ADVERTISEMENT

സിംഗപ്പൂർ ∙ ഇന്ത്യൻ താരങ്ങളായ എച്ച്.എസ്.പ്രണോയും പി.വി.സിന്ധുവും സിംഗപ്പൂർ ഓപ്പൺ ബാഡ്മിന്റന്റെ രണ്ടാംറൗണ്ടിൽ. സിന്ധു ഡെൻമാർക്കിന്റെ ലിൻ ഹൊയ്മാർക്കിനെ തോൽപിച്ചപ്പോൾ (21-12, 22-20) ബൽജിയത്തിന്റെ ജൂലിയൻ കാരാജിനെതിരെയായിരുന്നു പ്രണോയിയുടെ വിജയം (21–9, 18–21, 21–9). വനിതാ ഡബിൾസിൽ ട്രീസ ജോളി–ഗായത്രി ഗോപിചന്ദ് സഖ്യവും രണ്ടാംറൗണ്ടിലെത്തി. 

English Summary:

Sigapore open badminton

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com