Activate your premium subscription today
Wednesday, Mar 26, 2025
ഞാനെവിടെയാണ് വന്ന് നിൽക്കുന്നത്. എങ്ങനെയാണ് വീട്ടിലേക്ക് പോകേണ്ടത്.. ഒരു നിമിഷം എന്റെ ഓർമ്മയിൽനിന്ന് എല്ലാം മാഞ്ഞ് പോയിരുന്നു. വീണ്ടും വേറൊരു വഴിയിലേക്ക് നടന്നു.
മരിയ പതിവുപോലെ അല്പം നേരത്തെ ഇറങ്ങി വീട്ടിലേക്ക് നടന്നു. ഇടവഴിയിൽ കാത്തിരുന്ന സതീർത്ഥ്യന്റെയും അൽപം മാറി കാഴ്ചകാണാൻ ഇരുന്ന എന്റെയും അടുത്തേക്ക് അവൾ നടന്നടുത്തു. "അതേ എനിക്ക് ഒരു കാര്യം പറയാനുണ്ടായിരുന്നു.."
രണ്ടുപേരും തോൽക്കുന്ന യുദ്ധങ്ങളെയാണല്ലോ നാം ജീവിതം എന്ന ഓമനപ്പേരിട്ട് എന്നും അനുഭവിച്ചുകൊണ്ടിരിക്കുന്നത്. എല്ലാം നേരെയാകും എന്നുതന്നെയാണ് അയാൾ വിശ്വസിച്ചുകൊണ്ടിരുന്നത്. താനത്ര മോശം മനുഷ്യൻ ഒന്നുമല്ലല്ലോ?
പിറ്റേന്ന് നൗഷാദ് വിളിച്ചപ്പോൾ സൈന ഉപ്പയുടെ ക്ഷീണത്തെ പറ്റി പറഞ്ഞു.. ഉമ്മ ശ്രദ്ധിക്കാഞ്ഞിട്ട് ആണ് എന്ന് പറഞ്ഞു അവൻ ദേഷ്യപ്പെട്ടു.. "ഈ ഇടയായി കുറച്ചു വാശി കൂടിയിട്ടുണ്ട് പഴയ കാര്യങ്ങൾ ഒക്കെ പറച്ചിലാണ്.. നിന്നെയും മക്കളെയും കാണണം എന്നാണ് പറയുന്നത്..."
അവർ അൽപ്പസമയം അയാളുടെ കണ്ണുകളിലേക്ക് നോക്കി. തുളഞ്ഞിറങ്ങുന്ന നോട്ടം. മേശപ്പുറത്തേക്ക് നീട്ടിവച്ച അവരുടെ കൈകളിലേക്കും കൊന്തയിലെ മുത്തുകൾ തെരുപ്പിടിക്കുന്ന വിരലുകളിലേക്കും അയാൾ നോട്ടം മാറ്റി കളഞ്ഞു. 'ഈ കൈകൾക്കൊരാളെ കഴുത്ത് ഞെരിച്ച് കൊല്ലാനുള്ള കരുത്തുണ്ടാകുമോ!
കത്തുകൾക്കൊടുവിൽ എന്നെങ്കിലുമവൾ മറുപടി അയക്കുകയാണെങ്കിൽ തടസ്സങ്ങളില്ലാതിരിക്കാൻ സ്വന്തം അഡ്രസ്സും ഞാൻ എഴുതിയിട്ടിരുന്നു. വേനലവധി അവസാനിക്കുമ്പോഴേക്കും അനവധി കത്തുകൾ ജന്മം കൊണ്ടു. ഒന്നിച്ചു കൊടുക്കുന്നത് ഉചിതമല്ലാത്തത്
ബൈക്ക് അപകടം ആണ് മുഖം വ്യക്തമല്ല, രക്തത്തിൽ കുളിച്ചാണ് കിടക്കുന്നത്, ജീവൻ ഉണ്ട്, ഇടയ്ക്കു ഞരങ്ങുകയും മൂളുകയും ഒക്കെ ചെയ്യുന്നുണ്ട്. ആ അവസ്ഥയിൽ വഴിയിൽ ഉപേക്ഷിച്ചു പോകാൻ ഞങ്ങൾക്ക് ആർക്കും മനസ് വന്നില്ല.. ആശുപത്രിയിൽ എത്തിക്കണം എങ്കിൽ വാഹനം വേണം,
മങ്ങിയ ഇരുളിൽ പിന്നാലെ ആരോ പിന്തുടരുന്നുണ്ടോ എന്ന് ഒരു സംശയം തോന്നി ഞാൻ തിരിഞ്ഞ് നോക്കിയത്, ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം പാടി തുടങ്ങിയപ്പോഴായിരുന്നു. വലിയ ഒരു പൂച്ചയാണ്. വെളുത്ത്, നിറയെ രോമത്തോട് കൂടിയ ഒരു സുന്ദരൻ.
എന്നാലും എന്തായിരിക്കും ആരും എന്നെ കാണാൻ എന്റെ മുറിയിലോട്ട് വരാത്തത്, ആരുടെയും ഒരു അനക്കവും എനിക്കു കേൾക്കുവാൻ കഴിയുന്നില്ലല്ലോ. ഒന്നു ഉറക്കെ വിളിക്കുവാന് പോലും ഉള്ള ആരോഗ്യം ഇല്ലാതായി പോയി. അല്ലേ തന്നെ ഈ മുറിയിൽ നിന്നു വിളിച്ചാൽ ആരു കേൾക്കാനാ.
പിടക്കുന്ന ഹൃദയത്തോടെ കത്തും ചുരുട്ടിപ്പിടിച്ചു ഞാൻ ഉമ്മറപ്പടിയിലേക്ക് കയറവേ, അമ്മ രണ്ടുകൈകൊണ്ട് എന്നെ ചുറ്റിപ്പിടിച്ച് കത്ത് കൈക്കലാക്കി.. അമ്മയുടെ അടുത്തന്റെ ബലപ്രയോഗം നടന്നില്ല, കത്ത് തുറന്നു അമ്മ ഉറക്കെ വായിക്കാൻ തുടങ്ങി, ഒപ്പം ശകാരവും,
Results 1-10 of 6003
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.