ടോമിൻ ജെ.തച്ചങ്കരി മനുഷ്യാവകാശ കമ്മിഷൻ ഡിജിപിയായി ചുമതലയേറ്റു
Mail This Article
×
തിരുവനന്തപുരം ∙ ഡിജിപി ടോമിൻ ജെ.തച്ചങ്കരി മനുഷ്യാവകാശ കമ്മിഷന്റെ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (ഇൻവെസ്റ്റിഗേഷൻ) ആയി ചുമതലയേറ്റു. കേരള ഫിനാൻഷ്യൽ കോർപറേഷൻ (കെഎഫ്‌സി) ചെയർമാനും മാനേജിങ് ഡയറക്ടറുമായിരിക്കെയാണ് അദ്ദേഹത്തെ മനുഷ്യാവകാശ കമ്മിഷനിൽ പുതിയ പദവിയിൽ നിയമിച്ചത്.
കമ്മിഷൻ സെക്രട്ടറി ടി.വിജയകുമാർ, അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ എച്ച്.നിസാർ, കമ്മിഷൻ എസ്പി എസ്.ദേവമനോഹർ, ഡിവൈഎസ്പി പി.നിയാസ്, സിഐ ആർ.രാജേഷ് കുമാർ എന്നിവർ ചേർന്നു തച്ചങ്കരിയെ സ്വീകരിച്ചു.
English Summary: Tomin Thachankary take charge in human rights commission
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.