Activate your premium subscription today
Sunday, Mar 30, 2025
‘‘എനിക്ക് നിങ്ങളെ ഇഷ്ടമാണ്... പരിഭ്രമിക്കാൻ ഒന്നുമില്ല... വഴിയിൽ തടഞ്ഞു നിർത്തില്ല. പ്രേമലേഖനം എഴുതില്ല... ഒന്നും ചെയ്യില്ല... ഒരു ബന്ധവും സങ്കൽപിക്കാതെ വെറുതെ... വെറുതെ എനിക്ക് നിങ്ങളെ ഇഷ്ടമാണ്...’’ ‘മഞ്ഞ്’ എന്ന പ്രണയച്ചൂടേറ്റ നോവലിൽ മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർ കുറിച്ച വരികൾ. ആറു പതിറ്റാണ്ട് മുൻപ് ഈ വരികൾ എഴുതുമ്പോൾ എംടി കരുതിയിട്ടുണ്ടാകുമോ, വർഷങ്ങൾക്കിപ്പുറം തന്റെ കുറിപ്പിന് പുതിയൊരു വിശേഷണം വന്നുചേരുമെന്ന്. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ വെറുതെ ഒരാളെ സ്നേഹിക്കുന്നതിന് പുതുതലമുറ കണ്ടെത്തിയ വിശേഷണമാണ്– ‘മൂണിങ് ഓവർ’ അഥവാ ‘മൂണിങ് ലവ്’. ഇവിടെയും തീരുന്നില്ല. നിങ്ങൾ ബ്രഡ് ക്രംബിങ്ങിലാണോ, അതോ ബെഞ്ചിങ്ങിലാണോ എന്നെല്ലാം ആരെങ്കിലും ചോദിച്ചിട്ടുണ്ടോ? പുതുതലമുറ വ്യക്തിബന്ധങ്ങൾക്കും പ്രണയബന്ധങ്ങൾക്കും നൽകിയിരിക്കുന്ന വിളിപ്പേരുകളിൽ ചിലതാണിത്. പണ്ട് കടലാസ് കഷ്ണങ്ങളിലും മയിൽപ്പീലിത്തുണ്ടുകളിലും ഹൃദയം ഒളിപ്പിച്ചുവച്ച് കൈമാറിയിരുന്ന അഗാധ പ്രണയം ഇന്ന് സിറ്റുവേഷൻഷിപ്പും കടന്ന് നാനോഷിപ്പിൽ എത്തിനിൽക്കുന്നു. ഇതൊക്കെ കേൾക്കുമ്പോൾ എന്തോ വലിയ പ്രതിഭാസങ്ങളുടെ പേരാണെന്നു തോന്നുമെങ്കിലും ഇതെല്ലാം പുത്തൻ തലമുറയുടെ പ്രണയ വ്യഖ്യാനങ്ങളാണ്. രണ്ടു പേർ പരസ്പരം കണ്ടുമുട്ടുന്നതു മുതലുള്ള ഒരോ നിമിഷങ്ങൾക്കും പ്രത്യേകം, പ്രത്യേകം നിർവചനങ്ങൾ. ഇങ്ങനെ ഒന്നോ രണ്ടോ വാക്കിൽ ഒതുങ്ങിനിൽക്കില്ല ഈ സ്നേഹപ്രകടനങ്ങൾ. ഇന്ന്, ഫെബ്രുവരി 14ന് ലോകം വലന്റൈൻസ് ഡേ ആഘോഷിക്കുമ്പോഴും പുതുതലമുറയുടെ പ്രണയനിഘണ്ടുവിലേക്കു പുതിയ പുതിയ വാക്കുകൾ ഓരോ നിമിഷവും കൂട്ടിച്ചേർക്കപ്പെട്ടുകൊണ്ടേയിരിക്കുകയാണ്. കാലത്തിനൊപ്പം സഞ്ചരിക്കുമ്പോൾ പ്രണയമെന്ന വികാരത്തിനും പുത്തൻ മാനങ്ങളും നിർവചനങ്ങളും പിറവിയെടുക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ പുതുതലമുറയോട് ‘പ്രണയത്തിലാണോ?’ എന്ന ചോദ്യംകൊണ്ട് മാത്രം പിടിച്ചു നിൽക്കാനാവില്ല. ചോദ്യം ചോദിക്കും മുൻപ്
മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽഭാഗവും): മീനമാസത്തിന്റെ പകുതി പിന്നിട്ടുകഴിഞ്ഞതിനാൽ ഈയാഴ്ച മേടക്കൂറുകാർക്ക് പ്രണയകാര്യങ്ങളിൽ ഗുണദോഷമിശ്രമായ അനുഭവങ്ങളാണ് ഉണ്ടാകുക. കണ്ടകശനി തുടരുന്നതിനാൽ പ്രണയകാര്യങ്ങളിൽ ചെറിയ തോതിൽ മെല്ലെപ്പോക്ക് അനുഭവപ്പെട്ടേക്കും. എങ്കിലും വലിയ
മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽഭാഗവും): മാർച്ച് മാസം കഴിഞ്ഞ് ഏപ്രിൽ മാസം ആരംഭിക്കുന്ന ഈയാഴ്ച മേടക്കൂറുകാർക്കു പ്രണയകാര്യങ്ങളിൽ നല്ല ഫലങ്ങൾ അനുഭവപ്പെടും. പുതിയ സൗഹൃദബന്ധങ്ങൾ ആരംഭിക്കാൻ കഴിയും. എങ്കിലും തെറ്റിദ്ധാരണകൾ ഉണ്ടാകാതിരിക്കാൻ പ്രത്യേക കരുതൽ വേണം. ദൈവാനുഗ്രഹമുള്ളതിനാൽ
മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽഭാഗവും): മീനമാസം ആരംഭിക്കുന്ന ഈയാഴ്ച മേടക്കൂറുകാർക്ക് പ്രണയകാര്യങ്ങളിൽ പൊതുവേ അനുകൂലമായ ഫലങ്ങളാണ് അനുഭവപ്പെടുക. കണ്ടകശനി തുടരുന്നതിനാൽ പ്രണയകാര്യങ്ങളിൽ വിചാരിക്കാത്ത ചില തടസ്സങ്ങൾ അനുഭവപ്പെട്ടേക്കാം. എങ്കിലും പ്രണയബന്ധത്തിൽ പ്രതിസന്ധികൾക്കൊന്നും
മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽഭാഗവും): കുംഭമാസത്തിന്റെ അവസാനത്തിലേക്ക് അടുക്കുന്ന ഈയാഴ്ച മേടക്കൂറുകാർക്ക് പ്രണയകാര്യങ്ങളിൽ ഗുണദോഷമിശ്രമായ അനുഭവങ്ങളാണ് ഉണ്ടാകുക. കണ്ടകശനി തുടരുന്നതിനാൽ പ്രണയകാര്യങ്ങളിൽ ചെറിയ തോതിൽ മെല്ലെപ്പോക്ക് അനുഭവപ്പെട്ടേക്കും. എങ്കിലും വലിയ
മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽഭാഗവും): ഫെബ്രുവരി കഴിഞ്ഞ് മാർച്ച് മാസം ആരംഭിക്കുന്ന ഈയാഴ്ച മേടക്കൂറുകാർക്കു പ്രണയകാര്യങ്ങളിൽ നല്ല ഫലങ്ങൾ അനുഭവപ്പെടും. പുതിയ സൗഹൃദബന്ധങ്ങൾ ആരംഭിക്കാൻ കഴിയും. എങ്കിലും തെറ്റിദ്ധാരണകൾ ഉണ്ടാകാതിരിക്കാൻ പ്രത്യേക കരുതൽ വേണം. ദൈവാനുഗ്രഹമുള്ളതിനാൽ
ഏരീസ് :(21മാർച്ച് - ഏപ്രിൽ19 ) പങ്കാളി നിങ്ങളെ മനസ്സിലാക്കുന്നതിനാൽ പ്രണയം സുദൃഢമായി തീരും. പരസ്പര വിശ്വാസം വർധിക്കും. ദാമ്പത്യ ജീവിതം ഊഷ്മളമാകും. അവിവാഹിതർ ഈ വർഷം വിവാഹിതരാകാൻ സാധ്യതയുണ്ട്. കുടുംബത്തിലേക്ക് ഒരു കുഞ്ഞതിഥി വരാനും സാധ്യത ഉണ്ട്. ടോറസ് :(20ഏപ്രിൽ - മേയ് 20) പങ്കാളിയുടെ
മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽഭാഗവും): കുംഭമാസം ആരംഭിക്കുന്ന ഈയാഴ്ച മേടക്കൂറുകാർക്ക് പ്രണയകാര്യങ്ങളിൽ പൊതുവേ അനുകൂലമായ ഫലങ്ങളാണ് അനുഭവപ്പെടുക. കണ്ടകശനി തുടരുന്നതിനാൽ പ്രണയകാര്യങ്ങളിൽ വിചാരിക്കാത്ത ചില തടസ്സങ്ങൾ അനുഭവപ്പെട്ടേക്കാം. എങ്കിലും പ്രണയബന്ധത്തിൽ
മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽഭാഗവും):മകരമാസം അവസാനിക്കുന്ന ഈയാഴ്ച മേടക്കൂറുകാർക്ക് പ്രണയകാര്യങ്ങളിൽ ഗുണദോഷമിശ്രമായ അനുഭവങ്ങളാണ് ഉണ്ടാകുക. കണ്ടകശനി തുടരുന്നതിനാൽ പ്രണയകാര്യങ്ങളിൽ ചെറിയ തോതിൽ മെല്ലെപ്പോക്ക് അനുഭവപ്പെട്ടേക്കും. എങ്കിലും വലിയ പ്രതിസന്ധികളൊന്നും
മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽഭാഗവും):
Results 1-10 of 102
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.