Activate your premium subscription today
കൊല്ലം ∙ കയ്യേറ്റം മൂലം അഷ്ടമുടിക്കായലിന്റെ വിസ്തൃതി പകുതിയായി ചുരുങ്ങിയെന്ന ഞെട്ടിപ്പിക്കുന്ന കണക്കുമായി കോർപറേഷൻ മേയർ പ്രസന്ന ഏണസ്റ്റ്. അഷ്ടമുടിക്കായലിൽ അരങ്ങേറുന്നതു രൂക്ഷമായ കയ്യേറ്റമാണെന്നു മേയർ കൗൺസിൽ യോഗത്തിൽ സമ്മതിച്ചു. ഇന്നലെ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിലും അഷ്ടമുടിക്കായലിലെയും
ചവറ സൗത്ത്∙ ഗ്രാമപ്പഞ്ചായത്ത് പരിധിയിൽ നടക്കുന്ന കായൽ കയ്യേറ്റം ഇടതു വലതു മുന്നണികളുടെ ഒത്താശയോടെയാണെന്നു ആരോപിച്ച് ബിജെപി പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. ഇന്നലെ രാവിലെ 11 നായിരുന്നു സംഭവം. ഒരു വശത്ത് പ്രകൃതി സ്നേഹം പറയുകയും മറു വശത്ത് പ്രകൃതിയുടെ ആരാച്ചാരാവുകയുമാണ് മുന്നണികൾ. കയ്യേറ്റം നടത്തിയ
ചവറ സൗത്ത്∙ നിർമാണത്തിനിടെ കായലിൽ പതിച്ച പാലത്തിന്റെ സ്പാനുകളുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ നടപടി തുടങ്ങി. തെക്കുംഭാഗം–ദളവാപുരം–പള്ളിക്കോടി പാലത്തിനു താഴെ അഷ്ടമുടിക്കായലിലാണ് അവശിഷ്ടങ്ങൾ അടിഞ്ഞു യാനങ്ങൾക്ക് യാത്ര ചെയ്യാനാകാത്ത സ്ഥിതിയിലായത്. വിഷയം നിയമസഭയിൽ സുജിത്ത് വിജയൻപിള്ള എംഎൽഎ
വേമ്പനാട് കായലിനു പണ്ടത്തെ ഉശിരില്ല. ഓളത്തിന്റെ ആഴത്തിന്റെയും കാര്യത്തിലല്ല. മത്സ്യസമ്പത്തിന്റെ കാര്യത്തിൽ. ഒരു വിരയെ ചൂണ്ടയിൽ കോർത്ത് കായൽ കരയിലിരുന്നാൽ പെട്ടെന്നു മീൻ കുരുങ്ങിയിരുന്ന കാലമൊക്കെ പോയി. വിരയ്ക്കു പകരം മീൻത്തീറ്റ വരെ ഇരയാക്കി നൽകിയിട്ടും മീൻ കോർക്കുന്നില്ല. പരസ്യത്തിൽ കണ്ടതു പോലെ നീളമുള്ള കമ്പിൽ പശ തേച്ച് ആഴത്തിലേക്ക്
കുട്ടനാടൻ കൊഞ്ച് (ആറ്റുകൊഞ്ച്) ഇല്ലാതാകുന്നെന്ന് വിദഗ്ധർ. ലോകത്തിൽ ഏറ്റവും വലുപ്പം വയ്ക്കുന്ന ശുദ്ധജല കൊഞ്ചാണിത്. കേരളത്തിന്റെ തനത് ചെമ്മീൻ ഇനം. കായൽ ഗവേഷകനായ ഡോ. കെ.ജി.പത്മകുമാർ പറയുന്നു: വൈക്കത്തഷ്ടമി ദിവസം വേമ്പനാട്ട് കായലിലെ അഷ്ടമിക്കൊഞ്ച് മഹാദേവനെ കാണാൻ തൊഴുകയ്യുമായി എത്തുമെന്നൊരു...
