Activate your premium subscription today
Sunday, Mar 30, 2025
പേരിലെന്തിരിക്കുന്നു എന്ന ഷെയ്ക്സ്പിയര്‍ മഹാകവിയുടെ ചോദ്യത്തിന് ഉണ്ടെന്നും ഇല്ലെന്നും മറുപടി പറയുന്നവരുണ്ട്. അമേരിക്കയും മെക്സിക്കോയും തമ്മില്‍ ഇപ്പോള്‍ ഉയര്‍ന്നു വന്നിരിക്കുന്ന ഒരു തര്‍ക്കം പേരിനെച്ചൊല്ലിയാണ്. അവര്‍ തമ്മില്‍ തര്‍ക്കങ്ങള്‍ വേറെയുമുണ്ട്. വടക്കെ അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ അമേരിക്കയും
മുള്ളാൻ മുട്ടിത്തുടങ്ങിയിട്ടു കുറച്ചുനേരമായി. അടിവയറ്റിനുള്ളിലെവിടെയൊക്കെയോ ഒരു വേദനയും വിങ്ങലും. പിടിച്ചുവച്ചുശീലമില്ലാത്തതാണ്. മര്യാദയ്ക്കൊന്നു ശ്വാസമെടുത്താലോ ചിരിച്ചാലോ പ്രശ്നമാകുമെന്നു തോന്നി. ദൈവമേ... കുർത്തയുടെ പിന്നാമ്പുറത്തെങ്ങാനും നനവു പടർന്നാൽ. അവൾക്കത് ആലോചിക്കാനേ വയ്യ. വക്രിച്ച മുഖം
സിനിമക്കാർക്ക് ഒരു ഐഡിയ പറയാം– ജയിംസ് ബോണ്ട്! ഇയാൻ ഫ്ളെമിങിന്റെജയിംസ് ബോണ്ട് നോവലുകളുടെ പകർപ്പവകാശം അവസാനിക്കുന്നു. 1953ലാണ് ആദ്യ നോവലായ കസിനോ റൊയാൽ പുറത്തു വന്നത്. 1964ൽ ഫ്ളെമിങ് സിദ്ധികൂടി. ഇന്ത്യയിൽ പകർപ്പവകാശം എഴുത്തുകാരൻ മരിച്ച് 60 വർഷം വരെയാണ്. 2024ൽ കഴിഞ്ഞു. ഫ്ളെമിങിന്റെ പുസ്തകങ്ങൾ ആർക്കും
പാക്കിസ്ഥാനിലെ ബലൂചിസ്ഥാനില്‍ അഞ്ചു ദിവസങ്ങള്‍ക്കിടയിലുണ്ടായ രണ്ടു ഭീകരാക്രമണങ്ങള്‍ ആ രാജ്യത്തിലെ ഏറ്റവും വലിയ പ്രവിശ്യ നേരിടുന്ന ഗുരുതരമായ സുരക്ഷാ പ്രശ്നത്തിലേക്കു വിരല്‍ ചൂണ്ടുന്നു. ബലൂചിസ്ഥാനെ പാക്കിസ്ഥാനില്‍നിന്നു വേര്‍പെടുത്തി സ്വതന്ത്ര രാജ്യമാക്കുന്നതിനുവേണ്ടി നടത്തുന്ന സമരത്തിന്റെ ഭാഗമാണ്
ചില കാര്യങ്ങളുടെ തുടക്കത്തിന് അങ്ങനെ കൃത്യമായ ഒരു ദിവസമോ സമയമോ ഒന്നുമുണ്ടാവില്ല. മുഖക്കുരു പ്രത്യക്ഷപ്പെടുന്നത്, കുയിൽപ്പാട്ടു കേൾക്കാൻ തുടങ്ങുന്നത്, പഴയ പേപ്പറും കുപ്പിയും എടുക്കാനുണ്ടോ എന്നു വിളിച്ചു ചോദിച്ച് ഉച്ചസമയത്ത് വീടിനു മുന്നിലൂടെ പുറംനാട്ടുകാർ പോകുന്നത്, അമ്മയ്ക്ക് തലവേദന വരുന്നത്...
