ADVERTISEMENT

ദുബായ്∙ യുഎഇയുടെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (ശനി) പുലർച്ചെ മഴ പെയ്തു. ഇതോടെ രാജ്യം വീണ്ടും കൂടുതൽ തണുപ്പിലേയ്ക്ക് നീങ്ങി.

ഫുജൈറയിലെ അൽ ഖലാബിയ്യ, അൽ ഹലാ, ദിബ്ബ എന്നിവിടങ്ങളിലും റാസൽഖൈമയിലെ ആസ്മഹ് അടക്കമുള്ള പ്രദേശങ്ങളിലുമാണ് മഴ പെയ്തതെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ചിലയിടങ്ങളിൽ ശക്തമായ മഴയാണ് ലഭിച്ചത്.

കാലാവസ്ഥാ വിദഗ്ധൻ ഉൾപ്പെടെ ചിലർ മഴ പെയ്യുന്നതിൻ്റെ വിഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തു.  

English Summary:

Rain In Uae Including Ras Al Khaimah

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com