Activate your premium subscription today
Saturday, Mar 22, 2025
സംരംഭക മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള വ്യവസായ വകുപ്പിന്റെ പുരസ്കാരം ഒഇഎൻ ഇന്ത്യ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ പമേല അന്ന മാത്യുവിന് (രണ്ടരലക്ഷം രൂപ). ∙ സംസ്ഥാനതല പുരസ്കാരം (ഒരു ലക്ഷം രൂപ) ജേതാക്കൾ (വിഭാഗം, യൂണിറ്റിന്റെ പേര്, ജില്ല, സംരംഭകൻ എന്ന ക്രമത്തിൽ):
വ്യവസായ വകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ പുനരുജ്ജീവനത്തിന് 279.1 കോടി രൂപയുടെ പ്രത്യേക പാക്കേജ് നടപ്പാക്കുമെന്നു സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചു. 2017–18 മുതൽ 2021–22 വരെയുള്ള കാലത്തു തുടങ്ങിയതും പൂർത്തിയാക്കാൻ കഴിയാത്തതുമായ പദ്ധതികളുടെ പൂർത്തീകരണത്തിനാകും തുക വിനിയോഗിക്കുക. 25 പുതിയ സ്വകാര്യ വ്യവസായ പാർക്കുകൾ കൂടി അടുത്ത സാമ്പത്തികവർഷം തുടങ്ങുമെന്നു ബജറ്റിൽ പ്രഖ്യാപിച്ചു.
കോട്ടയം ∙ ലോട്ടറിയിൽനിന്നു പിന്തിരിപ്പിക്കുന്ന പരസ്യവുമായി വ്യവസായ വകുപ്പ്. ഓണം ബംപർ ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നതിനു പിന്നാലെയാണു വ്യവസായ വകുപ്പിന്റെ ഔദ്യോഗിക ഫെയ്സ്ബുക് പേജിൽ പരസ്യം പോസ്റ്റ് ചെയ്തത്. ചുരുട്ടിക്കീറിയ ഓണം ബംപർ ലോട്ടറിയാണു പരസ്യത്തിലുള്ളത്. ‘ഭാഗ്യക്കുറി കടാക്ഷിച്ചില്ലേ...!
കൊച്ചി∙ വിജിലൻസ് ശുപാർശയുടെ അടിസ്ഥാനത്തിൽ അച്ചടക്കനടപടി നിർദേശിച്ച ഉദ്യോഗസ്ഥനു കേരഫെഡ് എംഡിയായി തുടർനിയമനം. നിലവിലെ എംഡി ആർ.അശോകിന്റെ സേവന കാലാവധിയാണ് ഒരു വർഷത്തേക്കു കൂടി നീട്ടി നൽകിയത്. മുൻപു കെൽപാമിൽ എംഡിയായിരുന്ന കാലത്തെ കേസിൽ അന്വേഷണം നടത്തി വിജിലൻസ് സമർപ്പിച്ച ശുപാർശ പ്രകാരം വ്യവസായവകുപ്പാണ് അശോകിനെതിരെ അച്ചടക്ക നടപടിക്കു നിർദേശം നൽകിയത്. അച്ചടക്കനടപടി സ്വീകരിക്കാൻ തീരുമാനിച്ച വിവരം ചൂണ്ടിക്കാട്ടി വിജിലൻസ് ശുപാർശ സഹിതം വ്യവസായ വകുപ്പ് കേരഫെഡിന്റെ ചുമതലയുള്ള കൃഷി (ഐഎഫ്എ) വകുപ്പിനു കത്തെഴുതുകയും ചെയ്തു. എന്നാൽ, ഇത് കണ്ടില്ലെന്നു നടിച്ച് എംഡിയുടെ സേവനകാലാവധി നീട്ടി നൽകുകയായിരുന്നു എന്നാണാക്ഷേപം.
