Activate your premium subscription today
ബഹുരാഷ്ട കമ്പനിയിലെ എൻജിനീയറായണെങ്കിലും ഒഡിഷ സ്വദേശിയായ സുബ്രത് നാഥ് രാവിലെ 5 മണിക്ക് എഴുന്നേറ്റ് 8 മണിക്ക് ഓഫിസിലേക്കു പുറപ്പെടുന്നതിന് മുൻപ് ചെടികളെ പരിപാലിക്കും. വീട്ടിൽ പച്ചക്കറിത്തോട്ടമുണ്ടായിരുന്നതുകൊണ്ടുതന്നെ ചെറുപ്പത്തിലേ കൂടെ കൂടിയതാണ് ചെടികളോടുള്ള താൽപര്യം. വളരുന്തോറും ആ താൽപര്യമേറി. ജോലി
ആമ്പല്‍, താമരപ്പൂക്കളുടെ നിറപ്പകിട്ടില്‍ തിളങ്ങുകയാണ് ഈ വീടും പരിസരവും. എറണാകുളം ജില്ലയില്‍ ആലങ്ങാട്, നീറിക്കോട്, കളവപ്പിള്ളി വീട്ടിലെ പൂന്തോട്ടം പക്ഷേ, വെറും അലങ്കാരക്കാഴ്ച മാത്രമല്ല, വീട്ടമ്മയായ പ്രവീണ പ്രജീഷിന്റെ വരുമാനമാര്‍ഗം കൂടിയാണ്. വീടിനു ചുറ്റുവട്ടത്തും മട്ടുപ്പാവിലുമായാണ് പ്രവീണയുടെ
പറക്കോട് ∙ രാമായണ മാസത്തിൽ പറക്കോട് തയ്യിൽ വീടിന്റെ മട്ടുപ്പാവിൽ ആയിരം ഇതളുള്ള താമര വിരിഞ്ഞതിന്റെ സന്തോഷത്തിലാണ് സഹോദരങ്ങളായ മനു തയ്യിലും മീനുവും. ഇന്നലെ രാവിലെ മട്ടുപ്പാവിൽ അപൂർവ കാഴ്ച ഒരുക്കി സഹസ്രദളപത്മം വിരിഞ്ഞത്. ആകെയുണ്ടായ 2 മൊട്ടുകളിൽ ഒരെണ്ണമാണ് വിരിഞ്ഞ് സുന്ദരക്കാഴ്ച
വ്യത്യസ്തയിനം താമരകളുടെ വർണ്ണക്കാഴ്ച്ചയുമായി ഒരു താമരക്കുളം. മരച്ചീനിക്കും വാഴയ്ക്കും റബറിനും പിന്നാലെ താമരക്കൃഷിയുമായി വേറിട്ടൊരു കർഷകൻ. സ്വന്തം പാടത്തെ 50 സെന്റ് സ്ഥലത്ത് 25 സെന്റിൽ കുളം നിർമിച്ച് അതിലാണ് പത്തനംതിട്ട പെരുമ്പെട്ടി ഇളംതുരിത്തിയിൽ സോമശേഖരപിള്ള എന്ന കർഷകൻ വാണിജ്യാടിസ്ഥാനത്തിൽ
താമര വളർത്തൽ ഹോബിയാക്കിയ പൊലീസ് ഉദ്യോഗസ്ഥന്റെ ശേഖരത്തിലെ സഹസ്രദള പത്മം (ആയിരം ഇതളുള്ള താമര) വിരിഞ്ഞു. അപൂർവ കാഴ്ച കാണാൻ തുരുത്തി പ്രശാന്ത് ഭവനിലേക്കു സന്ദർശകരേറെ. എആർ ക്യാംപിലെ ഉദ്യോഗസ്ഥൻ പി.എസ്.പ്രമോദ് കുമാറിന്റെ വീട്ടിലാണ് ഈ സുന്ദരകാഴ്ച. കൊൽക്കത്തയിൽ നിന്ന് എത്തിച്ച കിഴങ്ങ് 3 മാസം മുൻപാണു
Results 1-5