Activate your premium subscription today
വിദേശ സർവകലാശാലയിൽ നിന്നും ബിരുദം സ്വന്തമാക്കി നടി സനുഷ സന്തോഷ്. സ്കോട്ട്ലൻഡിലെ എഡിൻബർഗ് സർവകലാശാലയിൽ നിന്ന് ഗ്ലോബൽ മെന്റൽ ഹെൽത്ത് ആൻഡ് സൊസൈറ്റിയിൽ ആണ് സനുഷ എംഎസ്സി പൂർത്തിയാക്കിയത്. ബിരുദ ദാന ചടങ്ങിനു ശേഷമുള്ള ചിത്രം പങ്കിട്ട് നടി തന്നെ ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിക്കുകയായിരുന്നു. പഠനകാലത്ത്
ഉർവശിയുടെ എഴുന്നൂറാം ചിത്രത്തിലൂടെയാണ് സനുഷ മലയാളത്തിലേക്കു വീണ്ടുമെത്തുന്നത്. ബാലതാരമായി വന്നു മലയാളികളുടെ ഹൃദയം കവർന്ന സനുഷയുടെ രണ്ടാം ഇന്നിങ്സ് വിശേഷങ്ങളിലേക്ക്.... ആറു വർഷത്തെ ഇടവേളയ്ക്കു ശേഷമാണു സനുഷ മലയാള സിനിമയിലേക്കു തിരിച്ചെത്തുന്നത്. മനഃപൂർവം മാറിനിന്നതാണോ? ഇടവേള മലയാളത്തിൽ മാത്രമേ
ഉര്‍വശി, ഇന്ദ്രന്‍സ്, സനുഷ, സാഗർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആശിഷ് ചിന്നപ്പ സംവിധാനം ചെയ്യുന്ന ‘ജലധാര പമ്പ് സെറ്റ്: സിന്‍സ് 1962’ എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസായി. ഇന്ദ്രന്‍സ്–ഉർവശി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന കോമഡി എന്റർടെയ്നറാണിത്. സിനിമയുടെ ട്രെയിലറിലും ഇരുവരും ഒന്നിച്ചുള്ള രസകരമായ
മലയാളികളുടെ പ്രിയതാരമാണ് സനൂഷ. അഭിനയം പോലെ യാത്രകളും താരത്തിന് പ്രിയമാണ്. അവധിക്കാലം കുന്നുകളുടെ രാജകുമാരിയായ കൊടൈക്കനാലിൽ ആഘോഷമാക്കിയ ഒാർമചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ഒരു കുഞ്ഞു പട്ടിക്കുട്ടിയെ ഉമ്മ വയ്ക്കുന്ന സനുഷയാണ് ചിത്രത്തില്‍. കൂടാതെ കണ്ണൂരിലെ ബീച്ചിന്റെ മനോഹാരിത
നൃത്തപ്രകടനത്തെ വിമർശിച്ചവർക്കു വായടപ്പിക്കും മറുപടി കൊടുത്ത് നടി സനുഷ. വര്‍ഷങ്ങൾക്കു മുൻപ് പൊതുവേദിയിൽ സനുഷയും കൂട്ടരും അവതരിപ്പിച്ച നൃത്ത വിഡിയോയ്ക്കു നേരെയാണ് വിമർശനങ്ങളുണ്ടായത്. അതേ വിഡിയോ വീണ്ടും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തുകൊണ്ടാണ് തന്റെ നൃത്തത്തെ പരിഹസിച്ചവർക്ക് സനുഷ മറുപടി
ബാലതാരമായി വന്ന് മലയാളികളുടെ മനം കീഴടക്കിയ നടിയാണ് സനുഷ. സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം, ‘കാഴ്ച’ എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് 2004-ൽ മികച്ച ബാലതാരത്തിനുള്ള പുരസ്കാരം നേടിയ സനുഷ, ‘മിസ്റ്റർ മരുമകൻ’എന്ന ചിത്രത്തിലൂടെ നായികയായും മലയാളത്തിന്റെ വെള്ളിത്തിരയിലേക്കെത്തി. ഇപ്പോള്‍ സിനിമയില്‍ അത്ര
സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങൾക്കു നേരെ വന്ന അശ്ലീല കമന്റുകള്‍ക്ക് മറുപടിയുമായി നടി മാളവിക മേനോന്. ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ അളവ് കുറവാണെന്ന ആരോപണവുമായി എത്തിയ സൈബര്‍ ആങ്ങളമാരിൽ ഒരാൾക്കാണ് കുറിക്കു കൊള്ളുന്ന മറുപടിയുമായി മാളവിക എത്തിയത്. ‘തുണിയുരിയുന്നത് ചന്തയിലാണ് എന്നുള്ള ബോധം
സമൂഹമാധ്യമങ്ങളിലൂടെ ഗ്ലാമർ ചിത്രങ്ങൾ പങ്കുവച്ച സനുഷയ്ക്കെതിരെ സൈബർ ആക്രമണം രൂക്ഷമായിരുന്നു. വീണ്ടും ഗ്ലാമർ ചിത്രങ്ങൾ പങ്കുവച്ചാണ് നടി ഇത്തരക്കാർക്ക് മറുപടി നൽകിയത്. വൃത്തിെകട്ട കമന്റുകൾക്കായി കാത്തിരിക്കുകയാണെന്നും തുണിയുടെ അളവ് കുറഞ്ഞെന്ന കമന്റുകൾ കണ്ട് ബോറടിച്ചെന്നും നടി പറയുന്നു. ‘സിനിമ
നടി സനുഷയുടെ ഗ്ലാമര്‍ വേഷത്തിലുള്ള ചിത്രങ്ങള്‍ക്ക് നേരെ സൈബര്‍ ആക്രമണം രൂക്ഷമാകുന്നു. തന്റെ വേഷത്തെ വിമര്‍ശിച്ചെത്തിയവര്‍ക്ക് താരം തക്ക മറുപടിയും കൊടുക്കുന്നുണ്ട്. മോശം കമനറ് ചെയ്ത ആൾക്ക് സനുഷ നല്കിയ ഒരു മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തുണി കുറച്ച് അഭിനയിച്ച് വിട്ടു
ബാലതാരമായി സിനിമയിൽ തുടക്കം കുറിച്ച് പിന്നീട് നായികയായി മാറിയവരാണ് കാവ്യ മാധവനും സനുഷയും. മലബാറിലെ ഗ്രാമീണ അന്തരീക്ഷത്തിൽ നിന്നെത്തി അഭിനയത്തിന്റെ ലോകത്ത് തന്റേതായ ഇടം നേടിയ രണ്ട് പേർ. ഇപ്പോഴിതാ, കാവ്യ മാധ്യവനെക്കുറിച്ച് സനുഷ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. കാവ്യയ്ക്കൊപ്പമുള്ള പഴയകാല ചിത്രം
Results 1-10 of 15