ADVERTISEMENT

കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിക്കുന്ന ബീച്ച് സൈഡ് സ്റ്റാർട്ടപ്പ് ഫെസ്റ്റിവലായ 'ഹഡിൽ ഗ്ലോബൽ 2024' കോവളം ലീല റാവിസിൽ നവംബർ 28 മുതൽ 30 വരെ നടക്കും. രാജ്യത്തെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാർട്ടപ്പ് ഫെസ്റ്റിവൽ എന്ന പെരുമയോടെ സംഘടിക്കുന്ന ഉച്ചകോടിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പ്രദർശന മേള, വട്ടമേശ സമ്മേളനങ്ങൾ, നിക്ഷേപക സംഗമങ്ങൾ, ശില്പശാലകൾ, മാർഗനിർദേശങ്ങൾ നൽകൽ എന്നിവയ്ക്ക് പുറമേ സംസ്കാരിക പരിപാടികളും ഇക്കുറി ഫെസ്റ്റിവലിലുണ്ടാകും. HUDDLEASH എന്ന കൂപ്പൺ കോഡ് ഉപയോഗിച്ച് രജിസ്ട്രേഷൻ ഫീസിൽ 30% ഇളവ് നേടാം. രജിസ്ട്രേഷന് https://huddleglobal.co.in/ സന്ദർശിക്കണം.

English Summary:

Join India's largest beachside startup festival, HUDDLE Global 2024, in Kovalam this November! Connect with investors, attend workshops, and enjoy cultural programs. Register now!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com