Activate your premium subscription today
കേരളത്തിലെ ലേഡി ബീറ്റ് ബോക്സറാണ് ആർദ്ര സാജൻ. ഇലക്ട്രോണിക് സംഗീതോപകരണങ്ങളുടെ ശബ്ദാനുകരണമാണ് ബീറ്റ് ബോക്സിങ്. ഹിപ്പ് ഹോപ്പിന്റെ ഭാഗമായ ബീറ്റ് ബോക്സിങിലൂടെ ആരാധകരെ സൃഷ്ടിച്ച കലാകാരിയാണ് ആർദ്ര. നിരവധി വേദികള്‍ കീഴടക്കി സിനിമയിലേക്കും കടന്നു.
തൊണ്ടയിൽ നിന്നു വരുന്ന ശബ്ദത്തെ മയക്കി മെരുക്കി വരുതിയിലാക്കി സംഗീതത്തിന്റെ പുതിയ വഴികൾ സ്വയം തെളിയിച്ചെടുത്ത കലാകാരിയാണ് ആർദ്ര സാജൻ. സ്ത്രീകൾ അധികം ഭാഗമാകാത്ത ബീറ്റ്ബോക്സിങ് എന്ന കലാരൂപം യുട്യൂബിൽ കണ്ടു പഠിച്ച് പ്രശംസയും അംഗീകാരവും നേടിയെടുത്തു ഈ പെൺകുട്ടി. ബീറ്റ് ബോക്സിങ്ങിനൊപ്പം
Results 1-1