Activate your premium subscription today
Sunday, Apr 20, 2025
തൊഴിലിടങ്ങളിൽ പുരുഷന്മാരേക്കാൾ കുറവ് വേതനം സ്ത്രീകൾക്കാണെന്ന പരാതി മിക്കപ്പോഴും ഉയർന്നു കേൾക്കാറുണ്ട്. പക്ഷേ കരിയറിലും ബിസിനസ്സിലും പുരുഷന്മാരേക്കാൾ കൂടുതൽ പ്രതിഫലം പറ്റുന്ന സ്ത്രീകൾ അങ്ങ് ബോളിവുഡിലുണ്ട്. പ്രശസ്ത താരങ്ങളായ അവർ സ്വന്തം വ്യക്തിത്വം കൊണ്ടും കഴിവുകൾ കൊണ്ടുമാണ് സാമ്പത്തികമായി ഉയർന്ന
കൊറിയൻ സംഗീത ബാൻഡ് ബ്ലാക്പിങ്കിലെ ഗായിക ജെന്നിയുടെ പുതിയ ആൽബത്തിന് ബോളിവുഡ് ഗാനവുമായി സാമ്യമുണ്ടെന്ന് ഇന്ത്യക്കാരുടെ കണ്ടെത്തൽ. 'ലൈക് ജെന്നി' എന്ന പാട്ടിന്റെ പ്രമോ ആണ് കഴിഞ്ഞ ദിവസം ഗായിക പങ്കുവച്ചത്. അതിന് ‘റോക്കി ഓർ റാണി കി പ്രേം കഹാനി’ എന്ന ചിത്രത്തിലെ തീം ഗാനവുമായി സാമ്യമുണ്ടെന്നാണ് ചിലരുടെ
ബോളിവുഡിലെ ഏറ്റവും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ആലിയ ഭട്ട്. മകൾ റാഹ എത്തിയതോടെ ഒഴിവു സമയങ്ങളിൽ മകൾക്കൊപ്പം തിരക്കിൽ ആയിരിക്കും താരം. മകൾക്ക് കഥകൾ വായിച്ചു കൊടുക്കുന്ന ചിത്രങ്ങളും മറ്റും ആലിയ തന്നെ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവെച്ചിട്ടുണ്ട്. അമ്മയായി മാറിയതിനു ശേഷം ഓരോ ഘട്ടത്തിലും താൻ
ആലിയ ഭട്ട് ക്ലാപിങ് പുഷ്അപ് ചെയ്യുന്ന വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. സാധാരണ പുഷ്അപ് ചെയ്യാൻ തന്നെ ബുദ്ധമുട്ടുന്നവർക്കിടയിലാണ് അതിനേക്കാൾ കരുത്ത് ആവശ്യമായ ക്ലാപിങ് പുഷ്അപ് ആലിയ ചെയ്തത്. കൃത്യമായ പരിശീലനമാണ് വിഡിയോയിലൂടെ കാണാൻ സാധിക്കുന്നതെന്നും ഇത്തരം വ്യായാമം ചെയ്യണമെങ്കിൽ അത്രയേറെ
തായ്ലൻഡിലേക്ക് യാത്ര ചെയ്യാന് ഏറ്റവും മികച്ച സമയങ്ങളില് ഒന്നാണ് ജനുവരി. കുടുംബത്തോടൊപ്പം തായ്ലൻഡില് വെക്കേഷന് ആഘോഷിക്കുന്ന ചിത്രങ്ങളുമായി ആലിയ ഭട്ട്. മനോഹരമായ ബീച്ചില് നീന്തുന്നതും ബോട്ടില് യാത്ര ചെയ്യുന്നതുമെല്ലാം ചിത്രങ്ങളില് കാണാം. ആലിയയുടെ സഹോദരിയും മകള് റാഹയും കൂടെയുണ്ട്. മികച്ച
ഇന്ത്യന് സിനിമയിലെ ഇതിഹാസം രാജ് കപൂറിന്റെ നൂറാം പിറന്നാൾ ആഘോഷപരിപാടിയുടെ ഭാഗമായി കപൂർ കുടുംബാംഗങ്ങള് പ്രധാനമന്ത്രി മോദിയെ സന്ദർശിച്ചു. ഡിസംബര് 14നാണ് ആഘോഷങ്ങളുടെ തുടക്കം. മോദിയെ പരിപാടിക്ക് നേരിട്ട് ക്ഷണിക്കാന് എത്തിയത് രണ്ബീര് കപൂര്, ആലിയ ഭട്ട്, കരീനകപൂര്, സെയ്ഫ് അലിഖാന്, കരിഷ്മ കപൂര്, അന്തരിച്ച ഋഷി കപൂറിന്റെ ഭാര്യ നീതു കപൂര്, റിതിമ കപൂര് സാഹ്നി എന്നിവരായിരുന്നു.
