Activate your premium subscription today
നാട്ടിൽ നിന്നും അവധി കഴിഞ്ഞ് തിരിച്ച് എത്തിയതിന്റെ പിറ്റെന്നാൾ ആണ് പൊടുന്നനെ അപ്പച്ചൻ മരിക്കുന്നത്. പ്രവാസനാളിൽ ഏറെ സങ്കീർണ്ണമായ ദിവസം. ജോലിക്ക് ജോയിൻ ചെയ്തിട്ടില്ല, ഒറ്റ മകനാണ് അപ്പച്ചന്റെ കർമ്മങ്ങൾ നിർവഹിക്കണം, ആകെ തകർന്നുപോയ നിമിഷങ്ങൾ..
ബൈക്കിൽ നിന്ന് തെറിച്ച് ഞാൻ റോഡിലേക്ക് വീണ് പലതവണ തലകുത്തി മറിഞ്ഞ് പിന്നെ ഉരുണ്ട് പോയി. പതിയെ ഞാൻ എഴുന്നേറ്റിരുന്നു. ബസ് ബൈക്കിനെ കുറച്ച് മുന്നോട്ട് നിരക്കി കൊണ്ട് പോയിട്ടുണ്ട്. ഞാൻ എഴുന്നേറ്റു. എനിക്ക് കുഴപ്പമൊന്നുമില്ല. ഹെൽമറ്റ് ഞാൻ ഊരിയെടുത്തു.
രണ്ടാനമ്മ വന്നതോടെ അച്ഛനിൽ മാറ്റങ്ങൾ വന്നു തുടങ്ങി. തന്നിൽ നിന്നും ഒരു അകൽച്ച. ആ ഭീകര രൂപിയാണെങ്കിൽ അവനെ ഒരു ശത്രുവിനെ കാണുന്നപോൽ ആണ് നോക്കിയിരുന്നതും, പെരുമാറ്റവും. ദിവസം കഴിയുന്തോറും ആ സ്ത്രീയുടെ യഥാർഥ സ്വഭാവം പുറത്തു വരാൻ തുടങ്ങി.
അവിടെ എത്തിയപ്പോൾ, ഫ്ലാറ്റിന്റെ മുൻപിൽ ഒരു കസേരയിൽ എന്നെയും നോക്കി അതെ തിളങ്ങുന്ന കണ്ണുകളും വിടർന്ന ചിരിയുമായി അമ്മ ഇരിക്കുന്നു. ഓടിച്ചെന്ന് നീട്ടിപിടിച്ച അമ്മയുടെ കയ്യിൽ ഉമ്മവച്ചപ്പോൾ അറിയാതെ നിറഞ്ഞ കണ്ണിൽ നിന്നും അടർന്നു മാറിയ നീർതുള്ളി
മാഷിന്റെ അടിയും വാങ്ങി ചിരിച്ചുകൊണ്ട് ഞങ്ങളുടെ അടുത്തേക്ക് ഒരു വരവുണ്ട് തലേ ദിവസത്തെ അത്താഴമോ, ഇന്ന് രാവിലെയോ ഭക്ഷണം കഴിക്കാത്ത വയറിനോട്, കൈകൾ അടിയുടെ വേദന പങ്കിടുമ്പോൾ, വിശപ്പിനു മുൻപിൽ അടിയുടെ വേദന തോറ്റു പോകുന്ന സമയം.. ആ നിമിഷം അവന്റെ മുഖത്ത് കണ്ടത് സങ്കടമല്ല,
മുഖപേശികള്‍ വലിഞ്ഞുമുറുകിയും ശ്വാസഗതി ഏറിയും സ്വരമല്‍പ്പം കനത്തും ഡോക്ടറുടെ കണ്ണുകളിലേക്ക് തന്നെ കുത്തിനോക്കി ദമയന്തി ചോദിച്ചു: “സ്വപ്നങ്ങള്‍ കൂടുതല്‍ വഷളാക്കാനായിരുന്നോ ഡോക്ടറെനിക്കാ ഗുളികകള്‍ തന്നത്?” “എന്തുപറ്റി ദമയന്തി?” ഡോക്ടര്‍ ആകാംക്ഷയോടെ ചോദിച്ചു.
വേഗത്തിൽ അയാൾ അവളെ കടന്നു പിടിച്ചു. അവളുടെ പല്ലുകൾ കീരിയെപോലെ അയാളുടെ കൈകളെ ആക്രമിച്ചു. ചോരയുടെ രൂക്ഷ ഗന്ധം!. കലങ്ങിയ കണ്ണുകളിൽ അവൾ കണ്ടു, ചോര പൊടിയുന്നത് അയാളുടെ മുടിയിഴകളിൽ നിന്നായിരുന്നു. കുതറി മാറാൻ ശ്രമിക്കുമ്പോഴും അയാളുടെ പിടുത്തത്തിന്റെ ബലം കൂടിക്കൂടി വന്നു.
ഭാര്യയുടെ ഓർമ്മയിൽ അവിടെ വന്ന് ദുഃഖിച്ചിരിക്കുന്ന അയാളെ നോക്കി നിൽക്കാറുണ്ടായിരുന്ന ഭൂതം ഒരു സത്യം തിരിച്ചറിഞ്ഞു. അയാൾ പാറയിൽ ഓരോ തവണ ചുംബിക്കുമ്പോഴും ഭൂതം മോചനം നേടുകയാണെന്ന്. അങ്ങനെ ഒരു ദിവസം, സ്നേഹം നിറഞ്ഞ ഒരു ചുടുചുംബനത്തിനൊടുവിൽ,
തിങ്കളാഴ്ച ജോൺസൺ മാഷിന്റെ ക്ലാസ്സ് തുടങ്ങിയപ്പോഴേക്കും രവി തന്റെ ആശയങ്ങൾ ഒരു പേപ്പറിൽ പകർത്തി മാഷിനെ ഏൽപ്പിച്ചു. മാഷ് വളരെ ശ്രദ്ധാപൂർവ്വം വായിച്ചശേഷം അവനെ കെട്ടിപ്പിടിച്ചു പറഞ്ഞു "നീ സമൂഹത്തിൽ സ്വാധീനം ചെലുത്തുന്ന വലിയൊരു വ്യക്തിത്വത്തിന്റെ ഉടമയായി മാറും. ഈ ഊർജ്ജം എപ്പോഴും കാത്തു സൂക്ഷിക്കുക".
കോവിഡ് തുടങ്ങി കഴിഞ്ഞ എട്ട് മാസമായി ഫോൺ റീചാർജ് ചെയ്യേണ്ടി വന്നിട്ടില്ല. എല്ലാ മാസത്തിന്റെയും തുടക്കം ഫോണിൽ തനിയെ റീചാർജ് ചെയ്ത സന്ദേശം വരും. ഒരു മാസം ഉപയോഗിക്കാനുള്ള ഇന്റർനെറ്റ് ഉൾപ്പടെ. വീട്ടിൽ പ്രവർത്തിക്കുന്ന ഒരേ ഒരു ഫോൺ സതീശന്റെയാണ്. ഇതേ പ്രതിഭാസമാണ് ഉണ്ണിയുടെ ഫോണിനും.
Results 1-10 of 5642