ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡ് ബാധിച്ചതിനെത്തുടർന്ന് 10 ദിവസത്തെ ഐസലേഷൻ പൂർത്തിയാക്കിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങളായ വരുൺ ചക്രവർത്തിയും സന്ദീപ് വാരിയറും വീട്ടിലേക്കു മടങ്ങി.

തമിഴ്നാട് താരം വരുണിനും മലയാളി താരം സന്ദീപിനുമാണ് ഐപിഎലിൽ ആദ്യം കോവിഡ് ബാധിച്ചത്. ഇവരുമായി സമ്പർക്കമുണ്ടായ സഹതാരം പ്രസിദ്ധ് കൃഷ്ണ, ഡൽഹി താരം അമിത് മിശ്ര എന്നിവർക്കും രോഗബാധയുണ്ടായതോടെയാണ് ഐപിഎൽ നിർത്തി വയ്ക്കേണ്ടി വന്നത്. 

English Summary: Sandeep Warrier back to native

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com