1917ൽ ആണ് ആനി ബസന്റ് ഇന്ത്യൻ നാഷനൽ കോൺഗ്രസ് അധ്യക്ഷയായത്. 1925ൽ സരോജിനി നായിഡുവും ആ പദവിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. ഏറ്റവും അർഹരായ, സജീവപ്രവർത്തകരായ രണ്ടു സ്ത്രീകളെ ദേശീയപ്രസ്ഥാനത്തിന്റെ നേതൃസ്ഥാനത്ത് അവരോധിക്കുന്നതിനെ തിലകനും ഗാന്ധിജിയും അടക്കമുള്ള നേതാക്കൾ വീക്ഷിച്ചത് പ്രാതിനിധ്യ-പങ്കാളിത്ത ജനാധിപത്യത്തിന്റെ സ്വാഭാവിക പരിണാമമായിട്ടായിരുന്നു.

loading
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com