ഗോഡ്സില്ല മോൺസ്റ്റർ യൂണിവേഴ്സ് ഇനി ടിവി സീരിസ്; ടീസർ
Mail This Article
ഗോഡ്സില്ല, മോൺസ്റ്റർ വേഴ്സ് ഫ്രാഞ്ചൈസിയിൽ നിന്നൊരു സീരിസ് ഹോളിവുഡിൽ വരുന്നു. മൊണാർക്ക്: ലെഗസി ഓഫ് മോൺസ്റ്റേഴ്സ് എന്ന പേരിട്ടിരിക്കുന്ന സീരിസ് ആപ്പിൾ ടിവിയിലൂടെ സ്ട്രീമിങ് ആരംഭിക്കും. ഗോഡ്സില്ല, കിങ് കോങ് തുടങ്ങിയ ടൈറ്റൻസിനെ നിരീക്ഷിച്ചുപോരുന്ന മൊണാർക്ക് ഓർഗനൈസേഷന്റെ കൂടുതൽ രഹസ്യങ്ങളിലേക്കാണ് സീരിസ് പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോകുന്നത്.
കേർട് റസൽ, അന്ന സവായി, കിയേർെ ക്ലെമൻ, എലിസ ലസോവ്സ്കി എന്നിവരാണ് പ്രധാന അഭിനേതാക്കൾ. സീരിസ് നവംബർ ഏഴ് മുതൽ ആപ്പിള്‍ ടിവിയിൽ സ്ട്രീം ചെയ്തു തുടങ്ങും.
2014ൽ പുറത്തിറങ്ങിയ ഗോഡ്സില്ല സിനിമയുടെ തുടർച്ചയാകും സീരിസിന്റെ പ്രമേയം.