Activate your premium subscription today
ഓഫീസുകളിൽ മുതൽ കുടുംബങ്ങളിൽവരെ കൂട്ടായ്മകൾക്കായി ഒഴിവാക്കാനാവാത്ത മാർഗമായിരിക്കുകയാണ് വാട്സാപ്. ഏതൊരു പ്രവർത്തനങ്ങൾക്കും യാത്രകൾക്കും മുൻപും ആദ്യമായി ഉണ്ടാക്കുക ഒരു വാട്സാപ് ഗ്രൂപ്പാണ്. പക്ഷേ നമ്മുടെ കൈവശമുള്ള ഫോണിലല്ലേ എന്നു കരുതി പറയുന്ന ചില വാക്കുകളും ഉള്ളടക്കങ്ങളും വാട്സാപ്പിൽ നിരോധനം
ചാനലുകൾ കാണാനും അതിൽ ചേരാനും ഉപയോക്താക്കൾക്ക് ഉപയോഗപ്രദമായ പുതിയ ഫീച്ചറുമായി വാട്സാപ്. ചാനലുകളിൽ ചേരാൻ ക്യുആർ കോഡുകൾ സ്കാൻ ചെയ്യാൻ ഉപയോക്താക്കളെ വാട്സാപ് ഉടൻ അനുവദിക്കും. ഉപയോക്താക്കൾക്ക് പുതിയ ചാനലുകൾ കണ്ടെത്തുന്നതും പിന്തുടരുന്നതും ഇതോടെ എളുപ്പമാകും. WABetaInfo യുടെ സമീപകാല റിപ്പോർട്ട് അനുസരിച്ച്
കൊച്ചി∙ വെഡ്ഡിങ് കാർഡ് അച്ചടി രംഗത്തെ വരുമാനത്തിൽ 75% വരെ ഇടിവ്. വാട്സാപ്പിലൂടെയുള്ള ക്ഷണം വ്യാപകമായതോടെയാണിത്. ഇക്കുറി ഓണക്കാലത്ത് വിവാഹങ്ങളുടെ എണ്ണവും കുറഞ്ഞതിനാൽ കാർഡ് രംഗത്തും ഓളമില്ലാത്ത സ്ഥിതി. വാട്സാപ് കാർഡ് ഡിസൈൻ ചെയ്തു കൊടുക്കുന്നതും വ്യാപകമായി. ഇതിന് 350–500 രൂപ റേറ്റുണ്ട്. ഏറ്റവും
വാട്സാപ് സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും വ്യക്തിഗത സന്ദേശമയയ്ക്കാൻ രൂപകൽപ്പന ചെയ്തിരിക്കുന്നു. അതേസമയം വാട്സാപ് ബിസിനസ് ഉപഭോക്താക്കളുമായി ആശയവിനിമയം നടത്താൻ ബിസിനസുകൾക്കായി രൂപകൽപ്പന ചെയ്തിരിക്കുന്നു. വാട്ട്സ്ആപ്പും വാട്സാപ് ബിസിനസും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങള്‍ ഇവയൊക്കെയാണ്.
പ്രൊഫൈൽ ചിത്രങ്ങളുടെ സ്ക്രീൻഷോട്ടുകൾ എടുക്കുന്നതിൽ നിയന്ത്രണം, ആരുടെയെങ്കിലും സ്റ്റാറ്റസ് അപ്ഡേറ്റുകളിലെ പരാമർശം ഉപയോക്താക്കളെ അറിയിക്കുക എന്നിങ്ങനെയുള്ള നിരവധി പുതിയ അപ്ഡേറ്റുകൾ കുറച്ച് ദിവസങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോൾ, വാട്സാപ് പ്ലാറ്റ്ഫോം പുതിയ സംവിധാനം പരീക്ഷിക്കുന്നു, 1 മിനിറ്റ്
യൂറോപ്യന്‍ യൂണിയന്റെ (ഇയു) ഡിജിറ്റല്‍ മാര്‍ക്കറ്റ്സ് ആക്ടിന് (ഡിഎംഎ) യോജിച്ച രീതിയില്‍ പ്രവര്‍ത്തനം മാറ്റാന്‍ ഒരുങ്ങുകയാണ് മെറ്റാ കമ്പനിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വാട്സാപ്. 200 കോടിയിലേറെ ഉപയോക്താക്കള്‍ക്കും ഈ മാറ്റം ലഭ്യമാക്കും എന്നാണ് വാട്സാപ്പിന്റെ എൻജിനിയറിങ് ഡയറക്ടറായ ഡിക്
കള്ളപ്പേരിലും വിളിപ്പേരുകളിലുമൊക്കെ വാട്സാപ് ചാറ്റ് ഉപയോഗിക്കുന്നവര്‍ക്ക് ചെറിയൊരു ആപ്പ്. വാട്സാപ് പേ സംവിധാനം ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവര്‍ ഇനി തങ്ങളുടെ ഔദ്യോഗിക പേര് വെളിപ്പെടുത്തണം. വാട്സാപ് പേ സൈന്‍-അപ് ചെയ്യുമ്പോൾ, തിരിച്ചറിയൽ രേഖകളിലുള്ള പേരാണ് നൽകേണ്ടത്. ഇത് പ്രൊഫൈലിലുള്ള പേരില്‍നിന്നു
വാട്സാപ്പ് പേയ്മെന്റ്റ് ഇടപാടുകൾക്ക് 'ക്യാഷ് ബാക്' വരുന്നു.2020 ൽ തന്നെ വാട്ട്സ് ആപ്പിൽ പണമിടപാടുകൾ ഉണ്ടായിരുന്നെങ്കിലും, ഇപ്പോഴാണ് കൂടുതൽ ഉപഭോക്താക്കളിലേക്ക് ഈ സൗകര്യം എത്തിക്കുന്നത്. എത്ര ചെറിയ തുകയാണെങ്കിലും 33 രൂപ വരെ 'ക്യാഷ് ബാക്' ഓഫാറാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇത് ലഭിക്കാനായി #
ജിയോ വരിക്കാർക്ക് ഫോൺ റീചാർജ് ചെയ്യുവാനും,വാട്സാപ്പ് വഴി പണമിടപാടുകൾ നടത്തുവാനുമുള്ള സൗകര്യം അധികം വൈകാതെ തുടങ്ങുമെന്ന് ജിയോ പ്ലാറ്റുഫോമുകളുടെ ഡിറക്ടറും, സ്ട്രാറ്റജി മേധാവിയുമായ ആകാശ് അംബാനി പറഞ്ഞു. ഇതുവരെവാട്സാപ്പ് ഉപഭോക്താക്കൾക്കില്ലാത്ത തരം ലളിതമായ സംവിധാനമാണ് ജിയോ ഒരുക്കുന്നത്.
ക്രിപ്റ്റോകറൻസി ഉപയോഗിച്ച് വാട്സാപ്പിലും ഇടപാട് നടത്തുവാനുള്ള സൗകര്യം അമേരിക്കയിൽ നിലവിൽ വന്നു. ഫീസ് ഒന്നുമില്ലാതെയാണ് ഇപ്പോൾ ഇത് അവതരിപ്പിച്ചിരിക്കുന്നത്. സാധാരണ സംഭാഷണത്തിന്റ്റെ കൂടെ അറ്റാച്ച്മെന്റ് അയക്കുന്നപോലെയാണ് ക്രിപ്റ്റോകറൻസിയിൽ ഇടപാട് നടത്തുവാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.
Results 1-10 of 12