Activate your premium subscription today
ആദായ നികുതിയിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് പല മാറ്റങ്ങളും കഴിഞ്ഞ വർഷവും ഈ വർഷവുമായി നടപ്പിലാക്കിയിട്ടുണ്ട്. TDS, TCS എന്നിവയെക്കുറിച്ച് തൊഴിലുടമകളെ അറിയിക്കാനുള്ള ജീവനക്കാർക്കുള്ള പുതിയ നിയമം 2024 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വന്നു.ഇതിനായി സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ്(CBDT) ഒരു പുതിയ ഫോം-12BAA
ജിഎസ്ടി കൗൺസിൽ യോഗത്തിൽ നികുതി 5% ആക്കിക്കുറച്ച കാൻസർ മരുന്നുകളിൽ ട്രസ്റ്റുസുമാബ് ഡെറുക്സിറ്റികാൻ പൊതുവേ സ്താനാർബുദ ചികിത്സയിൽ ഉപയോഗിക്കുന്ന ഇൻജക്ഷനാണ്. ആന്റിബോഡി സംയുക്ത മരുന്നായ ഇത് പൊതുവേ മികച്ച ഫലം നൽകുന്നതായാണു കരുതപ്പെടുന്നത്.
ഭൂമി വിൽക്കാൻ ശ്രമിക്കുന്നവർക്ക് കനത്ത തിരിച്ചടിയുമായാണ് കേന്ദ്ര ബജറ്റിൽ ഇൻഡെക്സേഷൻ ആനുകൂല്യം ധനമന്ത്രി നിർമല സീതാരാമൻ എടുത്തുകളഞ്ഞത്. ഭൂസ്വത്ത് വിൽക്കുമ്പോൾ വിൽക്കുന്നയാൾക്ക് ലഭിച്ചിരുന്ന മൂലധന നേട്ടത്തിന്മേൽ (ലോങ്-ടേം കാപിറ്റൽ ഗെയിൻ) നൽകിയിരുന്ന ഇൻഡെക്സേഷൻ അഥവാ വിലക്കയറ്റ ആനുകൂല്യമാണ് എടുത്തുകളഞ്ഞത്. അതേസമയം, നികുതിനിരക്ക് 20ൽ നിന്ന് 12.5 ശതമാനമായി കുറച്ചിട്ടുണ്ട്. എന്നാൽ, ഇൻഡെക്സേഷൻ എടുത്തുകളഞ്ഞശേഷമാണ് നികുതി കുറച്ചിരിക്കുന്നത് എന്നതുകൊണ്ട്, ഫലത്തിൽ സ്ഥലം വിൽക്കുന്നയാളുടെ നികുതിഭാരം വർധിക്കുകയേയുള്ളൂവെന്ന് സുപ്രീം കോടതി അഭിഭാഷകനും ഭൂ നിയമ വിദഗ്ധനുമായ അഡ്വ.അവനീഷ് കോയിക്കര ചൂണ്ടിക്കാട്ടുന്നു. ബജറ്റിലെ നിർദേശം ഉടൻ തന്നെ
വെറും 15 ശതമാനം മാത്രം ആളുകൾ തിരഞ്ഞടുത്ത ന്യൂ റെജിം ടാക്സ് ഘടനയിൽ മാത്രം ടാക്സ് ഇളവ് നൽകിയ ധനമന്ത്രിയുടെ പ്രഖ്യാപനം ഇടത്തരക്കാരന്റെ കുടുംബ ബജറ്റിന് കനത്ത തിരിച്ചടിയായി. സ്റ്റാന്റേർഡ് ഡിഡ്ക്ഷൻ 50,000 രൂപയിൽ നിന്ന് ന്യൂ റെജിം സ്വീകരിക്കുന്നവർക്ക് 75,000 രൂപയായി വർധിപ്പിച്ചു. പ്രതിവർഷം ഇവർക്ക്
കൊച്ചി ∙ പ്രായപൂർത്തിയാകാത്ത മകനു രക്ഷിതാവിന്റെ അപകട മരണത്തെ തുടർന്നു കോടതി അനുവദിച്ച 30.22 ലക്ഷം രൂപ നഷ്ടപരിഹാരത്തിൽ നിന്നു അക്കൗണ്ട് ഉടമ അറിയാതെ 54,000 രൂപ നികുതി പിടിച്ചെന്ന കേസിൽ അക്കൗണ്ട് ഉടമയുടെ വിവരങ്ങൾ ബാങ്കിൽ ലഭ്യമല്ലെന്നു മനുഷ്യാവകാശ കമ്മിഷനെ തെറ്റിദ്ധരിപ്പിച്ച ഉദ്യാഗസ്ഥനെതിരെ നടപടിയെടുക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു.
