Activate your premium subscription today
കിഴക്കൻ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ സ്ഥലങ്ങളിൽ ഒന്നാണ് ത്രിപുരയുടെ തലസ്ഥാനമായ അഗർത്തല. അഗർത്തലയിൽ കാണാൻ നിരവധി കാര്യങ്ങൾ ഉണ്ട്. അവിടുത്തെ നീർമഹൽ അഥവാ വാട്ടർ പാലസ്. ഇതിന്റെ അസാധാരണമായ വാസ്തുവിദ്യയും മനോഹരമായ ലേ ഔട്ടുകളും ആരെയും അതിശയിപ്പിക്കുന്നതാണ്. 1930-ൽ, അന്നത്തെ നാട്ടുരാജ്യമായിരുന്ന
Results 1-1