ഇടവ∙ കാപ്പിൽ പൊഴിമുഖത്തിനു സമീപം കായലിന്റെ ഒഴുക്കു തടഞ്ഞ് മണൽക്കൂന. ഇതു നീക്കം ചെയ്ത് ജലമൊഴുക്ക് സുഗമമാക്കണമെന്ന ആവശ്യവുമായി പരിസരവാസികളും മത്സ്യത്തൊഴിലാളികളും രംഗത്ത്.പരിസ്ഥിതി ദുർബലമായ പ്രദേശം ഉൾപ്പെടുന്ന കാപ്പിൽ തീരത്ത് നിന്നു വെറ്റക്കട ഭാഗത്തേക്ക് നീളുന്ന കായലിന്റെ ഒഴുക്കാണ്
വൈക്കം ∙ മല്ലി കക്കാ ഖനനത്തിനെതിരെ പ്രതിഷേധം ഉയരുന്നു. ദിവസങ്ങൾ മാത്രം പ്രായമുള്ള കക്കകളാണ് മല്ലി കക്ക. വേമ്പനാട്ടു കായലിൽ നിന്നാണ് അനധികൃതമായി മല്ലി കക്ക ഖനനം ചെയ്യുന്നത്. ദിവസങ്ങൾ മാത്രം വളർച്ച എത്തിയ മല്ലി കക്കാ ഖനനം നടത്തുന്നതോടെ കായലിൽ കക്കയുടെ ലഭ്യത വളരെ കുറഞ്ഞു. കോവിഡിൽ നട്ടം തിരിയുന്ന
കൊല്ലം ∙ ജില്ലയുടെ അഴകാണ് അഷ്ടമുടിക്കായൽ. കാഞ്ഞിരോട്ടു കായലിലെ കരിമീൻ വിശേഷവും കണ്ടൽക്കാടുകളും ദേശാടന പക്ഷികളുടെ ഇടത്താവളവും പൈതൃക ജൈവ വൈവിധ്യ മേഖലയും ഒക്കെ ചേർന്നു പറഞ്ഞാൽ തീരാത്ത പ്രത്യേകതകളുണ്ട് അഷ്ടമുടി കായലിന്. വിനോദ സഞ്ചാരികളുടെ ഇഷ്ടയിടമായ അഷ്ടമുടിക്കായൽ ഇന്നു കണ്ടാൽ ആരും കഷ്ടം എന്നു
എത്രയധികം വെള്ളം വറ്റിയോ, അതുപോലെ വരണ്ടുപോയി; ശാസ്താംകോട്ട തടാകത്തിന്റെ സംരക്ഷണ പദ്ധതികളും. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം ഇന്നൊരു കണ്ണുനീർത്തുള്ളിയാണ്. ഉപ്പു കലർന്ന അഷ്ടമുടിക്കായലിന്റെ പ്രലോഭനം തൊട്ടടുത്തുണ്ടെങ്കിലും അതിൽ കലരാതെ, നാടിനായി തെളിനീരു നൽകുന്ന ജലസ്രോതസ്സ്. വറ്റിപ്പോയാൽ, നാടും
ജന്മനാ പോളിയോ ബാധിച്ചു തളർന്നുപോയ കാലുകളുമായി കുമരകം വേമ്പനാടു കായലിന്റെ ഓളപ്പരപ്പിൽ വള്ളം തുഴഞ്ഞു മാലിന്യം ശേഖരിക്കുന്ന എൻ.എസ്. രാജപ്പൻ (രാജു–72) ഇന്നു രാജ്യമെങ്ങും ഒരു പ്രതീകമാണ്. ശുചിത്വത്തിനു വേണ്ടിയുള്ള പോരാട്ടത്തിലെ തളരാത്ത മാതൃക. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ പ്രഭാഷണമായ മൻ കീ
Results 1-10 of 11