Activate your premium subscription today
പണത്തിനൊത്ത മൂല്യം ലഭിക്കുന്ന ഉത്പന്നങ്ങള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ സവിശേഷ പ്രാധാന്യമുണ്ട്. കാര്‍ വിപണിയിലും ഇക്കാര്യത്തില്‍ മാറ്റമില്ലാത്തതുകൊണ്ടാണ് സിഎന്‍ജി മോഡലുകള്‍ക്ക് വര്‍ധിച്ച ആവശ്യക്കാരുള്ളത്. ഉയര്‍ന്ന ഇന്ധനക്ഷമതയും കുറഞ്ഞ ഇന്ധനവിലയും കുറഞ്ഞ മലിനീകരണവുമെല്ലാം സിഎന്‍ജിയിലേക്ക് കൂടുതല്‍ പേരെ
വാഹന വിൽപനയിൽ ചരിത്ര നേട്ടം സ്വന്തമാക്കി ഹ്യുണ്ടേയ് മോട്ടോഴ്സ്. ഇന്ത്യയിൽ ഏറ്റവും അധികം വിൽപനയുള്ള വാഹനങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നു ഹ്യുണ്ടേയ് ക്രേറ്റ. 17350 യൂണിറ്റ് വിൽപനയുമായി ക്രേറ്റ ഒന്നാമത് ഫിനിഷ് ചെയ്തപ്പോൾ രണ്ടാം സ്ഥാനം മാരുതി സുസുക്കി ഹാച്ച്ബാക്ക് സ്വിഫ്റ്റിനാണ്,
നാലു ലക്ഷം ടാറ്റ പഞ്ചുകള്‍ വിറ്റതിന്റെ നേട്ടം സ്വന്തമാക്കി ടാറ്റ മോട്ടോഴ്സ്. 2021 ഒക്ടോബറില്‍ പുറത്തിറങ്ങിയ ടാറ്റ പഞ്ച് 34 മാസങ്ങള്‍കൊണ്ടാണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയില്‍ മൈക്രോ എസ്യുവി വിഭാഗത്തില്‍ ടാറ്റ മോട്ടോഴ്സിന്റെ തുറുപ്പു ചീട്ടാവാന് ഇക്കാലയളവില്‍ പഞ്ചിന്
ഇന്ത്യന്‍ കാര്‍ വിപണിയില്‍ ചൂടപ്പം പോലെ വിറ്റഴിയുന്ന വിഭാഗം ഏതെന്ന ചോദ്യത്തിന് ഉത്തരമാണ് എസ് യു വികള്‍. ജൂണ്‍ മാസത്തിലെ വില്പനയുടെ കണക്കുകള്‍ പുറത്തു വന്നപ്പോഴും എസ് യു വി പ്രഭാവം തുടരുകയാണ്. കഴിഞ്ഞ മാസം ഏറ്റവും കൂടുതല്‍ വിറ്റ എസ് യു വിയായ ടാറ്റ പഞ്ച് തന്നെയാണ് ഇന്ത്യയില്‍ കഴിഞ്ഞ മാസം ഏറ്റവും
ഇന്ത്യയില്‍ ഏറ്റവും വില്പനയുള്ള കാറെന്ന പദവി തിരിച്ചു പിടിച്ച് മാരുതി സുസുക്കി സ്വിഫ്റ്റ്. പുത്തന്‍ സ്വിഫ്റ്റും വന്നു, കണ്ടു, കീഴടക്കി... എന്ന വഴിയില്‍ തന്നെയാണ്. മെയ് മാസം തുടക്കത്തില്‍ പുറത്തിറങ്ങിയ സ്വിഫ്റ്റ് മെയ് മാസത്തിലെ തന്നെ വില്പനയില് ഒന്നാം സ്ഥാനത്തെത്തി. ഇന്ത്യന്‍ വിപണിയില്‍ 19,393
അശ്രദ്ധയും അമിതവേഗവുമൊക്കെയാണ് പലപ്പോഴും റോഡ് അപകടങ്ങളിലെ പതിവ് വില്ലന്മാർ. ചിലപ്പോഴെങ്കിലും വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടും മറ്റുള്ളവരുടെ അശ്രദ്ധ മൂലവുമൊക്കെ അപകടങ്ങൾ സംഭവിക്കാറുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ ലോകത്ത് വൈറലായത് നിയന്ത്രണം വിട്ടു താഴേക്ക് പതിക്കുന്ന ഒരു ടാറ്റ പഞ്ചിന്റെ വിഡിയോ
ഹാച്ച്ബാക്കുകൾ കഴിഞ്ഞാൽ ഇന്ത്യൻ വിപണിയിൽ ഏറ്റവും ആവശ്യക്കാരുള്ള വിഭാഗമാണ് ചെറു എസ്യുവികൾ. കാറുകളുടെ യാത്രാസുഖവും എസ്യുവികളുടെ രൂപഗുണവുമുള്ള ഇവ ഇന്ന് ഇന്ത്യയിൽ ഏറ്റവും അധികം വിൽകുന്ന ആദ്യ പത്തുകാറിലെ സ്ഥിരം സാന്നിധ്യമാണ്. പോക്കറ്റ് കാലിയാകാതെ ആകർഷകമായ സവിശേഷതകൾ വാഗ്ദാനം ചെയ്യുന്ന നിരവധി ഓപ്ഷനുകൾ
വാഹന വിൽപനയിൽ ചരിത്ര നേട്ടം സ്വന്തമാക്കി ടാറ്റ മോട്ടോഴ്സ്. രാജ്യത്ത് ഏറ്റവും അധികം വിൽപനയുള്ള വാഹനങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നു ടാറ്റയുടെ ചെറു എസ്യുവി പഞ്ച്. 17547 യൂണിറ്റ് വിൽപനയുമായി പഞ്ച് ഒന്നാമത് ഫിനിഷ് ചെയ്തപ്പോൾ രണ്ടാം സ്ഥാനം ഹ്യുണ്ടേയ് ക്രേറ്റയ്ക്കാണ് 16458 യൂണിറ്റാണ്
വാഹന വിപണിയിൽ മുന്നേറ്റം നടത്തി ടാറ്റ മോട്ടോഴ്സ്. ഹ്യുണ്ടേയ്യെ മറികടന്ന് രണ്ടാം സ്ഥാനം സ്വന്തമാക്കിയ ടാറ്റയുടെ ചെറു എസ്യുവി പഞ്ച് ഏറ്റവും അധികം വിൽപനയുള്ള രണ്ടാമത്തെ വാഹനമായി മാറി. കഴിഞ്ഞ വർഷം ഫെബ്രുവരിയെ അപേക്ഷിച്ച് 8.7 ശതമാനം വളർച്ചയുമായി മാരുതി ഒന്നാം സ്ഥാനം നിലനിർത്തി, 2024 ഫെബ്രുവരിയിലെ
ടാറ്റ പഞ്ചിന്റെ പെട്രോള്‍ മോഡലിന്റെ ഫേസ്ലിഫ്റ്റിനായി അടുത്തവര്‍ഷം പകുതി വരെ കാത്തിരിക്കേണ്ടി വരും. പഞ്ച് ഇവി പുറത്തിറക്കുന്നതിനിടെ ടാറ്റ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍സ് യൂണിറ്റ് എംഡി ശൈലേഷ് ചന്ദ്രയാണ് പതുമോടിയിലെത്തുന്ന പഞ്ചിന്റെ വിവരം സ്ഥിരീകരിച്ചത്. '2021 ഒക്ടോബറിലാണ് ടാറ്റ പഞ്ച് പെട്രോള്‍
Results 1-10 of 30