Activate your premium subscription today
Thursday, Mar 27, 2025
സ്വര്‍ണവെയില്‍ കിരീടം ചാര്‍ത്തുന്ന തേയിലത്തോട്ടങ്ങളും പച്ചവിരിച്ച കുന്നുകളും പുൽത്തകിടികള്‍ നിറഞ്ഞ താഴ്വരകളും നോക്കെത്താദൂരത്തെ പൈൻ മരക്കാടുകളുമെല്ലാം നിറഞ്ഞ വാഗമണ്‍ മണ്‍സൂണ്‍ സഞ്ചാരികളുടെ സ്വര്‍ഗമാണ്. ഒരു വശത്ത് അഗാധമായ കൊക്കയും മറുവശത്ത് കോടമഞ്ഞു മൂടിയ മലനിരകളുമുള്ള വഴിയിലൂടെ, വാഗമണ്ണിലേക്കുള്ള
ദുബായ് ∙ സിനിമ കണ്ട് യുവജനത വഴിതെറ്റുമെന്ന് കരുതുന്നില്ലെന്നും സിനിമയിൽ സ്ത്രീകൾ ഉൾപ്പെടെ മദ്യപിക്കുന്നത് ചിത്രീകരിക്കുന്നതിൽ തെറ്റൊന്നുമില്ലെന്നും നടി അനാർക്കലി മരിക്കാർ. പൊതുസമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ തന്നെയാണ് സിനിമയിലും ഉള്ളത്. കഥയെ കഥയായി കണ്ടാൽ മതിയെന്നും നടി കൂട്ടിച്ചേർത്തു. പുതിയ ചിത്രം
കല്യാണരാത്രിയിൽ രണ്ടെണ്ണം അടിക്കാതെ എങ്ങനെയാ? കാത്തു കാത്തിരുന്നു കെട്ടിയ പെണ്ണിന്റെ കൂടെ ആദ്യരാത്രി ആഘോഷിക്കാൻ ഇരുന്ന ആരോമൽ എന്ന കല്യാണച്ചെക്കന് കിട്ടിയ എട്ടിന്റെ പണിയാണ് മന്ദാകിനി. ഒരൊറ്റ ദിവസത്തെ സംഭവങ്ങൾ കോർത്തിണക്കി ചിരിയുടെ രസച്ചരട് മുറിയാതെ, പ്രേക്ഷകനെ ഒട്ടും ബോറടിപ്പിക്കാതെ രണ്ടര മണിക്കൂർ
മക്കളുടെ പ്രണയത്തെക്കുറിച്ച് നടി ലാലി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. പ്രണയിക്കുന്നയാള്‍ പൊളിറ്റിക്കല്‍ ആകണം എന്നു മാത്രമേ താന്‍ ആവശ്യപ്പെട്ടിട്ടുള്ളൂ എന്നാണ് ലാലി പറയുന്നത്. മക്കളെ സുഹൃത്തായി കാണുന്നൊരു അമ്മയാണ് ലാലി. മലയാളത്തില്‍ ശ്രദ്ധേയായ യുവനടി അനാര്‍ക്കലി മരിക്കാറിന്റെ അമ്മയാണ്
കേരള സർക്കാരിന്റെ സ്ത്രീശാക്തീകരണ പദ്ധതിയുടെ ഭാഗമായി കെഎസ്എഫ്ഡിസി വനിതാ സംവിധായകർക്കായൊരുക്കിയ സംരംഭത്തിൽ ശ്രുതി ശരണ്യം സംവിധാനം ചെയ്ത ചിത്രമാണ് ബി 32 മുതൽ 44 വരെ. പേര് സൂചിപ്പിക്കുന്നതുപോലെതന്നെ പെണ്ണുടലിന്റെ, പ്രത്യേകിച്ചു മാറിടത്തിന്റെ രാഷ്ട്രീയമാണ് ചിത്രം ചർച്ച ചെയ്യുന്നത്. സ്ത്രീയെ വർണിക്കാനും
അന്ധമായ ചില ചിന്തകളില്‍ സ്വയം മറന്ന് കിര്‍ക്കന്മാരായി പോകുന്ന കുറച്ചാളുകള്‍, മാന്യതയുടെ കുപ്പായമണിഞ്ഞവരുടെ ഉള്ളില്‍പ്പോലും നമ്മള്‍പോലുമറിയാതെ ഇങ്ങനൊരു ചെകുത്താന് ഒളിഞ്ഞിരിക്കുന്നുണ്ടാകും. പുതുകാലം ചര്‍ച്ച ചെയ്യുന്ന പ്രസക്തമായ വിഷയത്തിന്റെ ചലച്ചിത്രാവിഷ്ക്കാരമാണ് ജോഷ് സംവിധാനം ചെയ്ത കിര്‍ക്കന്‍.