‘‘ബോളിവുഡിലെ അഭിനേതാക്കൾ ജോലി കഴിഞ്ഞ് മുംബൈയിലെ വീട്ടിലേക്കും തമിഴ് സിനിമക്കാർ ചെന്നൈയിലെ വീട്ടിലേക്കും കന്നഡ സിനിമക്കാർ ബെംഗളൂരുവിലെ വീട്ടിലേക്കും തെലുങ്ക് സിനിമക്കാർ ഹൈദരാബാദിലേക്കും മടങ്ങുമ്പോൾ മലയാള സിനിമയിലുള്ളർ വീട്ടിലേക്കല്ല മടങ്ങുന്നത്. അങ്ങനെ ഒറ്റയിടമല്ല അവിടെ, അവർ പോകുന്നത് ചിലപ്പോൾ തിരുവന്തപുരത്തേക്കാകാം കൊച്ചിയിലേക്കാകാം അല്ലെങ്കിൽ കോഴിക്കോട്ടേക്ക് ആകാം. ഇതിനിടയിലുള്ള സാഹചര്യങ്ങളിലാണ് അടുത്തിടെ സംഭവിച്ചതുപോലെ മര്യാദയുടെ സീമ ലംഘിക്കുന്ന പ്രശ്ങ്ങളുണ്ടാകുന്നത്’’– നടി സുഹാസിനിയുടേതാണ് വാക്കുകൾ. ഇന്ത്യയുടെ അൻപത്തിയഞ്ചാം രാജ്യാന്തര ചലച്ചിത്രമേളയിൽ പങ്കെടുക്കാനെത്തിയ സുഹാസിനി സിനിമാരംഗത്തെ സ്ത്രീസുരക്ഷയെക്കുറിച്ചു നടന്ന ചർച്ചയിൽ പങ്കെടുത്ത് പങ്കുവച്ചതും ഇക്കാലമത്രയും നിരീക്ഷിച്ച കാര്യങ്ങളുടെ വെളിച്ചത്തിൽനിന്നുള്ള നിരീക്ഷണങ്ങളായിരുന്നു. ‘‘മറ്റ് തൊഴിൽമേഖലകളിലും സ്ത്രീകൾക്കെതിരെ അതിക്രമങ്ങളുണ്ടാകുന്നുണ്ടെങ്കിലും സിനിമാരംഗവുമായി അതു താരതമ്യപ്പെടുത്താനാവില്ല. സിനിമയുടെ പശ്ചാത്തലവും സാഹചര്യവും വ്യത്യസ്താണ്. സാധാരണ മറ്റു ജോലികൾ ചെയ്യുന്നവർ അതു കഴിഞ്ഞ്
എനിക്കൊരു പ്രിയപ്പെട്ട പുസ്തകമുണ്ട്. ചിത്ര ബാനർജി ദിവാകരുണി എഴുതിയ ദ് പാലസ് ഓഫ് ഇല്യൂഷൻസ് എന്നാണ് അതിന്റെ പേര്. ഞാൻ മൂന്ന് ദിവസം കൊണ്ട് വായിച്ച പുസ്തകമാണത്. മനോഹരമായ ഒരു പുസ്തകം.
മകൾ റാഹയുടെ രണ്ടാം പിറന്നാൾ ആഘോഷത്തിന്റെ സന്തോഷത്തിലാണ് രൺബീർ കപൂറും ഭാര്യ ആലിയ ഭട്ടും. ഹൃദയത്തിൽ തൊടുന്ന ഒരു കുറിപ്പും മകൾക്കു ദിവസങ്ങൾ മാത്രം പ്രായമുള്ളപ്പോഴത്തെ മനോഹരമായ ഒരു ചിത്രവും താരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. കുഞ്ഞിനെ നെഞ്ചോട് ചേർത്ത് നിൽക്കുന്ന ആലിയയും ഇരുവരെയും ചേർത്ത്
80കോടി മുതല്മുടക്കില് നിര്മിച്ച ആലിയ ഭട്ട് ചിത്രം ‘ജിഗ്ര’യുടെ ബോക്സ് ഓഫീസ് പരാജയത്തിനു പിന്നാലെ എക്സ് അക്കൗണ്ട് ഉപേക്ഷിച്ച് സംവിധായകന്. കഴിഞ്ഞ ദിവസം വരെ സംവിധായകന് വസന് ബാല ചിത്രത്തെക്കുറിച്ചുള്ള പോസ്റ്റുകള് സോഷ്യല്മീഡിയകളില് ഷെയര് ചെയ്തിരുന്നു. എക്സ് അക്കൗണ്ട് ഡിലീറ്റ് ചെയ്തതിന്റെ കാരണം വ്യകതമല്ല. ഫേസ്ബുക്ക് ഇൻസ്റ്റാഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ വസൻ ബാലയുടെ അക്കൗണ്ടുകൾ നിലവിലുണ്ട്.
Results 1-10 of 167
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.