Activate your premium subscription today
സ്വന്തം ശൈലികൊണ്ട് മറ്റുളളവരെ അമ്പരപ്പിക്കുന്ന നടന്മാര് ഏറെയുണ്ട്. എന്നാല്‍ സിനിമയിലും വ്യക്തിജീവിതത്തിലും തനത് ശൈലിയുടെ ഗുണം പേറുന്നവര്‍ അധികമില്ല. അക്കൂട്ടത്തിലൊരാളാണ് സലിംകുമാര്‍. പണ്ട് ഒരു വിദ്വാന് സലിമിന്റെ ജാതി അറിയാനായി പഠിച്ച പണി പതിനെട്ടും പയറ്റിനോക്കി. സലിം പിടികൊടുത്തില്ല. ഒടുവില്‍
ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ സിനിമ ‘മാർക്കോ’ റിലീസിന് ഇനി ദിവസങ്ങൾ മാത്രം. ഡിസംബർ 20ന് ക്രിസ്മസ് റിലീസായി ലോകമെങ്ങുമുള്ള തിയറ്ററുകളിൽ 5 ഭാഷകളിലായി ചിത്രമെത്തും. ടീസറായും പോസ്റ്ററുകളായും പാട്ടുകളായുമൊക്കെ ഇതിനകം പുറത്തിറങ്ങിയിരിക്കുന്ന പ്രൊമോഷൻ മെറ്റീരിയലുകളെല്ലാം സിനിമയുടെ ഹൈപ്പ്
18 വയസ്സിനു താഴെയുള്ളവർക്ക് ‘മാർക്കോ’ സിനിമ തിയറ്ററിൽ കാണാൻ കഴിയില്ലെന്ന് െവളിപ്പെടുത്തി ജഗദീഷ്. മലയാളത്തിലെ ഏറ്റവും വയലൻസ് നിറഞ്ഞ സിനിമയിൽ അതിക്രൂരനായ കഥാപാത്രത്തെയാണ് താൻ അവതരിപ്പിക്കുന്നതെന്ന് ജഗദീഷ് പറയുന്നു. സമൂഹത്തിൽ ഒരിക്കലും മാതൃകയാക്കാൻ പറ്റുന്ന കഥാപാത്രമല്ല ‘മാർക്കോ’യിെല ടോണി ഐസക് എന്നും
‘മാർക്കോ’ സിനിമയിലൂടെ ഓവർസീസ് ഡിസ്ട്രിബ്യൂഷനിലേക്കും കടക്കാനൊരുങ്ങി ക്യൂബ്സ് ഇന്റർനാഷ്നൽ ഗ്രൂപ്പ്. നിർമിക്കുന്ന ആദ്യ സിനിമ തന്നെ വിതരണത്തിനെത്തിക്കുന്ന മലയാളത്തിലെ ആദ്യത്തെ നിർമാണ കമ്പനിയായതിന് പിന്നാലെ ഓവർസീസ് ഡിസ്ട്രിബ്യൂഷനും ക്യൂബ്സ് എന്റർടെയ്ൻമെന്റ്സ് ഏറ്റെടുത്തത്. യുഎഇയിലെ മികച്ച
മലയാളത്തിലെ തന്നെ ‘മോസ്റ്റ് വയലന്റ് ഫിലിം’ എന്ന ലേബലിൽ എത്തുന്ന ‘മാർക്കോ’ ഗംഭീര ടീസർ പുറത്തിറങ്ങി. മോളിവുഡിൽ യുവ താരങ്ങളിൽ ശ്രദ്ധേയനായ ഉണ്ണി മുകുന്ദനെ നായകനാക്കി ക്യൂബ്സ് എന്റർടെയ്ൻമെന്റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് നിർമിക്കുന്ന 'മാർക്കോ'യുടെ ത്രസിപ്പിക്കുന്ന ടീസർ
