Activate your premium subscription today
വിജയ് ദേവരകൊണ്ട നായകനായ ‘ലൈഗറി’ലെ നായികയായി അഭിനയിച്ചതിൽ ദുഃഖമുണ്ടെന്ന് നടി അനന്യ പാണ്ഡെ. അച്ഛൻ ചങ്കി പാണ്ഡെ ആണ് തന്നെ ലൈഗറിൽ അഭിനയിക്കാൻ പ്രേരിപ്പിച്ചതെന്നും ഇനി ഒരിക്കലും കരിയറിൽ അച്ഛന്റെ ഉപദേശം കേൾക്കില്ലെന്നും അനന്യ പാണ്ഡേ പറയുന്നു. ചങ്കി പാണ്ഡെയും മകൾ അനന്യയും തമ്മിലുള്ള രസകരമായ ഒരു
കുഞ്ഞുമക്കൾ വീട്ടിലുണ്ടെങ്കിൽ സമയം പോകുന്നത് അറിയില്ല. അവരുടെ കുസൃതികളും കുറുമ്പുകളും നല്ലൊരു നേരംപോക്ക് ആണ്. കുഞ്ഞുങ്ങൾക്ക് കാണുന്നതെന്തും അത്ഭുതമാണ്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് സീലിംഗ് ഫാൻ. കുഞ്ഞ് ഒരു സെലിബ്രിറ്റി കുഞ്ഞുവാവയാണെങ്കിലും ഫാൻ ഒരു വീക്ക്നെസ് തന്നെയാണെന്നാണ് ഈ പോസ്റ്റ് പറയുന്നത്.
ബോളിവുഡിന്റെ പുതുസൗന്ദര്യം അനന്യ പാണ്ഡെ തന്റെ യാത്രകൾക്കായി പുതിയൊരു കൂട്ടിനെ കണ്ടെത്തിയിരിക്കുന്നു. റേഞ്ച് റോവറിന്റെ ആഡംബര എസ് യു വി യാണ് താരസുന്ദരിയുടെ യാത്രകളിൽ ഇനി ഒപ്പം കൂടുക. ഏകദേശം 2.7 കോടി രൂപ വില വരുന്ന വാഹനത്തിനായി ഫുജി വൈറ്റ് നിറമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ആദ്യമുണ്ടായിരുന്ന റേഞ്ച് റോവർ സ്പോർടിനു പകരമായാണ് പുതിയ വാഹനം അനന്യ പാണ്ഡെയുടെ ഗാരിജിൽ എത്തിയിരിക്കുന്നത്.
കേക്കുകൾ മാത്രമല്ല, കുക്കീസും മിക്കവർക്കും ഏറെയിഷ്ടമാണ്. ബേക്കിങ് അറിയുന്നവർക്ക് ഇവ തയാറാക്കാൻ എളുപ്പമാണെങ്കിലും ആദ്യമായി ചെയ്യുന്നവർക്ക് പ്രയാസമാണ്. എന്നാൽ ആദ്യ പരീക്ഷണം തന്നെ വിജയിച്ച സന്തോഷത്തിൽ, താൻ തയാറാക്കിയ കുക്കീസിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുകയാണ് ബോളിവുഡ് സുന്ദരി
ബോളിവുഡ് സിനിമാലോകം ഇപ്പോൾ ഇപ്പോൾ ജന്മദിനാഘോഷങ്ങളുടെ തിരക്കിലാണ്. ഷാരൂഖ് ഖാനും ഐശ്വര്യ റായും അനന്യ പാണ്ഡെയുമൊക്കെ പിറന്നാൾ മധുരം നുകരുകയാണ്. കേക്ക് മുറിക്കുന്നതിന്റെയും മധുരം പങ്കിടുന്നതിനെയുമൊക്കെ ചിത്രങ്ങൾ താരങ്ങൾ തങ്ങളുടെ ആരാധകർക്കും സുഹൃത്തുക്കൾക്കുമായി സമൂഹ മാധ്യമങ്ങളിലൂടെ
അനുവാദമില്ലാതെ ദേഹത്ത് പിടിച്ച് ആരാധകൻ, അസ്വസ്ഥയായി അനന്യ; വസ്ത്രത്തിനെ വിമർശിച്ച് സോഷ്യൽ മീഡിയ- Annanya Panday | Fashion | Dress | Style | Life | Lifestyle | Manoramaonline
കസിന്റെ വിവാഹചടങ്ങുകളിലെ അനന്യയുടെ പുത്തൻ ലുക്കാണിപ്പോൾ സോഷ്യൽ മീഡിയയില്‍ തരംഗമാവുന്നത്. ലഹങ്കയിലുള്ള അനന്യയുടെ സ്റ്റൈൽ അമ്പരപ്പിക്കുന്നതാണ്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ അതി മനോഹരമാണ്. പിങ്ക് നിറത്തിലുള്ള ലഹങ്കയാണ് മെഹന്തി ദിനത്തിൽ അനന്യ ധരിച്ചത്. പ്ലൈയിൻ സ്കേർട്ടിനൊപ്പം നിറയെ
ഇക്കുറി ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് തായ്ലൻഡ് യാത്ര ഒരു ട്രെന്‍ഡാണ്. കൊറോണ കൊണ്ടുപോയ കഴിഞ്ഞ പുതുവര്ഷക്കാലങ്ങളുടെ നഷ്ടം നികത്താന്‍ ഒട്ടേറെപ്പേരാണ് ഇവിടേക്ക് യാത്ര ചെയ്യുന്നത്. സോഷ്യല്മീഡിയയിലൊന്നാകെ തായ്ലൻഡില് നിന്നുള്ള ദൃശ്യങ്ങള്‍ നിറഞ്ഞുകാണാം, ഇക്കൂട്ടത്തില്‍ ധാരാളം
ബോളിവുഡിൽ സജീവമായ താരം ലൈഗർ എന്ന സിനിമയിലൂടെ തെന്നിന്ത്യൻ പ്രേക്ഷകർക്കും പ്രിയങ്കരിയായി. നടനും നിർമാതാവുമായ ചങ്കി പാണ്ഡെയുടെയും ഭാവന പാണ്ഡെയുടെയും മകളാണ് അനന്യ....
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിച്ച ലൈഗറിലാണ് അനന്യ പാണ്ഡേ അവസാനമായി അഭിനയിച്ചത്. സിനിമ കൂടാതെ, യാത്രകളെയും പ്രണയിക്കുന്നയാളാണ് ഈ മുംബൈക്കാരി സുന്ദരി. ഇപ്പോഴിതാ തിരക്കുകളെല്ലാം വിട്ട്, ഇറ്റലിയില്‍ വിനോദയാത്രയിലാണ് അനന്യ. തുടര്‍ച്ചയായി നിരവധി യാത്രാചിത്രങ്ങള്‍ അനന്യ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്
Results 1-10 of 17