Activate your premium subscription today
പലതരത്തിലുള്ള വായനക്കാർ ഒരുപോലെ കൊണ്ടാടിയ ഒരേയൊരു നിരൂപകനേ മലയാളത്തിലുള്ളു. അത് പ്രഫ. എം. കൃഷ്ണൻ നായരാണ്. 1969ൽ മലയാളനാട് വാരികയിൽ ആരംഭിച്ച ‘സാഹിത്യവാരഫലം’ എന്ന പംക്തിക്ക് കിട്ടിയ ജനകീയത അദ്ഭുതകരമായിരുന്നു. വായനക്കാർ കാത്തിരുന്ന, എഴുത്തുകാർ ഉൾക്കിടിലത്തോടെ വായിച്ച വാരഫലത്തിന് ധൈഷണികതയുടെയും
കോഴിക്കോടേയ്ക്കു വന്നാൽ നല്ല മധുരമുള്ള മുളകു കഴിക്കാൻ തരാം. ക്ഷണിക്കുന്നത് എഴുത്തുകാരൻ വി.ആർ. സുധീഷാണ്. മധുരമുള്ള മുളകോ...? സംശയിക്കേണ്ട കോഴിക്കോടിന്റെ പ്രിയ വിഭവം ഹൽവയെക്കുറിച്ചാണു പറയുന്നത്. ഗോതമ്പ്, ഡ്രൈഫ്രൂട്സ്, വത്തക്ക, മാങ്ങ, പൈനാപ്പിൾ, ഇളനീർ തുടങ്ങി ആവശ്യമുള്ള രുചികളിലെല്ലാം ഹൽവ ലഭിക്കും, ഇഷ്ടമുള്ള നിറത്തിലും.
കഥാകൃത്ത്, നിരൂപകൻ, ബാലസാഹിത്യകാരൻ, അധ്യാപകൻ എന്നിങ്ങനെ വിശേഷണങ്ങൾ പലതുണ്ടെങ്കിലും വി.ആർ. സുധീഷിനെ മലയാളി വായനക്കാർ ചേർത്തുപിടിക്കുന്നത് പ്രണയത്തിന്റെ ഹൃദയമിടിപ്പുകൾ കോറിയിട്ട എഴുത്തുകാരൻ എന്ന സ്നേഹത്താലാണ്. കുട്ടികൾക്കു വായിക്കാൻ ബാലരമയും അമ്പിളി അമ്മാവനും, എഴുതാൻ ബാലയുഗവും ഉണ്ടായിരുന്ന
Results 1-3