Activate your premium subscription today
മോഹൻലാൽ ആരാധകരെ ആവേശഭരിതരാക്കി പുതിയ സിനിമയുടെ പ്രഖ്യാപനം. ‘ആവേശം’, ‘രോമാഞ്ചം’ തുടങ്ങിയ സിനിമകൾ ഒരുക്കിയ ജിത്തു മാധവനൊപ്പം മോഹൻലാൽ ഒന്നിക്കുന്നു. വാർത്ത സത്യമാണ്. വൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ഗോകുലം ഗോപാലനാണ് നിര്‍മിക്കുന്നത്. തന്റെ ആദ്യത്തെ രണ്ടു സിനിമകളെപോലെ ബെംഗളൂരു പശ്ചാത്തലത്തിൽ ഒരുങ്ങുന്ന
ഫഹദ് ഫാസിലിന്റെ ബ്ലോക് ബസ്റ്റർ ചിത്രം ‘ആവേശം’ തെലുങ്കിൽ റീമേക്ക് ചെയ്യുന്നുവെന്ന് റിപ്പോർട്ട്. രംഗണ്ണനായി സാക്ഷാൽ നന്ദമൂരി ബാലകൃഷ്ണ എത്തിയേക്കുമെന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഹരീഷ് ശങ്കറാകും തെലുങ്ക് പതിപ്പിന്റെ സംവിധാനം. ബാലകൃഷ്ണയും ഹരീഷ് ശങ്കറും അടുത്ത ചിത്രത്തിനായി
ദുബായ് ∙ എട മോനേ, ഇത് ഛോട്ടാ രംഗയാടാ...–ആവേശം സിനിമയിലെ രംഗയായി നിറഞ്ഞാടി ദുബായിലെ കൊച്ചു ഡാൻസർ ജോഹൻ സിറിൽ. ദുബായിലെ സ്കൈകോട് ടവേഴ്സ് മലയാളി കമ്യൂണിറ്റി കഴിഞ്ഞ ദിവസം പുറത്തിറക്കിയ വീഡിയോയിലാണ്ഈ ഏഴു വയസുകാരൻ സിനിമയിലെ ഫഹദ് ഫാസിൽ അഭിനയിച്ച രംഗ എന്ന കഥാപാത്രത്തിൻ്റെ ചെറുപതിപ്പായി വേഷം കെട്ടി
തിയറ്ററില്‍ ബ്ലോക്ബസ്റ്റര്‍ അടിച്ച ‘ആവേശം’ ഒടിടിയിലും സൂപ്പര്‍ ഹിറ്റ് ആയി സ്ട്രീമിങ് തുടരുകയാണ്. ഇപ്പോഴിതാ ‘ആവേശം’ സിനിമയെ പ്രശംസിച്ച് ബോളിവുഡ് നടൻ വരുൺ ധവാനും. പ്രൈം വിഡിയോയിൽ സിനിമ കണ്ടതിനു ശേഷമായിരുന്നു വരുണിന്റെ പ്രതികരണം. ‘‘രംഗ ബ്രോ വാക്ക് പറഞ്ഞാല്‍ അത് പാലിക്കും. എല്ലാ സിനിമാപ്രേമികള്‍ക്കും
എട മ്വോനേ... രംഗയുടെ വിളിയിൽ തിയറ്റർ ഇളകി മറിയുന്നു. പിച്ചാത്തിയും വടിവാളും തോക്കും ചിരിപടർത്തുന്നു. വെട്ടും കുത്തും വേണ്ട, ‘നല്ല’ കുടുംബകഥ മാത്രമേ കാണൂ എന്ന് വാശിപിടിച്ചവർ വരെ രംഗയുടെ ഫാൻസായി കഴിഞ്ഞു. അക്രമങ്ങൾ ആഘോഷമാക്കി തിയറ്ററുകൾ നിറഞ്ഞോടുമ്പോൾ മലയാള സിനിമയ്ക്കും പ്രേക്ഷകർക്കും പരിണാമം സംഭവിച്ചിരിക്കുന്നു എന്ന് സമ്മതിക്കാതെ വയ്യ. ജോൺ വിക്കും, കിൽ ബില്ലും, ഇൻഗ്ലോറിയസ് ബാസ്റ്റഡ്സുമൊക്കെ മലയാളത്തിലേക്ക് ആവേശിച്ചു തുടങ്ങിയിട്ട് കുറച്ച് വർഷങ്ങളായി. കുടുംബ പ്രേക്ഷകരും ‘ആവേശ’ത്തിന് കയ്യടിക്കുമ്പോൾ സ്വീകാര്യതയിൽ വയലൻസും ക്രൈമും ഒട്ടും പിന്നിലല്ല എന്ന തെളിയുകയാണ്.
