ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞ് 14 പേർക്ക് പരുക്ക്; 5 പേരുടെ നില ഗുരുതരം
Mail This Article
×
കോട്ടയം∙ രാമപുരം മാനത്തൂരിൽ ശബരിമല തീർഥാടകരുടെ ബസ് അപകടത്തിൽപ്പെട്ട് 14 പേർക്ക് പരുക്കേറ്റു. 5 പേരുടെ നില ഗുരുതരമാണ്. പുലർച്ചെ ഒരു മണിയോടെ തൊടുപുഴ–പാലാ റോഡിലാണ് അപകടമുണ്ടായത്.
തമിഴ്നാട്ടിലെ വെല്ലൂരിൽ നിന്നും വന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. റോഡരികിലെ മതിലിലേക്ക് ഇടിച്ചുകയറി അപകടമുണ്ടായെന്നാണ് വിവരം.
English Summary: Bus accident in Kottayam Ramapuram
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.