Activate your premium subscription today
ഒരു സെന്റ് സ്ഥലത്ത് 15–20 മുട്ടക്കോഴികളെ വളർത്താം. പത്തു സെന്റ് സ്ഥലമുള്ള പുരയിടത്തിൽ ഒരു സെന്റ് സ്ഥലത്ത് 15–20 മുട്ടക്കോഴികളെ വളർത്താം. നിലത്തുനിന്ന് അല്പം ഉയരത്തില്‍ വച്ച കൂടും നല്ലയിനം കോഴിക്കുഞ്ഞുങ്ങളുമുണ്ടെങ്കില് വീട്ടാവശ്യത്തിനു പുറമേ അല്പം ആദായത്തിനുമുള്ള മുട്ട ഉറപ്പ്. പല മോഡലുകളില്‍
അയൽവീട്ടിലെ കോഴികളിൽ പുപ്പുലിയായിരുന്നു സായ്പ് പൂവൻ. നാനാനിറങ്ങൾ വിരിയുന്ന അങ്കവാലും കഴുത്തിലെ മഞ്ഞത്തൂവലുകളും തലയിലെ ചുവന്ന പൂവും കറുത്ത ചിറകുകൾ വീശി ചുറുചുറുക്കോടെയുള്ള നടത്തവുമായി അവൻ പിടക്കോഴികളുടെ മന്മഥരാജനായി വിലസി. താനില്ലെങ്കിൽ ലോകം ശൂന്യം എന്ന ധാർഷ്ട്യം സായിപ്പിനെ അഹങ്കാരിയാക്കുകയും
ഏതു വിഭാഗം സംരംഭകർക്കും ആശ്രയിക്കാവുന്ന മികച്ച ഒരു വായ്പ പദ്ധതിയാണ് പ്രധാന മന്ത്രിയുടെ തൊഴിൽ സൃഷ്ടി പദ്ധതി അഥവാ പി എം ഇ ജി പി. ഇത്രയധികം സബ്സിഡി ആനുകൂല്യങ്ങളും കൈത്താങ്ങ് സഹായവും നൽകുന്ന മറ്റൊരു പദ്ധതിയും ഇന്ന് ഇന്ത്യയിൽ ഇല്ല എന്ന് പറയാം. 2008 മുതൽ കേന്ദ്രസർക്കാർ നടപ്പാക്കി വന്നിരുന്ന ഒരു
ഈ ദിവസങ്ങളിൽ അതിശക്തമായ മഴയാണു നാം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. ബാക്ടീരിയ, വൈറസ്, പൂപ്പലുകൾ, മറ്റു പരാദങ്ങൾ എന്നീ അണുക്കളും കൊതുക്, പ്രാണികൾ എന്നിവയും മഴക്കാലത്ത് പെരുകാനും അതുമൂലം ഉണ്ടാകുന്ന അസുഖബാധയ്ക്കും സാധ്യതകളേറെയാണ്. പ്രതികൂല കാലാവസ്ഥയിൽനിന്നു അരുമ–വളർത്തുപക്ഷികളെ രക്ഷിക്കാൻ ഏറ്റവും
ബ്രസീലിൽ നിന്നുള്ള കോഴി ഇറക്കുമതിക്കും കോഴി ഉൽപന്നങ്ങൾക്കും സൗദി അറേബ്യ താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയെങ്കിലും ഇത് സൗദി വിപണിയെ ബാധിക്കില്ലെന്ന് സൗദി ചേംബർ ഫെഡറേഷൻ കമ്മിറ്റി അറിയിച്ചു.
സംസ്ഥാന സർക്കാരിന്റെ മികച്ച കർഷക വനിതയ്ക്കുള്ള കർഷകതിലകം പുരസ്കാരം ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ നേടിയ ഇടുക്കിയിലെ മാതൃക കാർഷികസംരംഭകയായ ബിൻസി ജയിംസ് കാർഷികകേരളത്തിന് പരിചിതമായ മുഖമാണ്. ശീതകാല പച്ചക്കറികൾ ഉൾപ്പെടെ പലതരം പച്ചക്കറികൾ, പഴവർഗ കൃഷികൾ, മഴമറകൃഷി, പച്ചക്കറി നഴ്സറി, തേനീച്ച വളർത്തൽ തുടങ്ങി
ഇറച്ചിക്കായി വളർത്താൻ യോജിച്ച താറാവിനങ്ങളിൽ പ്രധാനപ്പെട്ടതാണ് വിഗോവ. മുട്ടയ്ക്കു വേണ്ടിയും ഇവയെ വളർത്താം. വെള്ള നിറവും പെട്ടെന്നുള്ള വളര്‍ച്ചയും ഇവയുടെ പ്രത്യേകതകളാണ്. മികച്ച തീറ്റപരിവര്‍ത്തന ശേഷിയുമുണ്ട്. സാധാരണ താറാവുകളേക്കാള്‍ രോഗപ്രതിരോധ ശേഷി കൂടുതലായിരിക്കും. രണ്ടു മാസം കൊണ്ട് പൂവൻ 2.85
പഠിച്ചിറങ്ങുന്ന മുഴുവൻ കുട്ടികൾക്കും പൗൾട്രി സയൻസ് മേഖലയിൽ ജോലി ഉറപ്പു വരുത്തുന്ന സ്ഥാപനമായി മാറി കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലയുടെ തിരുവിഴാംകുന്ന് ഏവിയൻ സയൻസ് കോളേജ്.മൂന്നു വർഷത്തെ ബിരുദപഠനം പൂർത്തിയാക്കിയ 40 വിദ്യാർഥികളിൽ പ്ലേസ്മെന്റിന് അപേക്ഷിച്ച 35 പേർക്കും രാജ്യത്തെ വിവിധ
അബുദാബി ∙ ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ച് ജീവനുള്ള കോഴിയെ വിറ്റ സൂപ്പർമാർക്കറ്റ് അടപ്പിച്ചു. മുസഫയിലെ വൺ പഴ്സൺ കമ്പനി എൽഎൽസിയാണ് അടച്ചുപൂട്ടിയത്. ഭക്ഷ്യവസ്തുക്കൾ സംഭരിച്ചു വച്ചിരുന്ന സ്ഥലത്ത് പൊതുജനാരോഗ്യത്തിന് ഹാനികരമാകും വിധമാണ് കോഴികളെ പാർപ്പിച്ചിരുന്നത്. നിയമം ലംഘിച്ച സ്ഥാപനത്തിന് പിഴയും ചുമത്തി.
കുട്ടനാട്ടിലും പരിസരപ്രദേശങ്ങളിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. പ്രതിരോധ നടപടിയെന്ന രീതിയിൽ ആയിരക്കണക്കിനു താറാവുകളേയും കോഴി, വളർത്തുപക്ഷികൾ തുടങ്ങിയവയേയും ദയാവധം ചെയ്തു. മിക്കവാറും എല്ലാ വർഷവും മുടങ്ങാതെ കുട്ടനാടൻ മേഖലയിൽ പക്ഷിപ്പനി വരുന്നുണ്ട്. പ്രതിരോധ നടപടിയായി വന്നതിനെയും വരാത്തതിനെയും
Results 1-10 of 263