Activate your premium subscription today
Thursday, Mar 13, 2025
Feb 22, 2025
കൊട്ടാരക്കര∙റവന്യു വകുപ്പിന്റെ ജില്ലയിലെ മികച്ച വില്ലേജ് ഓഫിസിനുള്ള പുരസ്കാരം കൊട്ടാരക്കരയ്ക്ക്.സർട്ടിഫിക്കറ്റുകൾ പൂർണമായും ഓൺലൈൻ സംവിധാനത്തിലും ഫയൽ നടപടികൾ പൂർണമായും ഓൺലൈൻ ഇ-ഓഫിസ് സംവിധാനം വഴിയും ആക്കി ഓഫിസ് പൂർണമായും ഡിജിറ്റലൈസ്ഡ് ആക്കിയതിന്റെ മികവിനാണ് കൊട്ടാരക്കര വില്ലേജ് ഓഫിസിന് അവാർഡ്
Feb 21, 2025
നെടുങ്കണ്ടം ∙ കരുണാപുരം വില്ലേജ് ഓഫിസിന് ജില്ലയിലെ മികച്ച വില്ലേജ് ഓഫിസിനുള്ള പുരസ്കാരം. ഫയലുകൾ തീർപ്പാക്കുന്നതിലുള്ള കാര്യക്ഷമത, ജനങ്ങളോടുള്ള സമീപനം, നികുതി വരുമാനം തുടങ്ങിയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് പുരസ്കാരം.1982ൽ നിലവിൽ വന്ന കരുണാപുരം വില്ലേജ് 2023ലാണ് സ്മാർട്ട് വില്ലേജ് ഓഫിസായി മാറിയത്.
Feb 20, 2025
തൊടുപുഴ∙ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വർഗീസിന്റെ മരുമകൻ അനധികൃത ഖനനം നടത്തിയെന്ന റിപ്പോർട്ട് പുറത്ത്. ഇടുക്കി ജില്ലാ ജിയോളജിസ്റ്റ് 2024 സെപ്റ്റംബർ 20നാണ് ഇടുക്കി ജില്ലാ കലക്ടർക്ക് ഇതു സംബന്ധിച്ച റിപ്പോർട്ട് നൽകിയത്.
ഇടുക്കി∙ അനധികൃത ഖനനം നടത്തിയെന്ന പരാതിയിൽ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വർഗീസിസിനും മകനും മരുമകനും എതിരെ അന്വേഷണത്തിന് ഉത്തരവ്. പേരു വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകൻ നൽകിയ പരാതിയിൽ ജില്ലാ കലക്ടറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
കൊല്ലങ്കോട് ∙ വില്ലേജ് ഓഫിസറായി ഒരു വർഷം പിന്നിടുമ്പോഴേക്കും മികച്ച വില്ലേജ് ഓഫിസർക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാര ത്തിളക്കത്തിൽ കൊല്ലങ്കോട് 1 വില്ലേജ് ഓഫിസർ ആർ.ശ്രീജ. വില്ലേജ് ഓഫിസിന്റെ ഒരു വർഷത്തെ പ്രവർത്തനം, വില്ലേജ് ഓഫിസർ നടത്തിയിട്ടുള്ള ഇടപെടലുകൾ, ജനങ്ങളുമായുള്ള അടുപ്പം തുടങ്ങിയവ
Feb 16, 2025
ആര്യങ്കാവ് ∙ പാലരുവി കവലയിലെ കാലപ്പഴക്കമുള്ള വില്ലേജ് ഒാഫിസിനു കെട്ടിടം പണിതു സ്മാർട് വില്ലേജ് ഒാഫിസ് ആയി ഉയർത്താൻ 45 ലക്ഷം രൂപ സർക്കാർ അനുവദിച്ചു. സ്പെഷൽ അസിസ്റ്റന്റ് ടു സ്റ്റേറ്റ്സ് ഫോർ കാപ്പിറ്റൽ ഇൻവെസ്റ്റ്മെന്റ് സ്കീമിൽ ഉൾപ്പെടുത്തിയാണു സ്മാർട് വില്ലേജ് ഒാഫിസ് നിർമിക്കുക.എന്നാൽ,
Jan 28, 2025
ആലപ്പുഴ∙ ജില്ലയിലെ എട്ട് വില്ലേജ് ഓഫിസുകൾ കൂടി സ്മാർട്ട് ഓഫിസുകളാക്കുമെന്നു മന്ത്രി കെ. രാജൻ. അരൂർ, പാതിരപ്പള്ളി, വീയപുരം, പുറക്കാട്, ആറാട്ടുപുഴ, നൂറനാട്, പെരിങ്ങാല, മാന്നാർ വില്ലേജ് ഓഫിസുകളാണ് സ്മാർട്ടാകുക. ഓരോ വില്ലേജ് ഓഫിസിനും 45 ലക്ഷം രൂപ വീതം അനുവദിച്ചു. നവീകരിച്ച കലക്ടറേറ്റ് കോൺഫറൻസ്
Jan 24, 2025
ചേലക്കര ∙ വെങ്ങാനെല്ലൂർ വില്ലേജ് ഓഫിസർ പി.കെ.ശശിധരനെ (53) കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റ് ചെയ്തു. കൈക്കൂലിയായി വാങ്ങിയ 5000 രൂപ കണ്ടെടുത്തു. ഇന്നലെ വൈകിട്ട് ആറോടെ മേപ്പാടം ആലായ്ക്കൽകുളമ്പ് കുഞ്ചുകാട്ടിൽ ഐസക്കിന്റെ സ്ഥല പരിശോധനയ്ക്ക് എത്തിയപ്പോഴാണു കൈക്കൂലി വാങ്ങിയത്. സ്ഥലത്തിന്റെ ന്യായവില (ഫെയർ വാല്യു) പുതുക്കി നിശ്ചയിക്കുന്നതിനായി ഐസക് ആർഡിഒയ്ക്ക് അപേക്ഷ നൽകിയിരുന്നു.
Jan 20, 2025
ശ്രീകണ്ഠപുരം∙ചെമ്പൻതൊട്ടി നടുവിൽ റോഡ് പുനർനിർമാണത്തെ തുടർന്ന് നിടിയേങ്ങ വില്ലേജ് ഓഫിസിലേക്കുള്ള വഴിയിൽ ദുരിതം. 1 മീറ്ററോളം ഉയർത്തുകയും അതുമൂലം വില്ലേജ് ഓഫിസിലേക്ക് കാൽനടയായി ഇറങ്ങാൻ കഴിയാതെയായി. റോഡ് കോൺട്രാക്ടർ നിലവിൽ 1 മീറ്ററോളം ഉയരത്തിൽ മണ്ണ് ഇട്ട് താൽക്കാലിക പാത ഒരുക്കിയിട്ടുണ്ട്. എന്നാൽ ഇത്
Jan 18, 2025
കടപ്ര ∙ സ്മാർട് വില്ലേജ് ഓഫിസിന്റെ നിർമാണം പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും തുന്നു പ്രവർത്തനം തുടങ്ങിയില്ല. ഉദ്ഘാടനത്തിനു മന്ത്രിക്കു സമയം കിട്ടാത്തതാണു പ്രശ്നം. കഴിഞ്ഞ ഒക്ടോബർ 17നു മന്ത്രിയുടെ ഉദ്ഘാടനം തീരുമാനിച്ചു നാടുനീളെ ഫ്ലെക്സ് അടിച്ചുവച്ചെങ്കിലും മന്ത്രിയുടെ സമയക്കുറവു കാരണം മാറ്റി. പിന്നീട്
Results 1-10 of 238
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.