സർപ്പത്തിൽ ചാക്കോ റ്റാംപയിൽ അന്തരിച്ചു
Mail This Article
റ്റാംപ ∙ വെളിയനാട് (ആലപ്പുഴ) സർപ്പത്തിൽ ചാക്കോ (89) ഫ്ലോറിഡയിലെ റ്റാംപയിൽ അന്തരിച്ചു. സംസ്‌കാര ശുശ്രുഷകളും പൊതുദർശനവും സെപ്റ്റംബർ 12 വ്യാഴാഴ്ച രാവിലെ 10:30 മുതൽ റ്റാംപ സേക്രട്ട് ഹാർട്ട് ക്‌നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിൽ ആരംഭിക്കും. ഭാര്യ അന്നമ്മ കണ്ണങ്കര കൊച്ചുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: അനിൽ (കാനഡ), സനിൽ (കാനഡ), അജിത്ത് (യുകെ) , സജിത്ത് (റ്റാംപ)
മരുമക്കൾ: അഞ്ചു (വാഴക്കൽ, റാന്നി), സിനോൾ (പറപ്പള്ളിൽ, കട്ടച്ചിറ), സ്വപ്‌നാ ( പഴുമാലിൽ, നീറിക്കാട്), നിലീനാ (മുല്ലൂർ, മടമ്പം). കൊച്ചുമക്കൾ: അലക്സ്, ഹന്നാ, ആഞ്ചലാ, ആഷിലിൻ, റോമാ, ഫ്രാങ്കോ, റിയ, എമ്മ സഹോദരങ്ങൾ: സ്റ്റീഫൻ സർപ്പത്തിൽ (വെളിയനാട്), ഫാദർ ജോസ് സർപ്പത്തിൽ (ബാംഗ്ലൂർ), പാച്ചികുഞ്ഞു സർപ്പത്തിൽ (കർലിഫോർണിയ), അന്നമ്മ ഉറുമ്പത്ത് (കാരിത്താസ്), ഫിലോമിന വട്ടക്കളം (ന്യൂയോർക്ക്), മറിയ ക്കുട്ടി മുണ്ടക്കൽ (നീറിക്കാട്), ത്രേസ്യാമ്മ ഇടത്തിപ്പറമ്പിൽ (കണ്ണങ്കര)
(വാർത്ത ∙ സിജോയ് സിറിയക്)