ADVERTISEMENT

മാരത്തണിൽ ലോക റെക്കോർഡ് ജേതാവായ കെനിയയുടെ കെൽവിൻ കിപ്റ്റം ഫെബ്രുവരി 11 നു കാർ അപകടത്തിൽ കൊല്ലപ്പെട്ടു. പടിഞ്ഞാറൻ കെനിയയിലെ എൽദോററ്റിനു സമീപത്തുണ്ടായ അപകടത്തിലാണു കിപ്റ്റവും പരിശീലകൻ ജർവയ്സ് ഹകിസിനാനയും മരിച്ചത്. 2023 ൽ ഷിക്കാഗോ മാരത്തൺ 2 മണിക്കൂർ 35 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് കെൽവിൻ കിപ്റ്റം ലോക റെക്കോർഡിട്ടത്. കെനിയക്കാരൻ എല്യൂദ് കിപ്ചോഗിയുടെ റെക്കോർഡായിരുന്നു (2:01:09) കിപ്റ്റം തിരുത്തിയെഴുതിയത്.

English Summary:

Kelvin Kiptum Marathon Winner died current affairs Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com