വ്യവസായ മേഖലയെ തൊട്ടറിഞ്ഞു പഠിക്കാൻ അവസരമൊരുക്കി കെ.എസ്.ആർ.ടി.സി. ജില്ലയുടെ വ്യവസായ വികസനം ലക്ഷ്യമിട്ട് നവസംരംഭകരെ പ്രോത്സാഹിപ്പിക്കാൻ പാലക്കാട് കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെല്ലാണ് സംരംഭകയാത്ര സംഘടിപ്പിച്ചത്. കഞ്ചിക്കോട് വ്യവസായ മേഖലയിലേക്ക് പാലക്കാട് ജില്ലാ വ്യവസായ കേന്ദ്രം, കേരള
ന്യൂഡൽഹി∙ എട്ട് അടിസ്ഥാന വ്യവസായരംഗങ്ങൾ നവംബറിൽ 3.1% വളർച്ച രേഖപ്പെടുത്തി. കൽക്കരി, പ്രകൃതിവാതകം, റിഫൈനറി ഉൽപന്നങ്ങൾ, രാസവളം, ഉരുക്ക്, വൈദ്യുതി രംഗങ്ങൾ മുൻകൊല്ലം നവംബറിലെക്കാൾ മികച്ച വളർച്ച നേടി. ക്രൂഡ്ഓയിൽ, സിമന്റ് മേഖലകളിൽ വളർച്ച ഉണ്ടായില്ല. ഒക്ടോബറിൽ ഈ 8 വ്യവസായങ്ങൾ ആകെ 8.4% വളർച്ചയാണു
വ്യവസായക്കുതിപ്പിന് ഊർജം പകരാൻ രാജ്യവ്യാപക ഏകജാലക സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചുകഴിഞ്ഞു, കേന്ദ്ര സർക്കാർ. കേരളവും ഈ സംവിധാനത്തിൽ ചേരുന്നതു ഗുണകരമാകുമെന്നാണു വിലയിരുത്തൽ. കേരളത്തിലെ നിക്ഷേപകർക്കും കേരളത്തിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്കും ഇതു സഹായകമാകും. പ്രത്യേകിച്ചും, സ്റ്റാർട്ടപ്്
ചീമേനി ∙ ചീമേനി കേന്ദ്രീകരിച്ച് കാർഷിക–കരകൗശല മേഖലയുടെ വികസനം ലക്ഷ്യമിട്ട് തുടങ്ങുന്ന വ്യവസായ പാർക്കിൽ പ്രതീക്ഷയർപ്പിച്ച് ജില്ല. ഇത് സംബന്ധിച്ച രൂപരേഖകളെല്ലാം തയാറായെങ്കിലും പദ്ധതി നടപ്പിലാക്കുന്ന ഭൂമി സംബന്ധിച്ച കാര്യത്തിൽ മന്ത്രിതല ചർച്ച നടക്കുകയാണിപ്പോൾ. ചീമേനിയിൽ നേരത്തേ ഐ.ടി പാർക്കിന് വേണ്ടി
തിരുവനന്തപുരം∙ നിയമങ്ങളിൽ വ്യവസായികളെ ബുദ്ധിമുട്ടിക്കുന്ന കാലഹരണപ്പെട്ടതും യുക്തിരഹിതവുമായ വകുപ്പുകൾ പരിശോധിക്കാനായി മൂന്നംഗ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയതായി മന്ത്രി പി.രാജീവ്. നുവാൽസ് വൈസ് ചാൻസലർ ഡോ.കെ.സി.സണ്ണി, നിയമപരിഷ്കരണ കമ്മിഷൻ വൈസ് ചെയർമാൻ കെ.ശശിധരൻനായർ, മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി.നന്ദകുമാർ
തിരുവനന്തപുരം∙ കേരളത്തെ ഉത്തരവാദിത്ത നിക്ഷേപത്തിന്റെ കേന്ദ്രമാക്കുമെന്ന് വ്യവസായമന്ത്രി പി.രാജീവ്. കാലഹരണപ്പെട്ട നിയമങ്ങളും ചട്ടങ്ങളും മാറ്റാന് മൂന്നംഗ സമിതിയെ നിയോഗിച്ചു. പരാതികള്.. P Rajeev, Kerala, Manorama News
Results 1-10 of 11
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.