Activate your premium subscription today
മൂന്നാർ∙ വട്ടവട ചിലന്തിയാറിൽ കാട്ടുനായ്ക്കളുടെ ആക്രമണത്തിൽ 27 ആടുകൾ ചത്തു. 15 എണ്ണത്തിനെ കാണാതായി. സാധാരണ മേയാൻ വിടുന്ന ആടുകൾ വൈകിട്ടാകുമ്പോൾ കൂട്ടിൽ തിരിച്ചെത്തുന്നത് പതിവാണ്. ചൊവ്വാഴ്ച രാത്രിയായിട്ടും ഇവ മടങ്ങി എത്താത്തതിനെ തുടർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന്
അടുത്ത യുദ്ധം ജലത്തിനുവേണ്ടിയാകുമെന്ന പ്രവചനങ്ങളെ സാധൂകരിച്ചുകൊണ്ട് ജലത്തിനുവേണ്ടി കേരളത്തോട് പോരടിക്കാനൊരുങ്ങിയിരിക്കുകയാണ് തമിഴ്നാട്. മുല്ലപ്പെരിയാറിലെ ജലനിരപ്പിനെ ചൊല്ലി കേരളവുമായി സ്ഥിരം തർക്കത്തിലേർപ്പെടുന്ന തമിഴ്നാടിന്റെ പുതിയ തർക്കം ഇടുക്കിയിലെ വട്ടവട ഗ്രാമവാസികളുടെ കുടിവെള്ളക്ഷാമം
തിരുവനന്തപുര∙ വട്ടവടയിലെ ചിലന്തിയാറില്‍ ജലവിഭവ വകുപ്പ് നിര്‍മിക്കുന്നത് കുടിവെള്ള പദ്ധതിക്കായുള്ള 'വിയര്' മാത്രമാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്. കേരളം തടയണ നിര്‍മിച്ച് അമരാവതി നദിയിലേക്കുള്ള നീരൊഴുക്ക് തടയാന്‍ ശ്രമിക്കുകയാണെന്ന തമിഴ്നാട് സര്‍ക്കാരിന്റെ സംശയം തെറ്റിദ്ധാരണ കൊണ്ട് ഉണ്ടായതാണെന്നും
മൂന്നാർ ∙ തമിഴ് വീരം മലയാളമണ്ണിൽ തെളിയിച്ച് വട്ടവടയിലെ മഞ്ചുവിരട്ട് (കാളയോട്ടം) ഉത്സവം. മൂന്നു ദിവസങ്ങളിലായി നടക്കുന്ന വിവിധ പൊങ്കൽ ആഘോഷങ്ങളിലെ പ്രധാന ആഘോഷം മാട്ടുപ്പൊങ്കലാണ്.തൈപ്പൊങ്കൽ, കാണും പൊങ്കൽ ആഘോഷങ്ങൾ പത്തു ദിവസം മുൻപ് നടന്നിരുന്നു. ഗ്രാമമുഖ്യന്മാർ തീരുമാനിച്ച പ്രകാരം പ്രധാന ആഘോഷമായ
കേരളത്തിന്റെ പശ്ചിമഘട്ടത്തിലെ പച്ചപുതച്ച താഴ്വരകളിൽ സ്ഥിതി ചെയ്യുന്ന ശാന്ത സുന്ദര ഗ്രാമമാണ് വട്ടവട. പ്രശാന്തമായ ഭൂപ്രകൃതിക്കപ്പുറം, തനതായ കൃഷിരീതികൾക്കു പേരുകേട്ട നാട്. അപൂർവമായ സസ്യജന്തുജാലങ്ങൾ ഇവിടുണ്ട്. പ്രകൃതി സ്നേഹികളുടെയും സഞ്ചാരികളുടെയും സങ്കേതമാണ്. മൂന്നാറിലെത്തുന്നവരിൽ ഭൂരിഭാഗവും