‘ആവേശം’ എന്ന ഫഹദ് ഫാസിൽ സിനിമയിൽ ഹോസ്റ്റൽ വാർഡനായി വന്ന് പ്രേക്ഷകരെ ചിരിപ്പിച്ച താരമാണ് ശ്രീജിത്ത് ബാബു. മഹേഷിന്റെ പ്രതികാരത്തിലെ ചെരുപ്പ് കടക്കാരനായി വന്ന് ആവേശത്തിൽ എത്തി നിൽക്കുമ്പോൾ നിരവധി ഹിറ്റ് ചിത്രങ്ങൾ ശ്രീജിത്തിന്റെ കരിയറിന്റെ ഭാഗമായി ചേർത്തുവയ്ക്കാനുണ്ട്. സമീർ താഹിറിന്റെ അസിസ്റ്റന്റ്
‘‘പ്രത്യേക വാർത്ത. വീണ്ടും ഈ പടം കാണാൻ ആഗ്രഹിക്കുന്നവർക്കൊരു സുവർണാവസരം. കുറച്ചു ദിവസങ്ങൾ കൂടി മാത്രം. കാഴ്ചക്കാരുടെ സംഖ്യ കുറയാതെ ഒരു പടം പ്രദർശനം നിർത്തിയാൽ അതു പൊതുജനങ്ങളോടു ചെയ്യുന്ന അപരാധമാണ്. മലയാളികൾക്കഭിമാനിക്കുന്ന വിധം മലയാള ചിത്രങ്ങളും വിജയിക്കുമെന്നു വെളിപ്പെടുത്തി, മാതൃഭാഷാസ്നേഹികളുടെ
ഫഹദ് ഫാസിലിന്റെ ബ്ലോക്ബസ്റ്റർ ചിത്രം ‘ആവേശം’ ഒടിടി റിലീസിനൊരുങ്ങുന്നു. ചിത്രം മേയ് ഒൻപതിന് ആമസോൺ പ്രൈമിലൂടെ സ്ട്രീമിങ് ആരംഭിക്കും. റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോഴാണ് ഈ സൂപ്പർഹിറ്റ് ചിത്രം റിലീസിനെത്തുന്നത്. 150 കോടിയാണ് സിനിമയുടെ ആഗോള കലക്ഷൻ. 66 കോടിയാണ് കേരളത്തിൽ നിന്നും മാത്രം ചിത്രം
ഫഹദ് ഫാസിലിന്റെ ‘ആവേശം’ ബ്ലോക്ബസ്റ്റർ ഹിറ്റിലേക്കു കുതിക്കുകയാണ്. റിലീസ് ചെയ്ത് 25 ദിവസം പിന്നിടുമ്പോൾ 136 കോടിയാണ് സിനിമയുടെ ആഗോള കലക്ഷൻ. 66 കോടിയാണ് കേരളത്തിൽ നിന്നും മാത്രം ചിത്രം വാരിക്കൂട്ടിയത്. കർണാടക–തമിഴ് നാട് എന്നിവിടങ്ങളിൽ നിന്നും പതിനാറ് കോടി ചിത്രം കലക്ട് ചെയ്തു. വിഷു റിലീസിലെ
കാതലിലെ തങ്കന്റെ സഹോദരി, ‘ഇരട്ട’യിലെ പൊലീസുകാരി, ‘നീലവെളിച്ച’ത്തിലെ ഭാർഗവിയുടെ ഉറ്റതോഴി, ഇപ്പോഴിതാ ആവേശത്തിലെ രങ്കന്റെ പിള്ളേരുടെ ചേച്ചി, പൂജ മോഹൻരാജ് എന്ന താരത്തിന്റെ ക്രെഡിറ്റിൽ ഹിറ്റ് ചിത്രങ്ങൾ ഏറെയാണ്. തൃശൂർ ഡ്രാമ സ്കൂളിലും സിംഗപ്പൂർ ഇന്റർനാഷനൽ ആക്ടിങ് സ്കൂളിലും അഭിനയത്തിൽ ഉപരിപഠനം നടത്തി,
Results 1-10 of 41