തങ്കമ്മ ജോൺ അന്തരിച്ചു
Mail This Article
×
ഓസ്റ്റിൻ∙ ടെക്സസസിലെ ഓസ്റ്റിനിൽ കൊല്ലം - മണ്ണൂർ കണ്ണമത്ത് വീട്ടിൽ പരേതനായ സാമുവേൽ ജോണിന്‍റെ ഭാര്യ തങ്കമ്മ ജോൺ (77 ) അന്തരിച്ചു . സംസ്കാര ശുശ്രൂഷകൾ 21ന് രാവിലെ 10 മണി മുതൽ ന്യൂ ടെസ്റ്റ്മെന്‍റ് ചർച്ചിന്‍റെ ( ടി പി എം ) നേതൃത്വത്തിൽ ബെക്ക് ഫ്യൂണറൽ ഹോം ( Beck Funeral Home 1700 E Whitestone Blvd, Cedar Park, TX 78613 ) ചാപ്പലിൽ വച്ച് നടത്തപ്പെടും . മക്കൾ സ്റ്റെൻസി , റെനി , സൗമിനി. മരുമക്കൾ: മനു ജോൺ .കൂടുതൽ വിവരങ്ങൾക്ക് (832 ) 526 4200
വാർത്ത: റോയ് മണ്ണൂർ
English Summary:
Thankamma John passed away
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.