ADVERTISEMENT

കൊൽക്കത്തയിലെ സാംസ്‌കാരിക സംഘടനയായ മനസ്സിന്റെ ആഭിമുഖ്യത്തിൽ ജൂൺ 11 നു  നാടക നടനും സംവിധായകനും എഴുത്തുകാരനുമായ ഏവൂർ കൃഷ്ണൻ നായരെ അനുസ്മരിക്കുന്ന ചടങ്ങിൽ കലാമണ്ഡലം വിജയകൃഷ്ണൻ രചിച്ച 'സംക്ഷിപ്ത വിജയരാമായണം' എന്ന മലയാളം പുസ്തകം പ്രകാശനം ചെയ്തു. അസിസ്റ്റന്റ് ലൈബ്രറി & ഇൻഫർമേഷൻ ഓഫീസറും എഡിറ്ററുമായ ഡോ.ഷാഹിന അഹസ് എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ പ്രഭാ മേനോന് പുസ്തകത്തിന്റെ പകർപ്പ് സമ്മാനിച്ച് പ്രകാശനം നിർവഹിച്ചു.  

Content Summary: Book 'Samsheetha Vijayaramayanam' by Kalamandalam Vijayakrishnan Released

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com