Activate your premium subscription today
കൂട്ടുകാരി മീനാക്ഷി ദിലീപിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് നമിത പ്രമോദ്. ‘പൈങ്കിളി’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ നമിത പങ്കുവച്ചത്. മീനാക്ഷി ദിലീപ് പകർത്തിയ തന്റെ ചിത്രങ്ങളും നമിതയുടെ പോസ്റ്റിൽ കാണാം. മീനാക്ഷി ദിലീപ് എന്ന മീനൂട്ടിയുടെ അടുത്ത സുഹൃത്താണ് നടി നമിതാ പ്രമോദ്. മീനൂട്ടി
ഗാർഹിക പീഡനങ്ങൾ പ്രമേയമാക്കി നിരവധി സിനിമകളും കഥകളും മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ കുടുംബ ജീവിതത്തിൽ സ്ത്രീകൾ മാത്രമാണോ പീഡിപ്പിക്കപ്പെടുന്നത്? വൈവാഹിക ജീവിതത്തിൽ സ്നേഹബന്ധത്തിന്റെ പേരിൽ പരാതി പറയാതെ വെന്തുരുകി ജീവിക്കുന്ന പുരുഷന്മാരുടെ കഥയാണ് ബോബൻ സാമുവൽ സംവിധാനം ചെയ്ത ‘മച്ചാന്റെ മാലാഖ’
കോടമഞ്ഞും നൂൽമഴയും ശരീരത്തിലേക്ക് അരിച്ചിറങ്ങുന്ന തണുപ്പും പറഞ്ഞു വരുന്നത് മൂന്നാറിനെക്കുറിച്ചു തന്നെയാണ്. കാഴ്ചകളിൽ നിറങ്ങൾ ചാർത്തുന്ന പച്ചക്കറികളും പഴങ്ങളും എല്ലാം വിളഞ്ഞു നിൽക്കുന്ന ആ നാടിന്റെ സൗന്ദര്യം എത്ര കണ്ടാലാണ് മതിവരുക? ഒരു തവണയല്ല, ഒരായിരം തവണ പോയാലും പിന്നെയും കുളിരിന്റെ കൈകൾ കൊണ്ട്
ബാഡ്മിന്റൺ ഗെയിം തുടങ്ങുന്നതിനു മുൻപ് റഫറി പറയുന്നൊരു വാചകമുണ്ട്; ലവ് ഓൾ, പ്ലേ! ഇടുക്കിയുടെ പശ്ചാത്തലത്തിൽ നവാഗതനായ സഞ്ജു.വി.സാമുവൽ സംവിധാനം ചെയ്യുന്ന കപ്പ് എന്ന സിനിമയും അതു തന്നെയാണ് പങ്കുവയ്ക്കുന്നത്. സ്നേഹം കൊണ്ട് ചേർത്തു പിടിക്കുന്ന ഒരു കൊച്ചു സിനിമയാണ് മാത്യു, ഗുരു സോമസുന്ദരം, നമിത പ്രമോദ്,
ആരെയും മോഹിപ്പിക്കുന്ന ഇംഗ്ലണ്ടിന്റെ നഗരകാഴ്ചകളിലാണ് നമിത. മാഞ്ചസ്റ്ററിൽ നിന്നും കാന്റർബറിയിൽ നിന്നുമൊക്കെയുള്ള നിരവധി ചിത്രങ്ങളാണ് താരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. അവിടുത്തെ മനോഹര കാഴ്ചകളുടെ പശ്ചാത്തലത്തിലുള്ളതാണ് ചിത്രങ്ങളിലേറെയും.
അച്ഛന്റെ പിറന്നാൾ ദിനത്തിൽ സ്നേഹത്തിൽ പൊതിഞ്ഞ ആശംസകളുമായി നടി നമിത പ്രമോദ്. മനോഹരമായ കുറിപ്പിനൊപ്പം കുട്ടിക്കാലത്തെ ചിത്രങ്ങളും നമിത ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചു. ‘‘അച്ഛൻ എന്റെ എല്ലാമെല്ലാമാണ്. അച്ഛൻ എനിക്ക് തന്നതിന്റെ പകുതി സ്നേഹം പോലും മറ്റൊരാളും എനിക്ക് തരില്ല എന്ന കാര്യത്തിൽ എനിക്ക്
രജനി...പേരിലെ കൗതുകം സസ്പെൻസായി ഒളിപ്പിച്ച് വച്ച് അവസാനം വരെ ത്രില്ലടിപ്പിച്ചിരുത്തുന്ന ത്രില്ലറാണ് കാളിദാസ് ജയറാം നായകനായെത്തുന്ന ‘രജനി’. ചെന്നൈയിൽ നടക്കുന്നൊരു കൊലപാതകം. അതിനെ കേന്ദ്രീകരിച്ചു നടക്കുന്ന കുറ്റാന്വേഷണം. രജനിയെന്ന നിഗൂഢമായ ആളെ തേടിയുള്ള സഹോദരങ്ങളായ നവീന്റെയും ഗൗരിയുടെയും സാഹസികമായ
കാളിദാസ് ജയറാം നായകനാവുന്ന ത്രില്ലര്‍ ചിത്രം രജനിയുടെ ട്രെയിലര്‍ പുറത്തെത്തി. വിനില്‍ സ്കറിയ വര്‍ഗീസ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം മലയാളത്തിലും തമിഴിലുമായാണ് ഒരുങ്ങിയിരിക്കുന്നത്. സൈജു കുറുപ്പ്, നമിത പ്രമോദ്, റെബ മോണിക്ക ജോണ്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളാക്കി എത്തുന്നു. ശ്രീകാന്ത്
ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ സൗബിൻ ഷാഹിർ നായകനാകുന്നു. നമിത പ്രമോദ് ആണ് നായിക. അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യുവാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും അന്നമനടക്കടുത്ത് കൊമ്പിടിയിൽ നടന്നു. അബാം മൂവിസിന്റെ പതിമൂന്നാമത് ചിത്രമാണിത്. ഫീൽഗുഡ് ഫാമിലി
നമിത പ്രമോദിന്റെ സമ്മർ ടൗൺ കഫെ ഇന്ന് കൊച്ചിയിൽ ഏറ്റവും കൂടുതൽ പേർ ഇഷ്ടപ്പെടുന്ന ഹാങ് ഔട്ട് സ്പോട്ടുകളിൽ ഒന്നാണ്. വെസ്റ്റേൺ ടേസ്റ്റിൽ ഫൂഡ് ആസ്വദിച്ച് വിക്ടോറിയൻ ആംബിയൻസിൽ സുഹൃത്തുക്കൾക്കും
Results 1-10 of 30