഞെടുത്ത് ഓക്സ്ഫഡ് യൂണിവേഴ്സിറ്റി പ്രസിന്റെ ‘സാംസ്കാരിക വിപ്ലവം’. സമൂഹമാധ്യമങ്ങളിലൂടെ ജന്മം കൊണ്ടതും സ്പൈഡർമാൻ സിനിമകളിലൂടെ താരമായ ബ്രിട്ടിഷ് നടൻ ടോം ഹോളണ്ടിന്റെ നാവിലൂടെ അവതരിച്ച് ജനപ്രിയമായിത്തീർന്നതുമായ റിസ് (Rizz) എന്ന വാക്കിനാണ് വലിയ ബഹുമതി. സ്റ്റൈൽ, ആകർഷണീയത, വശ്യത, പങ്കാളിയെ ആകർഷിക്കാനുള്ള കഴിവ് എന്നിങ്ങനെ അർഥങ്ങളുള്ള Rizz പുതുതലമുറയുടെ കയ്യിൽകിട്ടി ഏറ്റവുമധികം പ്രചാരം നേടിയ വാക്കുകളിലൊന്നാണ്.
ഓക്സ്ഫഡ് ഡിക്ഷ്ണറി 2022ലെ വാക്കായി തിരഞ്ഞെടുത്തത് ഗോബ്ലിൻ മോഡ് എന്ന പ്രയോഗമാണ്. അലസരും സ്വന്തം കാര്യം നോക്കുന്നവരുമായി ആളുകൾ മാറുന്നതിനെയാണ് ഗോബ്ലിൻ മോഡ് എന്ന പ്രയോഗം അർഥമാക്കുന്നത്. ലോക്ഡൗൺ സമയത്ത് ഈ പ്രയോഗം വളരെയേറെ ഉപയോഗിക്കപ്പെട്ടിരുന്നു. ദീർഘകാലം ലോക്ഡൗണിന്റെ ഭാഗമായി വീട്ടിലിരുന്ന മനുഷ്യർ
ലണ്ടൻ ∙ ഓക്സ്ഫഡിന്റെ ഈ വർഷത്തെ ജനകീയ വാക്ക് നിഘണ്ടു വിദഗ്ധർ കണ്ടെത്തുന്നതിനു പകരം ജനങ്ങൾ തന്നെ കണ്ടെത്തും. ഓക്സ്ഫഡ് യൂണിവേഴ്സിറ്റി പ്രസിന്റെ ചരിത്രത്തിലാദ്യമാണ് വാക്ക് കണ്ടെത്താൻ ഓൺലൈൻ വോട്ടെടുപ്പു നടത്തുന്നത്. വിദഗ്ധരുടെ ചുരുക്കപ്പട്ടികയിലുള്ളത് 3 വാക്കുകളാണ്
മരുന്ന്, ആന്റിവെനം എന്നിവയുടെ നിർമാണത്തിനുവേണ്ടി പാമ്പിന്റെ വിഷം എടുക്കുന്ന പ്രക്രിയയെയാണ് snake milking എന്ന് പറയുന്നത്. ‘to milk’ നു കറക്കുക എന്നതു കൂടാതെ വേറെയും അർഥമുണ്ട്. ഒരു സാഹചര്യത്തെ മുതലെടുത്ത് നേട്ടം കൊയ്യുക– To milk a situation. He managed to boost business by milking his
എംഎ ഇംഗ്ലിഷ് കഴിഞ്ഞ് ഐഎഎസിൽ പ്രവേശിച്ചപ്പോൾപോലും എന്റെ ഇംഗ്ലിഷ് ഭാഷാസമ്പത്തിനെക്കുറിച്ച് എനിക്ക് ആശങ്കയുണ്ടായിരുന്നു. പേരെടുത്ത യൂണിവേഴ്സിറ്റികളിൽനിന്നും വൻ നഗരങ്ങളിൽനിന്നും വന്ന യുവതീയുവാക്കൾക്കൊപ്പം നിൽക്കാൻ എന്റെ ‘നാടൻ ഇംഗ്ലിഷ്’ പര്യാപ്തമാകുമോ എന്നു ഞാൻ ശങ്കിച്ചു. പക്ഷേ, ആ സന്ദേഹം വൈകാതെ മാറി.
രാജ്യാന്തര മാതൃഭാഷാ ദിനമാണ് ഫെബ്രുവരി 21.ഭാഷകളുടെ വൈവിധ്യം, ഭാഷകളുമായി ബന്ധപ്പെട്ട സംസ്കാരം എന്നിവയുടെ സംരക്ഷണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഫെബ്രുവരി 21 രാജ്യാന്തര മാതൃഭാഷാ ദിനമായി ആഘോഷിക്കുന്നു. 1999ൽ യുനെസ്കോയാണ് മാതൃഭാഷാ ദിനം ആചരിക്കാൻ തീരുമാനിച്ചത്. അടുത്ത വർഷം ഫെബ്രുവരി
No sooner had I finished the work than I got another one. No sooner did I finish the work than I got another one. ഇവയാണ് ശരിയായ പ്രയോഗം. ഒരു സംഭവം കഴിഞ്ഞ് ഉടൻ തന്നെ മറ്റൊന്നു സംഭവിച്ചു എന്ന ആശയം നൽകുവാൻ ‘no sooner’ ഉപയോഗിക്കുന്നു. ഒരു ജോലി പൂർത്തിയാക്കിയ ഉടൻ തന്നെ മറ്റൊരു ജോലി കിട്ടി. ഇവിടെ
പലരും നഷ്ടവര്‍ഷം എന്നാണ് 2020 നെ രേഖപ്പെടുത്തുന്നത്. ലോകചരിത്രത്തില്‍ തന്നെ ഇതാദ്യമായി നിശ്ചലതയും നിശ്ശബ്ദതയും ലോകത്തെ കീഴടക്കിയ വര്‍ഷം. അതു പ്രതിഫലിപ്പിക്കാന്‍ ഏറ്റവും അനുയോജ്യമായ വാക്ക് ഇല്ലാതെ വന്നതിനാല്‍ തിരഞ്ഞെടുത്ത വാക്കില്ലാതെ 2020 കടന്നുപോകുന്നു. പ്രിയപ്പെട്ട വാക്കുകളുടെയും നഷ്ടവര്‍ഷം.
Results 1-8