Activate your premium subscription today
പണ്ടുകാലത്ത് ക്രിസ്ത്യൻ ദേവാലയങ്ങളിൽ സ്ലീബാപെരുന്നാളിനു വിളമ്പുന്ന ഒരു നേർച്ച വിഭവമായിരുന്നു പഞ്ചാരമണ്ട. അരി, ശർക്കര, പഞ്ചസാര, നാളികേരം, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയാണ് ഇതിലെ പ്രധാന ചേരുവകൾ. പപ്പടത്തിന്റെ കനത്തില്‍, ഒരു ചപ്പാത്തിയുടെ വലുപ്പത്തിലാണ് ഇതുണ്ടാക്കിയെടുക്കുന്നത്. അധികം പശയില്ലാത്ത അരി
കേക്കെന്നു വച്ചാല്‍ മധുരപ്രേമികള്‍ക്ക് ജീവനാണ്. ചായക്കടയില്‍ കിട്ടുന്ന വെട്ടുകേക്ക് മുതല്‍ ലക്ഷങ്ങള്‍ വിലയുള്ള കേക്കുകള്‍ വരെ നീളുന്ന ആ ലോകം ഓരോ ദിവസം കൂടുന്തോറും വലുതായിക്കൊണ്ടിരിക്കുകയാണ്. മാറ്റങ്ങളെത്ര വന്നാലും പതിറ്റാണ്ടുകള്‍ക്ക് മുന്‍പേ മലയാളികളുടെ മനംകവര്‍ന്ന കേക്കുകള്‍ കിട്ടുന്ന ഒരു കടയുണ്ട്
നല്ല വെയിലത്തു നിന്നും കയറി വരുമ്പോള്‍ ഒരു ഗ്ലാസ് തണുത്ത കരിക്കിന്‍വെള്ളം കുടിച്ചാല്‍ ഉണ്ടാകുന്ന സുഖം ഒന്നു വേറെ തന്നെയാണ്. ഉള്ളില്‍ അന്റാര്‍ട്ടിക്ക പോലെ കുളിരുള്ള ഒരു ഭൂലോകം വിടരും! ആകർഷകമായ സുഗന്ധവും രുചിയുമെല്ലാമുള്ള എത്രയേറെ പാനീയങ്ങള്‍ വിപണിയില്‍ ഉണ്ടെങ്കിലും അവയൊന്നും കരിക്കിന്
അതീവ രുചിയിൽ തൂവെള്ള നിറത്തിലുള്ള ഈ കൊഴുക്കട്ടകൾ എത്ര കഴിച്ചാലും മതിയാകില്ല. ശർക്കരയും തേങ്ങയും രുചിനിറച്ച കൊഴുക്കട്ട കുട്ടികൾക്കും പ്രിയമാണ്. നാലുമണി പലഹാരമായും ഉണ്ടാക്കാം. എങ്ങനെയെന്ന് നോക്കാം. ചേരുവകള്‍ • വറുത്ത അരിപ്പൊടി (പത്തിരിപ്പൊടി) - 2 കപ്പ് • ഉപ്പ് - ആവശ്യത്തിന് • വെള്ളം - 3 കപ്പ് •
നാലുമണിക്ക് ചായയുടെ കൂടെ കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും എന്തെങ്കിലും കഴിക്കാൻ കിട്ടിയാൽ സന്തോഷം. രാവിലത്തെ പലഹാരം അല്ലാതെ വെറൈറ്റി വിഭവമായിരിക്കണം. പഴം വീട്ടിലുണ്ടെങ്കിൽ അടിപൊളി ഐറ്റം ഉണ്ടാക്കാം. പഴം ചേർത്ത് 5 മിനുട്ടിൽ തയാറാക്കാം രുചിയൂറും അപ്പം. കറുത്തുപോയ പഴവും ഏതെങ്കിലും ചെറുധാന്യ
ലോക ചോക്ലേറ്റ് ദിനമായ ഇന്നലെ അതിലേറെ മധുരിക്കുന്ന ചിത്രങ്ങളുമായാണ് താരസുന്ദരി രാകുൽ പ്രീത് സിങ് സമൂഹ മാധ്യമങ്ങളിലെത്തിയത്. പങ്കുവച്ച ഒന്നിലേറെ ചിത്രങ്ങളിലെല്ലാം തന്നെ ചോക്ലേറ്റിന്റെ മധുരത്തിൽ ലയിച്ചിരിക്കുന്ന രാകുലിനെ കാണാം. താനൊരു മധുരപ്രിയയാണെന്നു പറയാതെ പറയുന്നുണ്ട് താരത്തിന്റെ ചിത്രങ്ങൾ.
മാമ്പഴവും കേക്കും ചേർത്തൊരു ടേസ്റ്റി പുഡ്ഡിങ്, തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ പഴുത്ത മാങ്ങ - 2 വാനില കേക്ക് - 5 എണ്ണം പാൽ -250 മില്ലിലിറ്റർ ഫ്രഷ് ക്രീം - 250 മില്ലിലിറ്റർ വിപ്പിങ് ക്രീം - 400 മില്ലിലിറ്റർ കസ്റ്റർഡ് പൗഡർ - 4 ടേബിൾസ്പൂൺ കണ്ടൻസ്ഡ് മിൽക്ക് - 50 മില്ലിലിറ്റർ പഞ്ചസാര -
Results 1-7