Activate your premium subscription today
Friday, Mar 21, 2025
വാഷിങ്ടൻ∙ ആകമാന സുറിയാനി സഭയുടെ 81–ാമത് കത്തോലിക്കാ സ്ഥാനാരോഹണം 25ന് ലബനനിൽ നടക്കും. അമേരിക്കൻ മലങ്കര അതിഭദ്രാസന പ്രതിനിധി സംഘം സ്ഥാനാരോഹണത്തിൽ പങ്കെടുക്കും.
ന്യൂയോർക്ക് ∙ എം.എഫ്. ഹുസൈന്റെ മാന്ത്രികവിരലുകളൊരുക്കിയ ‘ഗ്രാമയാത്ര’ ലേല റെക്കോർഡുകൾ തകർത്തും വിസ്മയം തീർത്തു. പുതുകാല ഇന്ത്യയുടെ വൈവിധ്യസുന്ദരക്കാഴ്ചകളെ 13 പാനലുകളിലായി ഒറ്റ ക്യാൻവാസിൽ അവതരിപ്പിച്ച വിഖ്യാത ചിത്രമാണ് ന്യൂയോർക്കിലെ ലേലത്തിൽ 138 ലക്ഷം ഡോളറിന് (118 കോടിയിലേറെ രൂപ) വിറ്റുപോയത്. മോഡേൺ
എയർ ഇന്ത്യയ്ക്കെതിരെ വിമർശനവുമായി യാത്രക്കാരൻ. സൗമിത്ര ചാറ്റർജി എന്ന യാത്രക്കാരനാണ് എയർ ഇന്ത്യയുടെ സേവനത്തെ സമൂഹ മാധ്യമത്തിൽ ശക്തമായി വിമർശിച്ചിരിക്കുന്നത്.
കെസിഎസ് ഷിക്കാഗോയും കെസിവൈഎൽഎൻഎയും ചേർന്ന് സെന്റ് പാട്രിക്സ് ഡേ പ്രമാണിച്ച് ഹാപ്പി അവർ മിക്സർ സംഘടിപ്പിച്ചു.
യുഎസ് ഡിപ്പാർട്മെന്റ് ഓഫ് എജ്യുക്കേഷൻ ഒരു അഴിച്ചു പണിക്കു വിധേയമാവുമെന്നു പ്രസിഡന്റ് ട്രംപ് ഒപ്പു വച്ച എക്സിക്യൂട്ടീവ് ഓർഡർ പറയുന്നു. അതേസമയം പൂർണമായും ഒരു അഴിച്ചു പണി നടക്കില്ല എന്ന് വൈറ്റ് ഹവ്സ് പ്രസ് സെക്രട്ടറി കരോളിൻ ലെവിറ്റ് ഒരു പ്രസ്താവനയിൽ പറഞ്ഞു. നിർണായകമായ കർത്തവ്യങ്ങൾ തുടർന്നും ഡിപ്പാർട്മെന്റ് കൈകാര്യം ചെയ്യും.
വേൾഡ് മലയാളി കൗൺസിൽ ഹൂസ്റ്റൺ പ്രൊവിൻസ് ചെയർമാനായി അഡ്വ. ലാൽ എബ്രഹാമിനെയും പ്രസിഡന്റായി തോമസ് സ്റ്റീഫനെയും തിരഞ്ഞെടുത്തു.
പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും ശതകോടീശ്വരൻ ഇലോൺ മസ്കിനെയും വിമർശിച്ച് സെനറ്റർ ബെർണി സാൻഡേഴ്സും അലക്സാണ്ട്രിയ ഒകാസിയോ-കോർട്ടെസും.
ലൊസാഞ്ചലസ്∙ ഇന്ത്യൻ വിദ്യാർഥി സുദിക്ഷയുടെ തിരോധാനത്തെ തുടർന്ന് യാത്രക്കാർക്ക് മുന്നറിയിപ്പുമായി എഫ്ബിഐ.
ഫിലഡൽഫിയ/തൃശൂർ∙ ജയിംസ് വില്യം (86) അന്തരിച്ചു. തൃശ്ശൂർ നെല്ലിക്കുന്ന് ചീരൻ കുടുംബാംഗമാണ്. നെല്ലിക്കുന്ന് സീയോൻ ബ്രദറൻ ചർച്ച് അംഗമായിരുന്നു.സി.ജെ. സാമുവൽ തമ്പിയുടെ സഹോദരനാണ്. ഭാര്യ: മറിയാമ്മ ജെയിംസ് മക്കൾ: ജോസഫ് ജെയിംസ് (ജോമോൻ), റേ ഗ്ലിനിസ് ജോസഫ് (റെയ്മോൾ), ദോഹ, ജിനു അനൂപ്, അനൂപ് തോമസ്, ചെന്നൈ,
ഹൂസ്റ്റൺ∙ വടക്കേ അമേരിക്കയിലെ ഐപിസി സഭകളുടെ 20-ാമത് കുടുംബ സംഗമത്തിന്റെ പ്രചാരണാർഥം ഡാലസിൽ പ്രമോഷനൽ യോഗം സംഘടിപ്പിക്കുന്നു. മാർച്ച് 23 ന് വൈകിട്ട് 6ന് ഡാലസ് ഐപിസി ഹെബ്രോൻ സഭയിലാണ് യോഗം നടക്കുക. ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ പിവൈപിഎ സംസ്ഥാന അധ്യക്ഷൻ ഇവാഞ്ചലിസ്റ്റ് ഷിബിൻ സാമുവൽ (കേരളം) മുഖ്യപ്രഭാഷണം
Results 1-10 of 7512
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.