Activate your premium subscription today
പ്രഭാസും പൃഥ്വിരാജും പ്രധാന വേഷങ്ങളിെലത്തിയ ബ്ലോക്ബസ്റ്റർ ചിത്രം ‘സലാർ’ ഒടിടി പ്രിമിയറിനൊരുങ്ങുന്നു. ജനുവരി 19ന് അർദ്ധരാത്രി മുതൽ നെറ്റ്ഫ്ലിക്സിലൂടെ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കും. ചിത്രം തിയറ്ററുകളിലെത്തി 28 ദിവസങ്ങൾക്കു ശേഷമാണ് ഒടിടിയിൽ റിലീസ് ചെയ്യുന്നത്. കെജിഎഫ് 2വിനു ശേഷം പ്രശാന്ത് നീൽ
ബ്രഹ്മാണ്ഡ ചിത്രം സലാറിന്റെ വിജയം ആഘോഷിച്ച് അണിയറ പ്രവർത്തകർ. പൃഥ്വിരാജ് സുകുമാരൻ, പ്രഭാസ്, പ്രശാന്ത് നീൽ, നിർമാതാവ് വിജയ് കിരണ്ടൂർ എന്നിവരും സന്നിഹിതരായിരുന്നു. പൃഥ്വിയെ ചേർത്തുപിടിച്ചു നിൽക്കുന്ന പ്രശാന്ത് നീലിനെയും പ്രഭാസിനെയും ചിത്രങ്ങളിൽ കാണാം. ബ്ലോക്ബസ്റ്റർ സലാർ എന്നായിരുന്നു കേക്കിൽ എഴുതിയിരുന്നതും. പൃഥ്വിയും പ്രഭാസും ചേർന്നാണ് കേക്ക് മുറിച്ച് ആഘോഷത്തിനു തുടക്കമിട്ടത്.
തിയറ്ററുകളിൽ ആവേഷമായി നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന സലാറിലെ പുതിയ വിഡിയോ ഗാനം പുറത്തിറങ്ങി. തെലുങ്കിൽ 'വിനറാ' എന്നും മലയാളത്തിൽ 'വരമായി' എന്നും വന്നിട്ടുള്ള ഈ ഗാനം മലയാളത്തിൽ രാജീവ് ഗോവിന്ദന്റെ വരികൾക്ക് അരുൺ വിജയ് ആണ് ആലപിച്ചിരിക്കുന്നത്, തെലുങ്കിൽ ഗാനം പാടിയിരിക്കുന്നത് സച്ചിൻ ബസ്രുർ ആണ്,
ആദ്യ ദിനത്തിൽ റെക്കോർഡ് കലക്ഷനുമായി സലാർ. 178 കോടിയാണ് ചിത്രം ആദ്യ ദിവസം വാരിക്കൂട്ടിയത്. ഈ വർഷം ഒരു ഇന്ത്യൻ സിനിമയ്ക്കു ലഭിക്കുന്ന ഉയർന്ന കലക്ഷനാണിത്. ഡിസംബർ 22നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്തിരുന്നു. നിർമാതാക്കളായ ഹോംബാലെ ഫിലിംസ്
സലാറിന് സലാം. മാസ് ആക്ഷൻ സിനിമകളുടെ ആരാധകരുടെ മനം നിറയ്ക്കുന്ന തീയറ്റർ അനുഭവമാണ് സലാർ. റിബൽ സ്റ്റാർ പ്രഭാസിന്റെ തിരിച്ചുവരവിനായി ആഗ്രഹിച്ച തെലുങ്ക് ആസ്വാദകരുടെ മനം നിറയ്ക്കുന്ന സിനിമ. അഭിനയത്തിൽ പ്രഭാസിനെ നിഷ്പ്രഭമാക്കിക്കൊണ്ട് മലയാളത്തിന്റെ സ്വന്തം പൃഥ്വിരാജ് നിറഞ്ഞു നിൽക്കുന്ന സിനിമ. അതിർത്തികൾ
പ്രശാന്ത് നീൽ സംവിധാനം ചെയ്ത സലാറിലെ വരദരാജ മാന്നാർ എന്ന കഥാപാത്രം തിരഞ്ഞെടുക്കാനുണ്ടായ കാരണം പറഞ്ഞ് നടൻ പൃഥ്വിരാജ് സുകുമാരൻ. സലാറിൽ ഒരു കഥാപാത്രം ചെയ്യണം എന്നാവശ്യപ്പെട്ട് പ്രശാന്ത് നീൽ സമീപിച്ചപ്പോൾ ആദ്യം നോ ആണ് പറഞ്ഞതെന്ന് പൃഥ്വിരാജ് പറയുന്നു. മലയാളം ഇൻഡസ്ട്രിയിൽ നിന്നൊരു താരത്തെ എസ്.എസ്.
പൃഥ്വിരാജ് വെറുമൊരു നടൻ മാത്രമല്ല ഒരു സൂപ്പർസ്റ്റാറും, ബ്ലോക്ക് ബസ്റ്റർ സിനിമകൾ ചെയ്യുന്ന താരവും കൂടിയാണെന്ന് പ്രഭാസ്. നമ്മുടെ രാജ്യത്തിന് ഒരേയൊരു പൃഥ്വിരാജ് മാത്രമാണ് ഉള്ളതെന്നും ബഹുമുഖ പ്രതിഭയാണ് അദ്ദേഹമെന്നും പ്രഭാസ് പറഞ്ഞു. രാജമൗലി അവതാരകനായെത്തിയ അഭിമുഖത്തില്‍ പൃഥ്വിരാജിനും പ്രശാന്ത്
‘‘20 വർഷങ്ങൾക്കു ശേഷം ഇന്ത്യയിൽ ഒരു മൂന്ന് ഭാഷകളെങ്കിലും വളരെ മുന്‍നിരയിൽ അറിയപ്പെടുന്ന ഒരു നടനായിരിക്കണം.’’–13 വർഷങ്ങൾക്കു മുമ്പ് പൃഥ്വിരാജ് നേരെ ചൊവ്വേ എന്ന പരിപാടിയിൽ പറഞ്ഞ വാക്കുകളാണിത്. ഇത് അക്ഷരംപ്രതി ശരി വയ്ക്കുന്ന രീതിയിലാണ് കരിയർ പൃഥ്വിരാജിന്റെ മുന്നോട്ടുള്ള പോക്ക്. കെജിഎഫിനുശേഷം പ്രശാന്ത്
Results 1-8