വിവാഹത്തിനു വധുവിനെ അണിയിക്കാൻ മുക്കുപണ്ടം വാങ്ങിപ്പോയവർ 10 ദിവസം കഴിഞ്ഞ് കടയിലേക്ക് വിളിച്ച് താങ്ക് യൂ പറഞ്ഞു. എന്തിനാ താങ്ക് യൂ? ആഭരണം മുഴുവൻ മോഷണം പോയത്രെ. റോൾഡ് ഗോൾഡ് ആയതിനാൽ നഷ്ടമൊന്നുമില്ല, കള്ളനെ പറ്റിച്ചേ എന്ന കള്ളച്ചിരിയാണ്. കടയുടമ ചോദിച്ചു–അപ്പോൾ ചെറുക്കൻ വീട്ടുകാര്‍ ഇതറിയില്ലേ...?
ഇരുപത്തിനാല് മണിക്കൂര്‍ എന്നാല്‍ എത്ര ദിവസം അല്ലെങ്കില്‍ എത്ര ആഴ്ചയാണ്? താന്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ യുക്രെയിനിലെ യുദ്ധം 24 മണിക്കൂറിനകം അസാനിപ്പിച്ചു കാണിച്ചുതരാമെന്നാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇക്കഴിഞ്ഞ ഇലക്ഷന് വേളയില്‍ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നത്. അദ്ദേഹം രണ്ടാം തവണയും
പൊട്ടിപ്പോകും എന്നറിഞ്ഞുകൊണ്ടു തന്നെ കാലെടുത്തു വയ്ക്കുന്ന ഒട്ടേറെ ബിസിനസുകളുണ്ട്. സിനിമയാണ് ബെസ്റ്റ് ഉദാഹരണം. എഴുപതുകളിൽ ഗൾഫിലേക്കു കൂട്ടത്തോടെ പോയ മലയാളികൾക്കു കാശ് ആയതോടെ സിനിമാ മോഹമുദിച്ചു. ഒരു പടം പിടിക്കണം, നാട്ടിൽ അറിയപ്പെടണം. കന്നിച്ചിത്രം നിർമിക്കാൻ കന്നി നിർമാതാവ് വരുന്നു. അനന്തരം
ഫയലുകൾ ഇനിയും നോക്കിത്തീർന്നിട്ടില്ല. വല്ലാത്തൊരു മടുപ്പു വന്നു ചുറ്റിപ്പൊതിയുന്നപോലെ. ഓഫിസിൽനിന്നിറങ്ങിയോടി വീട്ടിലെ സോഫയിൽ ചുരുണ്ടുകൂടി കിടക്കാനാണ് ലക്ഷ്മിക്കു തോന്നിയത്. തലേന്നുരാത്രി ഏറെ വൈകിയുറങ്ങിയതിന്റെ ക്ഷീണം കൺതടങ്ങളിൽ കരുവാളിച്ചു കിടന്നിരുന്നു. അവൾ കസേരയിൽനിന്നെഴുന്നേറ്റു മുഖം കഴുകാനായി
അടിപൊളി ജീവിതം ആഗ്രഹിക്കുകയും അതിനാവശ്യമായത്രയും പണം കീശയിലോ ബാങ്കിലോ ഉണ്ടായിരിക്കുകയും ചെയ്യുന്നവര്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരു സ്ഥലമാണ് ഫ്രഞ്ച് റിവ്യേറ. ഫ്രാന്‍സിന്റെ തെക്കു കിഴക്കു ഭാഗത്തു മെഡിറ്ററേനിയന്‍ കടല്‍ത്തീരത്തു കിടക്കുന്ന അതി മനോഹര ഭൂവിഭാഗം. പ്രശസ്തമായ രാജ്യാന്തര ചലച്ചിത്രോല്‍സവം
Results 1-10 of 1200
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.