Activate your premium subscription today
‘ബോഡി ഇൻ ദ് ലൈബ്രറി’ എന്ന പേരിൽ അഗതാ ക്രിസ്റ്റി ഒരു ഡിറ്റക്ടീവ് നോവൽ രചിച്ചിട്ടുണ്ട്. ഏതാണ്ട് നാലര നൂറ്റാണ്ട് മുൻപ് ഡൽഹിയിലെ ഒരു ഗ്രന്ഥപ്പുരയിലും ഒരു മൃതദേഹം കണ്ടെത്തി. സാധാരണക്കാരന്റെയൊന്നുമല്ല. മുഗൾ ചക്രവർത്തിയായിരുന്ന ഹുമയൂണിന്റേത്.ഹുമയൂണിന്റെ മരണത്തിന് സാക്ഷ്യം വഹിച്ച ഗ്രന്ഥപ്പുര കെട്ടിടം
ശ്രദ്ധേയങ്ങളായ കവിതകളും ചെറുകഥകളും എഴുതിയിട്ടുണ്ടെങ്കിലും എഡ്ഗർ അലൻ പോ പേരുകേട്ടത് ആധുനിക കുറ്റാന്വേഷണ സാഹിത്യത്തിന്റെ പിതാവ് എന്ന നിലയിലാണ്. സി. അഗസ്റ്റെ ഡ്യൂപിൻ എന്ന വിചിത്ര കുറ്റാന്വേഷകനെ അവതരിപ്പിച്ച പോയുടെ മൂന്ന് കഥകൾ ഈ വിഭാഗത്തിൽ വിപ്ലവം സൃഷ്ടിച്ചു. അദ്ദേഹത്തിന്റെ മൂന്ന് ഡിറ്റക്ടീവ് കഥകൾ,
‘മിസ്റ്റ്’ എന്ന വാക്കിൽ നിന്നാണ് ‘മിസ്റ്ററി’ ഉണ്ടായത്. മൂടുപടം നീക്കി വെളിച്ചം തെളിക്കുകയാണ് കുറ്റാന്വേഷകന്റെ കർത്തവ്യം. സമാനമാണ് സഞ്ചാരിയായ അന്വേഷകന്റെ വഴിയും. രാവിലെ യാത്ര തുടങ്ങുമ്പോൾ അജ്ഞാതമായ നഗരം മനസ്സിൽ ഒരു മഞ്ഞുപുതപ്പിന്റെ ഉള്ളിലായിരിക്കും. ഭയവും അപരിചത്വവും മറികടന്ന് യാത്രികൻ മുന്നോട്ട്. കടൽ പോലെയുള്ള വൻനഗരത്തിൽ സൂചനകൾ വായിച്ചെടുത്ത് അയാൾ ലക്ഷ്യം കാണുന്നു. സായന്തനത്തിൽ മടങ്ങുമ്പോൾ മനസ്സിലെ നഗരത്തിന്റെ ഇരുണ്ട തെരുവുകളിൽ വെളിച്ചം വീണിട്ടുണ്ട്. പ്രഭാതത്തിലെ മൂടൽമഞ്ഞ് അപ്രത്യക്ഷമായി. ഇന്നത്തെ അന്വേഷണം കഴിഞ്ഞു. നാളെ രാവിലെ മറ്റൊന്ന് തുടങ്ങും, മഞ്ഞ് വീണ്ടും വരും.
പറഞ്ഞു തീർന്നതും അവരുടെ പിന്നിൽ ഒരു ഗ്ലാസ് ടംബ്ളര് വീണുടഞ്ഞു. ഇരുവരും ഞെട്ടിത്തിരിഞ്ഞു. ബുദ്ധിരാക്ഷസനായ ശാസ്ത്രജ്ഞനും വഴികാട്ടിയായി ജേണലിസ്റ്റും. നിങ്ങളെ ശല്യപ്പെടുത്താതെ അതു വീണ്ടെടുക്കാനായിരുന്നു ഓർഡർ. ഇതുവരെയും അതിനു ശ്രമിച്ചു. ഇനി സമയമില്ല ഡോക്ടർ. സമ്മർദ്ദമേറുകയാണ്.
Results 1-4