മലയാള സിനിമയിലെ ഒരു കാലഘട്ടം അവസാനിക്കുകയാണ്. സിദ്ദീഖും മോഹന്‍ലാലും ബാബുരാജും ഉള്‍പ്പെടെ മുതിര്‍ന്ന തലമുറയില്‍ പെട്ട ഭാരവാഹികള്‍ ഇതിനോടകം രാജി സമര്‍പ്പിച്ചു കഴിഞ്ഞു. മുകേഷ്, ഗണേഷ് തുടങ്ങിയ പഴയ ഭാരവാഹികള്‍ ഇപ്പോള്‍ നേതൃത്വത്തില്‍ സജീവമല്ല. ഇനിയെന്ത് എന്ന ചോദ്യം പലരും ഉയര്‍ത്തുന്നുണ്ടെങ്കിലൂം ആഷിഖ്
നിലപാടുകളിൽ കാർക്കശ്യം സൂക്ഷിക്കുന്ന പൃഥ്വിരാജിനെ പ്രശംസിച്ച് നടൻ ജഗദീഷ്. മനസിലൊന്നു കരുതുകയും പുറമെ വേറൊന്നു കാണിക്കുകയും ചെയ്യുന്ന രീതി പൃഥ്വിരാജിന് ഇല്ല. പുതിയ തലമുറ കണ്ടു പഠിക്കേണ്ട ഗുണമാണ് ഇതെന്ന് ജഗദീഷ് പറഞ്ഞു. ഗുരുവായൂരമ്പലനടയിൽ സിനിമയുടെ വിജയാഘോഷവേളയിലായിരുന്നു ജഗദീഷിന്റെ പരാമർശം.
താരസംഘടനയായ 'അമ്മ'യുടെ എക്സിക്യൂട്ടീവ് കമ്മറ്റിയിലെ എല്ലാ അംഗങ്ങളെയും ഒറ്റയടിക്ക് പിരിച്ചു വിട്ട നടപടി ഒട്ടും ശരിയായില്ല എന്ന് നടൻ അനൂപ് ചന്ദ്രൻ. ആരോപണ വിധേയർ ഉണ്ടെങ്കിൽ അവരുടെ രാജിയാണ് എഴുതി വാങ്ങേണ്ടത്. എല്ലാവരും ഒരുമിച്ച് രാജി വച്ചത് അഞ്ഞൂറിലധികം അംഗങ്ങൾ ഉള്ള ജനറൽ ബോഡിയോടുള്ള നീതി നിഷേധമാണെന്ന്
ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയിലെ കൂട്ടരാജിക്ക് പിന്നാലെ നേതൃത്വ സ്ഥാനത്തേക്ക് ജഗദീഷ് എത്തിയേക്കും. നിലവില്‍ മോഹൻലാലും സിദ്ദിഖും കഴിഞ്ഞാൽ ഭരണസമിതിയിലെ സീനിയർ അംഗമായിരുന്നു ജഗദീഷ്. അതുകൊണ്ടു തന്നെ യുവതാരങ്ങളും വനിതകളും ജഗദീഷിനെ പിന്തുണച്ചെന്ന് സൂചന. പ്രതിഛായയുള്ള വ്യക്തിയെ ജനറൽ
റിപ്പോർട്ട് പൂർണമായും സ്വാഗതാർഹമെന്ന് അമ്മ എക്സിക്യുട്ടിവ് കമ്മിറ്റി അംഗം ജഗദീഷ്. റിപ്പോർട്ടിൽ കുറ്റക്കാരുടെ പേരെടുത്ത് പറയുന്നുണ്ടെങ്കിലും ഇല്ലെങ്കിലും സമഗ്രമായ അന്വേഷണം വേണം. അമ്മയ്ക്കോ പ്രൊഡ്യൂസേഴ്സ് അസോസിയേഷനോ ചേംബറിനോ ഒഴിഞ്ഞുമാറാനാകില്ല. എന്നുകരുതി റിപ്പോർട്ടിലെ വിലയിരുത്തലുകളെ സാമാന്യവത്കരിക്കരുത്. മേഖലയിലെ വിജയിച്ച നടിയോ നടനോ മോശം രീതിയിലൂടെ വഴിവിട്ട പാതയിലൂടെ വന്നവരാണെന്ന് ഹേമ കമ്മിറ്റി പറഞ്ഞിട്ടില്ല.
Results 1-10 of 39