ജീപ്പില്‍ ഓഫ് റോഡ് ഡ്രൈവ് ചെയ്യുന്ന വിഡിയോ പങ്കുവച്ച് നടി ഗായത്രി സുരേഷ്. ഒലിവ് പച്ച നിറമുള്ള ടോപ്പും ജീന്‍സും കൂളിങ് ഗ്ലാസ്സുമണിഞ്ഞ് മരണമാസില്‍ വണ്ടി ഓടിക്കുന്ന വിഡിയോയില്‍ ഒപ്പം കൂട്ടുകാരെയും കാണാം. വട്ടവടയിലേക്കുള്ള യാത്രയാണ് എന്നു വിഡിയോക്കൊപ്പമുള്ള ക്യാപ്ഷനില്‍ ഗായത്രി പറയുന്നുണ്ട്. രസകരമായ
ഹെക്ടറിന് 3 മുതൽ 5 കിലോ വരെ മാത്രം വിളവു നൽകുന്ന ഒരു വിള ആരെങ്കിലും കൃഷി ചെയ്യുമോ? ചെയ്യും, കാരണം കപ്പയും കാച്ചിലുമല്ല, കുങ്കുമമാണ് വിള. ലോകത്തിലെ ഏറ്റവും വിലയേറിയ സുഗന്ധവ്യഞ്ജനം! കിലോയ്ക്ക് രണ്ടര മുതൽ മൂന്നു ലക്ഷം രൂപവരെ വിലയുള്ള കാർഷികോൽപന്നം! ഹെക്ടറിന് 15 ലക്ഷം രൂപവരെ വരുമാനം! രാജ്യത്തെ ഒരു
‘മരം കോച്ചുന്ന തണുപ്പുണ്ടാകും’. തെളിഞ്ഞുകിടക്കുന്ന വാനം നോക്കി വനംവകുപ്പുദ്യോഗസ്ഥൻ ആത്മഗതം ചെയ്തു. അതിനു കോച്ചാൻ മരമെവിടെ? ശരിയാണല്ലോ... ചുറ്റുമുള്ള കുന്നുകളിൽ ചെറുകാറ്റിലാടി നിൽക്കുന്ന പുൽതലപ്പുകൾ മാത്രം. ‘അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും’– രണ്ടാം ആത്മഗതത്തിനു ശബ്ദം
കേരളത്തിന്റെ ശീതകാലകൃഷിയിടമാണ് വട്ടവട. മൂന്നാറിൽ നിന്നും 45 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ ഈ ഗ്രാമത്തിലെത്താം. തമിഴ്നാടിനോടു ചേർന്നു കിടക്കുന്ന പ്രദേശം, തട്ടുതട്ടായ കൃഷിയിടങ്ങളാണ് ഈ ഗ്രാമത്തിന്റെ മുഖംമുദ്ര. ഓരോ സീസണിലും ഓരോ പച്ചക്കറികളും പഴങ്ങളും ഇവിടെ ലഭ്യമാണ്. വേനൽ ചൂടിലും ഈ മണ്ണിൽ കാലു കുത്തുമ്പോൾ
മൂന്നാർ ∙ പൊങ്കലിനോടനുബന്ധിച്ച് വട്ടവടയിൽ നടന്ന മഞ്ചുവിരട്ട് (കാളയോട്ടം) ഏറെ കൗതുകമായി. മൂന്നു ദിവസങ്ങളിലായി നടന്ന വിവിധ പൊങ്കൽ ആഘോഷങ്ങളിലെ പ്രധാന ആഘോഷം തിങ്കളാഴ്ച നടന്ന മാട്ടുപൊങ്കലായിരുന്നു. വിളവെടുപ്പിന്റെയും കൃഷിയിറക്കിന്റെയും ഉത്സവമാണ് പൊങ്കൽ. കൃഷിക്കായി നിലം ഉഴുതാനും മറ്റും ഉപയോഗിക്കുന്ന
Results 1-10 of 11