Activate your premium subscription today
Tuesday, Apr 1, 2025
മലയാളി ആണെങ്കിൽ പൊറോട്ടയും ബീഫും ഒരു വികാരമാണ്. അത് വെറുതെ ഉണ്ടാകുന്നതല്ല, പാരമ്പര്യമായി കൈമാറി വരുന്നതാണ്. കൊച്ചുകുട്ടികളോട് പോലും അവരുടെ ഇഷ്ടഭക്ഷണം ഏതാണെന്ന് ചോദിച്ചാൽ പൊറോട്ട എന്നായിരിക്കും ഉത്തരം. അമ്മയെയാണോ പൊറോട്ടയാണോ ഇഷ്ടം എന്ന് ചോദിക്കുമ്പോൾ പൊറോട്ട എന്ന് മറുപടി പറയുന്ന ഒരു
200 ഗ്രാമിന്റെ 10 പായ്ക്കറ്റ് മീൻ അച്ചാറിൽ തുടങ്ങിയ സംരംഭം ഇന്നു കയറ്റുമതി ചെയ്യാതെതന്നെ വിദേശ മലയാളികളുടെ തീൻമേശയിൽ ഇടംപിടിച്ചിരിക്കുന്നു. അലിയുടെ അച്ചാറുകൾക്ക് വൻ ഡിമാൻഡാണ്. ചുറ്റുപാടും മാത്രമല്ല വിദേശത്തും. മികച്ചതും വൈവിധ്യമുള്ളതുമായ ഈ അച്ചാറുകൾ വിദേശത്തേക്കു പോകുന്ന മലയാളികൾ
തിരുവനന്തപുരം ∙ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ സൗജന്യ ഉച്ചഭക്ഷണ പദ്ധതിക്കുള്ള സർക്കാർ വിഹിതം കൂട്ടി. പ്രീപ്രൈമറി–പ്രൈമറി വിഭാഗത്തിൽ നിസ്സാര വർധനയാണ്. ഒരു വിദ്യാർഥിക്ക് ഒരു ദിവസത്തെ വിഹിതം 6 രൂപയായിരുന്നത് 6.19 രൂപയായി.
മലയാളികൾ ലോകത്തിന്റെ പല കോണുകളിൽ ചേക്കേറുന്നത് വിപണി സാധ്യതകൾ ഉയർത്തുകയാണെന്ന് ഡബിൾ ഹോഴ്സ് അസോസിയേറ്റ് ഡയറക്ടർ ആനീ വിനോദ് മഞ്ഞില. അരിയിൽ തുടങ്ങി ഇപ്പോൾ ഇൻസ്റ്ററ്റ് ഇടിയപ്പം വരെ വിപണിയിലെത്തിക്കുന്നത്, ഉപഭോക്താക്കളുടെ മാറിയ ആവശ്യങ്ങൾ തിരിച്ചറിഞ്ഞാണ്. മനോരമ സമ്പാദ്യം സംഘടിപ്പിച്ച കേരള ബിസിനസ്
തിരുവനന്തപുരം ∙ സംസ്ഥാന സ്കൂൾ കലോത്സവത്തിനു തിരശീല വീണപ്പോൾ 5 രാപകലുകളിലായി രണ്ടുലക്ഷത്തോളം പേർക്ക് അന്നമൂട്ടിയ കലവറയിലും തീയണഞ്ഞു. കലോത്സവത്തലേന്നു തീപകർന്നതു മുതൽ ഇന്നലെ ഉച്ചവരെ അടുപ്പുകളിൽ തീയണഞ്ഞിരുന്നില്ല. കുറഞ്ഞത് 30,000 പേർക്കു വീതം ദിവസവും ഭക്ഷണമൊരുങ്ങി. വിവിധ സ്കൂളുകളിൽ കലോത്സവ ഡ്യൂട്ടിയിലുള്ളവർക്കായി 3,500 ഭക്ഷണപ്പൊതികൾ വീതം കലവറയിൽ നിന്നു പുറത്തേക്കെത്തി. രാത്രിയിൽ പരമാവധി ഒരു മണിക്കൂർ കലവറയ്ക്കുള്ളിലെ കസേരയിലിരുന്നു മയങ്ങാൻ ശ്രമിക്കുന്നതൊഴിച്ചാൽ മുഴുവൻ സമയവും വിശ്രമമില്ലാതെ പാചകം നയിച്ച പഴയിടം മോഹനൻ നമ്പൂതിരിയാണ് ശ്രമകരമായ ദൗത്യം ഇത്തവണയും വിജയമാക്കിയത്. 5 ദിവസവും ഊണിനൊപ്പം വ്യത്യസ്ത പായസങ്ങളൊരുക്കിയതും കുട്ടികൾക്കു മധുരാനുഭവമായി.
കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് പ്രകൃതിയിലും മനുഷ്യനുൾപ്പെടുന്ന ജീവജാലങ്ങളിലും മാറ്റങ്ങൾ വരുന്നുണ്ട്. അതിനാല് ആരോഗ്യം നിലനിർത്തുന്നതിനും രോഗങ്ങൾ വരാതിരിക്കുന്ന തിനും ഋതുവ്യത്യാസങ്ങൾക്കനുസരിച്ച് ആഹാരനീഹാരങ്ങളിൽ മാറ്റം വരുത്തേണ്ടതുണ്ട്. നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിലാണ് കേരളത്തിൽ മഞ്ഞുകാലം.
ഏറ്റവും മികച്ച കാര്യം ഈ ഇഷ്ട വിഭവങ്ങളെല്ലാം ഒറ്റ ക്ലിക്കിന് അപ്പുറത്ത് ലഭ്യമാകുമെന്നതാണ്. നിങ്ങള്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കേരളീയ വിഭവങ്ങള് നല്ല ചൂടോടെ, ഫ്രഷ് ആയി തന്നെ നിങ്ങളുടെ പടിവാതിൽക്കൽ എത്തിച്ചു തരാൻ ഓൺലൈൻ ഡെലിവറി പ്ലാറ്റ്ഫോം ആയ നൂണ് ഫുഡ് ഉണ്ട്
ആറര പതിറ്റാണ്ടായി ഭക്ഷ്യോൽപ്പന്ന രംഗത്തെ അനിവാര്യ സാന്നിധ്യമായ ഡബിൾ ഹോഴ്സിന്റെ വിജയരഹസ്യം വളരെ ലളിതമാണ് നല്ല ഉൽപ്പന്നം താങ്ങാവുന്ന വിലയിൽ ഉപഭോക്താവിന്റെ മാറുന്ന താൽപ്പര്യങ്ങൾക്കനുസരിച്ച് നൽകുക മറ്റെല്ലാ മേഖലകളിലും എന്ന പോലെ കേരളീയ ഭക്ഷണത്തിന്റെ കാര്യത്തിലും അതിവേഗം മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്.
കുമളി ∙ ‘കുട്ടൻ പിള്ള’യുടെ ചായക്കടയും ഇലയടയും കാച്ചിലും ചേനപ്പുഴുക്കും കൊഴുക്കട്ടയും കുമ്പിളപ്പവും തുടങ്ങി വിവിധ ഭക്ഷ്യവിഭവങ്ങൾ മുന്നിൽ നിരന്നപ്പോൾ കുരുന്നുകളുടെ വായിൽ കൊതിയൂറി.മുരിക്കടി എംഎഐ എൽപി സ്കൂളിൽ കുട്ടികൾ തന്നെ നടത്തിയ ഭക്ഷ്യമേളയിലെ കാഴ്ചകളായിരുന്നു ഇവ.പഴയകാല രുചികളും ഭക്ഷണരീതികളും
പച്ചക്കറികൾ മുതൽ പെട്രോളിയം ഉൽപന്നങ്ങൾ വരെ കേരളത്തിൽ നിന്ന് കയറ്റുമതി ചെയ്യുന്നുണ്ട്. ചെമ്മീനും മറ്റ് മത്സ്യങ്ങളും ഉൾപ്പെടുന്ന സമുദ്രോൽപന്നങ്ങൾ, കയർ എന്നിവയാണ് ആലപ്പുഴ കയറ്റി അയക്കുന്നത്. പച്ചക്കറികളാണ് പത്തനംതിട്ടയുടെ പെരുമ.
Results 1-10 of 161
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.