Activate your premium subscription today
കോവളം∙ കോവളം ബീച്ചിലെ നടപ്പാതകളിലൂടെ സഞ്ചരിക്കുമ്പോൾ ജാഗ്രത വേണം...ഏതു നിമിഷവും ഇതു തകർന്നേക്കാം. നടപ്പാതയുടെ അടിസ്ഥാന കല്ലുകളെല്ലാം തകർന്നിരിക്കെയാണ്. നടപ്പാതയ്ക്കു പലയിടത്തും തറ നിരപ്പിൽ നിന്നു ഉയരുമുള്ളതും ആശങ്കയുയർത്തുന്നു. കോവളം ലൈറ്റ് ഹൗസ് തീരത്താണിത്. തീരത്തിന്റെ പകുതിയോളം ദൂരത്തെ
കോവളം∙ടൂറിസം സീസൺ തുടങ്ങിയ കോവളം തീരം ശുചിയാക്കാൻ വിദേശ സഞ്ചാരികൾ. ജർമൻ സഞ്ചാരി റോബർട്ടാട്ട്(30)ണ് ആദ്യം പ്ലാസ്റ്റിക് മാലിന്യവും കുപ്പികളും പെറുക്കി കൂട്ടാൻ തുടങ്ങിയത്. പിന്നാലെ റഷ്യയിൽ നിന്നുള്ള ജൂലിയ(29)യും പങ്കു ചേർന്നു. വടക്കേ ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികളും ഇവർക്കൊപ്പം ചേർന്നു.ഏതാനും
കോവളം∙ രാജ്യാന്തര വിനോദ സഞ്ചാര തീരത്ത് ടൂറിസം സീസൺ തിരയിളക്കം തുടങ്ങി. ആർത്തലച്ച കടൽ ശാന്തമായി തുടങ്ങി. ലൈറ്റ് ഹൗസ് തീരമുൾപ്പെടെ കറുത്ത മണൽ മാറി വെള്ളമണൽ തെളിഞ്ഞു. അടുത്ത മാസം ആദ്യം ആരംഭിക്കുമെന്നു കരുതുന്ന സീസൺ മുന്നിൽ കണ്ട് തീരത്ത് സഞ്ചാരികൾക്കായി വർണക്കുടകൾ ഉയർന്നു. ഏതാനും സഞ്ചാരികളും എത്തി.
കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിക്കുന്ന ബീച്ച് സൈഡ് സ്റ്റാർട്ടപ്പ് ഫെസ്റ്റിവലായ 'ഹഡിൽ ഗ്ലോബൽ 2024' കോവളം ലീല റാവിസിൽ നവംബർ 28 മുതൽ 30 വരെ നടക്കും. രാജ്യത്തെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാർട്ടപ്പ് ഫെസ്റ്റിവൽ എന്ന പെരുമയോടെ സംഘടിക്കുന്ന ഉച്ചകോടിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
കോവളം∙ രണ്ടാംഘട്ട സീസണിൽ സജീവമായി കോവളം തീരം. സഞ്ചാരികളിൽ ഏറെയും റഷ്യക്കാരാണ്. ഇറ്റലി, സ്വീഡൻ എന്നിവിടങ്ങളിൽ നിന്നുള്ള സഞ്ചാരികളും എത്തിയിട്ടുണ്ട്.ലൈറ്റ് ഹൗസ് ബീച്ചിൽ വർണക്കുടകൾക്കു കീഴിലെ കട്ടിലുകളിൽ സഞ്ചാരികളുടെ സാന്നിധ്യമുണ്ട്. പലരും കുടുംബം ആയിട്ടാണ് എത്തിയിരിക്കുന്നത്. ആയുർവേദ മസാജ്, യോഗ
ഇന്ന് ദേശീയ ടൂറിസം ദിനം. യാത്രകൾ സ്വന്തം നാട്ടിൽ നിന്നു തുടങ്ങണമെന്ന് സന്ദേശം പരത്തുന്ന ടൂറിസം സങ്കൽപത്തിൽ തിരുവന്തപുരത്തെ യാത്ര എങ്ങനെ പ്ലാൻ ചെയ്യാം എന്നത് നോക്കാം. ലണ്ടനിലും പാരിസിലും ന്യൂയോർക്കിലും ഉള്ളതു പോലെ സിറ്റി ടൂർ തിരുവനന്തപുരത്ത് ഉണ്ടോ? 48 മണിക്കൂർ കൊണ്ട് തിരുവനന്തപുരം കാണാൻ ഒരു
കോവളത്തിനെക്കുറിച്ച് ഒത്തിരി വിശദീകരിച്ച് പറയേണ്ടതില്ല. വിനോദസഞ്ചാര ഭൂപടത്തിലെ ഏറ്റവും പ്രശസ്തവും മനോഹരവുമായ ബീച്ച് ഡെസ്റ്റിനേഷനുകളില്‍ ഒന്നാണ്. തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് നിന്ന് 16 കിലോമീറ്റര്‍ അകലെയുള്ള കോവളം, കേരളത്തിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രവും ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ
തിരുവനന്തപുരം ∙ കോവളവും അതിനോടു ചേർന്നുളള ബീച്ചുകളും നവീകരിക്കാനും തീരസംരക്ഷണം ഉറപ്പാക്കാനും 93 കോടി രൂപയുടെ പ്രത്യേക പദ്ധതിക്കു മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ചന്ദ്രക്കലയുടെ ആകൃതിയിലുള്ള 3 ബീച്ചുകളുള്ള കോവളം ആഴക്കുറവും വേലിയേറ്റ തിരമാലകളും കാരണം ജനപ്രിയമാണ്. കൂടുതൽ വിനോദ സഞ്ചാരികളെ
1960കളില്‍ മിലിട്ടറി പൈലറ്റുമാര്‍ക്ക് പാരച്യൂട്ട് ഉപയോഗിക്കുന്നതിന്റെ പരിശീലനം നല്‍കുന്നതിനായാണ് പാരാസെയ്ലിങ് ആദ്യമായി ആരംഭിക്കുന്നത്. പിന്നീട് ഇത് ജനപ്രിയ വിനോദമായി ലോകത്താകെ പ്രചരിക്കുകയായിരുന്നു. ഇന്ന് നമ്മുടെ കേരളത്തിലും പലയിടത്തും പാരാസെയ്ലിങ് നടത്താന്‍ അവസരമുണ്ട്. ചൊവ്വാഴ്ച്ച ഉച്ചക്ക്
കോവളം– ബേക്കൽ ജലപാതയെക്കുറിച്ചു സ്വപ്നപദ്ധതിയെന്നാണു കഴിഞ്ഞ സർക്കാരിന്റെ കാലത്തു മുഖ്യമന്ത്രിയടക്കമുള്ളവർ വിശേഷിപ്പിച്ചത്. എന്നാൽ, ആ സ്വപ്നം ഇന്നു കയ്പേറിയ യാഥാർഥ്യമായി കേരളത്തിനു മുൻപിൽ നിൽക്കുന്നു. മൂന്നു വർഷത്തിനകം പൂർത്തിയാക്കുമെന്നു 2017ൽ പ്രഖ്യാപിച്ച ജലപാത കിതയ്ക്കുന്നതു സംസ്ഥാനത്തിന്റെ
Results 1-10 of 21