അക്കൗണ്ട് ഉടമകൾക്കു ബാങ്കുകൾ നൽകുന്ന നിക്ഷേപ പലിശയെ ആദായ നികുതിയിൽനിന്ന് ഒഴിവാക്കണമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ചെയർമാൻ ദിനശ് ഖാര നിർദേശിച്ചു. പലിശ വരുമാനത്തെ നികുതിയിൽനിന്ന് ഒഴിവാക്കുന്നതു ബാങ്കുകളിലേക്കു കൂടുതൽ നിക്ഷേപം ആകർഷിക്കാൻ സഹായകമാകും.
ആദായനികുതി നിയമത്തിന്റെ കീഴിൽ നികുതിയിളവു തേടുന്ന മത, ജീവകാരുണ്യ സ്ഥാപനങ്ങൾ, ലാഭേച്ഛ ഇല്ലാതെ പ്രവർത്തിക്കുന്ന സർക്കാർ ഇതര സ്ഥാപനങ്ങൾ (എൻജിഒ), വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർവകലാശാലകൾ, ആശുപത്രികൾ തുടങ്ങിയവയ്ക്ക് റജിസ്ട്രേഷൻ നിർബന്ധമാണ്. 1961-ലെ ആദായനികുതി നിയമത്തിലെ വകുപ്പ് 12 എബി പ്രകാരമാണിത്. നികുതി നിയമത്തിന്റെ 10 (23 സി), 11, 12 വകുപ്പുകൾ പ്രകാരം റജിസ്ട്രേഷന് അപേക്ഷിക്കുന്ന എല്ലാ സ്ഥാപനങ്ങൾക്കും ഈ വകുപ്പ് ബാധകമാണ്.
വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് കൊടുക്കാനുള്ള സർക്കാർ നീക്കം വിവാദത്തിലേക്ക്. 2023ൽ അബ്കാരി നിയമത്തിൽ ഭേദഗതി നടത്തിയപ്പോൾ കർഷകരെ സഹായിക്കാൻ കേരളത്തിലെ പഴവർഗങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉണ്ടാക്കുന്നതിന് പ്രോൽസാഹനം നൽകുമെന്നു പറഞ്ഞിരുന്നു. വൻകിട മദ്യക്കമ്പനികളെ മാറ്റി നിർത്തുന്നതിനും പ്രാദേശിക കാർഷിക തൊഴിലും വരുമാനവും കൂട്ടുന്നതിനും ലക്ഷ്യംവച്ചുള്ള പദ്ധതിയെന്നാണ് പ്രഖ്യാപിച്ചത്.
കൊച്ചി∙ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ കൊച്ചിയിലെ ആസ്ഥാനമന്ദിരം വമ്പൻ ബിസിനസ് ഹോട്ടൽ പോലെയുണ്ടെന്നു ജിഎസ്ടി വകുപ്പ്. ഡോക്ടർമാരുടെ ക്ഷേമാർഥമുള്ള ക്ലബ് റജിസ്ട്രേഷനാണ് ഐഎംഎയ്ക്കുള്ളത്. എന്നാൽ ഒരു ബിസിനസ്–വാണിജ്യ സ്ഥാപനം എന്ന രീതിയിലാണ് ഐഎംഎ പ്രവർത്തിക്കുന്നതെന്നും അതുകൊണ്ടു നികുതി ഇളവിന്
ഓക്ലഹോമ ∙ പലചരക്ക് സാധനങ്ങൾക്ക് ചുമത്തിയിരുന്ന 4.5% സംസ്ഥാന നികുതി ഒഴിവാക്കുന്നതിനുള്ള ഹൗസ് ബിൽ സംസ്ഥാന സെനറ്റ് പാസാക്കി. രണ്ടിനെതിരെ 42 വോട്ടുകൾ എന്ന നിലയിലാണ് ബിൽ പാസായത്. ഗവർണർ കെവിൻ സ്റ്റിറ്റ് ഒപ്പിടുന്നതോടെ ബിൽ പ്രാബല്യത്തിൽ വരും.
Results 1-10 of 30