സലിംകുമാർ, ജോണി ആന്റണി, മഖ്ബൂൽ സൽമാൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജോഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘കിർക്കൻ’ ട്രെയിലർ എത്തി. ഒരു കൊലപാതകവും തുടർന്നുള്ള കേസ് അന്വേഷണവുമാണ് ചിത്രം പറയുന്നത്. സസ്പെൻസ് നിലനിർത്തിക്കൊണ്ടുള്ള ട്രെയിലർ പ്രേക്ഷകരും ഏറ്റെടുത്തു കഴിഞ്ഞു. അപ്പാനി
തേഞ്ഞിപ്പലം ∙ കലാവേദികളുണർന്നപ്പോൾ കാലിക്കറ്റ് സർവകലാശാലാ ഇന്റർസോൺ കലോത്സവത്തിലെ ആദ്യ ദിനത്തിൽ പാലക്കാട് ഗവ. വിക്ടോറിയ കോളജിന്റെ കുതിപ്പ്. 59 പോയിന്റുമായാണു വിക്ടോറിയ ഒന്നാം സ്ഥാനത്തുള്ളത്. 46 പോയിന്റുമായി കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളജ് രണ്ടാം സ്ഥാനത്തും 33 പോയിന്റുമായി ആതിഥേയരായ
പെരുന്നാൾ പടമായി തിയറ്ററുകളിലെത്തും മുൻപേ ഓളം സൃഷ്ടിച്ച സിനിമയാണ് ‘സുലൈഖ മൻസിൽ’. ‘ജിൽ ജിൽ ജിൽ’ എന്ന പാട്ടിനു ചുവടുകളിട്ട് സോഷ്യൽ മീഡിയ ആഘോഷിച്ച സിനിമയിലെ നായിക, അനാർക്കലി മരിക്കാർ, ആനന്ദത്തിലെ ദർശനയിൽനിന്ന് ഒരുപാട് മാറിയിരിക്കുന്നു. ചിന്തകളിലും സംസാരത്തിലും എല്ലാം ആ മാറ്റം പ്രകടവുമാണ്. അനാർക്കലി
‘തമാശ’, ‘ഭീമന്റെ വഴി’ എന്നീ രണ്ടു സിനിമകൾ മതി അഷറഫ് ഹംസ എന്ന സംവിധായകനെ പരിചയപ്പെടുത്താൻ! മുഖ്യധാരാ സിനിമകളിലൂടെ കൃത്യമായി പുരോഗമനപരമായ രാഷ്ട്രീയവും പറയാമെന്നു സ്വന്തം ചലച്ചിത്രാവിഷ്കാരത്തിലൂടെ അഷ്റഫ് ഹംസ തെളിയിച്ചിട്ടുണ്ട്. തർക്കങ്ങളേക്കാൾ ആവിഷ്കാരത്തിൽ വിശ്വസിക്കുന്ന അഷ്റഫ് ഹംസയുടെ ഏറ്റവും പുതിയ
Results 1-10 of 11
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.