കശ്മീരിൽ കുഴിബോംബ് സ്ഫോടനം; 6 സൈനികർക്ക് പരുക്ക്
Mail This Article
×
ശ്രീനഗർ∙ ജമ്മുകശ്മീരിലെ രജൗരി ജില്ലയിൽ കുഴിബോംബ് സ്ഫോടനത്തിൽ 6 സൈനികർക്ക് പരുക്ക്. രാവിലെ 10.45 ഓടെയായിരുന്നു അപകടം. പരുക്കേറ്റവർ അപകടനില തരണം ചെയ്തെന്നാണ് റിപ്പോർട്ട്.
English Summary:
Jammu and Kashmir Landmine Explosion: Six soldiers injured in Rajouri district.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.