പൊതുഗതാഗതം ഡിജിറ്റലാക്കി വടക്കഞ്ചേരി പഞ്ചായത്ത്
Mail This Article
×
വടക്കഞ്ചേരി∙ പഞ്ചായത്ത് പൊതുഗതാഗതം പൂർണമായും ഡിജിറ്റൽവൽക്കരിച്ചതിന്റെ ഉദ്ഘാടനം പി.പി.സുമോദ് എംഎൽഎ നിർവഹിച്ചു. വടക്കഞ്ചേരി ചെറുപുഷ്പം ബസ് സ്റ്റോപ്പ് പരിസരത്തു നടത്തിയ പരിപാടിയിൽ പഞ്ചായത്ത് അധ്യക്ഷ ലിസി സുരേഷ് അധ്യക്ഷയായി. ജില്ലാ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ എസ്.സുജീഷ് മുഖ്യാതിഥിയായി.
ജില്ലാ പഞ്ചായത്ത് ഉപാധ്യക്ഷന്‍ സി.കെ.ചാമുണ്ണി, ഡിടിപിസി എക്സിക്യൂട്ടീവ് അംഗം ടി.എം.ശശി, പഞ്ചായത്ത് അംഗങ്ങളായ കെ.പി.ശ്രീകല, രശ്മി ഷാജി, അൻവർ, കെ.മോഹൻദാസ്, ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.ഗോപിനാഥൻ, സി.വി.രാധാകൃഷ്ണൻ, ബസ് പാരറ്റ് ഫൗണ്ടർ സി.സതീഷ്, റാഷിദ്, പഞ്ചായത്ത് സെക്രട്ടറി കെ.രാധിക എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.