Activate your premium subscription today
കോട്ടയം ജില്ലയിലെ അതിമനോഹരമായ അക്വാ ടൂറിസം വില്ലേജാണ് കാന്താരി കടവ്. കടുത്തുരുത്തിയിൽ നിന്നു നാലു കിലോമീറ്റർ സഞ്ചരിച്ചാൽ പ്രകൃതി ഏറ്റവും ഭംഗിയായി അണിയിച്ചൊരുക്കിയിരിക്കുന്ന ഇൗ മനോഹരയിടത്ത് എത്തിച്ചേരാം. കുടുംബവുമൊത്ത് ഒരു ദിവസത്തെ സന്തോഷകരമായ യാത്രയ്ക്ക് ഏറ്റവും അനുയോജ്യമായ ഒരിടമാണ് കാന്താരി കടവ്.
Results 1-1