ADVERTISEMENT

ചെന്നൈ ∙ ചെന്നൈ ഓപ്പൺ എടിപി ചാലഞ്ചർ ടെന്നിസ് ടൂർണമെന്റിൽ ജേതാവായ ഇന്ത്യൻ താരം സുമിത് നാഗൽ കരിയറിൽ ആദ്യമായി ടോപ് 100 റാങ്കിലേക്ക്. ടൂർണമെന്റിലെ ഒന്നാം സീഡ് ഇറ്റലിയുടെ ലൂക്ക നർഡിയെയാണ് ഫൈനലിൽ സുമിത് പരാജയപ്പെടുത്തിയത് (6–1, 6–4). സുമിതിന്റെ 5–ാം ചാലഞ്ചർ കിരീടമാണിത്. ടൂർണമെന്റിനു മുൻപ് എടിപി റാങ്കിങ്ങിൽ 137–ാം സ്ഥാനത്തായിരുന്നു ഇരുപത്തിയാറുകാരൻ സുമിത്. റാങ്കിങ് ഔദ്യോഗിക പ്രഖ്യാപനം പിന്നീട്.

English Summary:

Sumit Nagal in Top 100

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com