Activate your premium subscription today
പഞ്ഞിപോലെ മൃദുവായ രാമശ്ശേരി ഇഡ്ഡലി, തയാറാക്കുന്നതിലും പ്രത്യേകതയുണ്ട്. മലയാളിയുടെ ഇഷ്ടഭക്ഷണമായ ഇഡ്ഡലിയെ ലോകത്തിന്റെ തീന്മേശയിലെത്തിച്ച പെരുമ പാലക്കാടിന്റെ സ്വന്തമാണ്. കണ്ടാല് തട്ടുദോശ ലുക്ക് ആണെങ്കിലും ദോശ അല്ല ഇഡ്ഡലി തന്നെ സാക്ഷാൽ രാമശ്ശേരി ഇഡ്ഡലി, ഇത് തയാറാക്കുന്ന കാഴ്ച തന്നെ വളരെ
ചൂടുപിടിച്ച കല്ലിലേക്ക് മാവ് ഒഴിക്കുമ്പോൾ ഒരു ശ്...ശ്..ശ്... മറിച്ചിടുമ്പോൾ മറ്റൊരു ശ്...ശ്...ശ്... രണ്ടു പ്രവശ്യം ശ് എന്ന ശബ്ദം കേൾക്കുന്നു എന്ന അർഥത്തിലാണ് ‘ദ്വൈ ശ്’ എന്നു വിളിച്ചതെന്നും പിന്നെ അതു ദോശ എന്നായെന്നും കഥ. ദോശ പോലെ തന്നെ രുചിയുള്ളൊരു കഥ. ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനികളായ സൊമാറ്റോയും
കഠിനമായ ഭൂതകാലമുള്ള ഒരു പലഹാരമാണ് ദോശ. ചൂടൻകല്ലിൽ കട്ടിയിൽ വെന്ത ഒരുതരം അപ്പം മാത്രമായിരുന്നു പണ്ടത്തെ ദോശ. അരി അരച്ചതുമാത്രം ചേരുവ. പിന്നീട് ഉഴുന്നുമായി കൂട്ടുചേർന്ന് മാവായി പുളിച്ചുപൊന്തി, ചൂടുകല്ലിൽ മാവ് ഒഴിക്കുമ്പോഴും പരത്തുമ്പോഴും ശ്ശ്.. ശബ്ദത്തോടെ മൃദുവായ ദോശയായി പരിണമിച്ചു.
പഞ്ഞി പോലത്തെ ദോശ, അരിപ്പൊടി ഉപയോഗിച്ചു തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ ഉഴുന്ന് - 1 ഗ്ലാസ് ഉലുവ - 1/4 സ്പൂൺ അരിപ്പൊടി - 4 ഗ്ലാസ് വെള്ളം - 3 ഗ്ലാസ് ഉപ്പ് - 2 സ്പൂൺ തയാറാക്കുന്ന വിധം ഉഴുന്നും ഉലുവയും വെള്ളത്തിലിട്ട് ഒരു രണ്ടു മണിക്കൂർ കുതിരാൻ വച്ച ശേഷം ഇതു മിക്സിയുടെ
വ്യത്യസ്ത രുചികൾ പരീക്ഷിക്കാൻ ആഗ്രഹിക്കാത്തവരുണ്ടോ. ദോശ എല്ലാവർക്കും ഇഷ്ടമാണ് എന്നാൽ സാധാരണയായി ഉണ്ടാക്കുന്ന ദോശയിൽ നിന്നും വ്യത്യസ്തമായി എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ഉള്ളിദോശയുടെ രുചി പരീക്ഷിച്ചാലോ! ചേരുവകൾ: പച്ചരി - ½ കിലോ ചോറ് - ½ കപ്പ് തേങ്ങ ചിരകിയത് - ½ കപ്പ് റവ - 2
വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന നല്ല ടേസ്റ്റി ഹെൽത്തി ദോശയാണിത്. ചേരുവകൾ പച്ചരി - 2 കപ്പ് ചുവന്ന മുളക് - 6 എണ്ണം കടല പരിപ്പ് - 1/2 കപ്പ് ഉഴുന്നു പരിപ്പ് - 1/4 കപ്പ് ജീരകം - 1 ടീസ്പൂൺ കുരുമുളക് - 1 ടീസ്പൂൺ കായപൊടി - 1 ടീസ്പൂൺ ഉള്ളി - 1 എണ്ണം തേങ്ങ - 1/2 കപ്പ് ഉപ്പ് -
ഹൃദയത്തിന് ഏറെ കരുതൽ പകരുന്ന രുചിക്കൂട്ടാണ് റാഗി ചീര ദോശ. റാഗിയിലെ നാരുകൾ ഹൃദയാരോഗ്യത്തിന് ഉത്തമം. ചീര പൂരിത കൊഴുപ്പു കുറച്ച് അപൂരിത കൊഴുപ്പ് വർധിപ്പിക്കുന്നു. ഹൃദയാരോഗ്യം വീണ്ടെടുക്കാനും ഇവ സഹായിക്കും. പ്രഭാത ഭക്ഷണം സ്വാദുള്ളതും ആരോഗ്യകരവുമാക്കാം. ചേരുവകൾ ∙അരിപ്പൊടി – 50 ഗ്രാം ∙റാഗിപ്പൊടി –
വളരെ രുചികരവും, ഹെൽത്തിയുമായ ദോശയാണ് കമ്പ് ദോശ. കമ്പ്ദോശ എന്ന പേര് കേൾക്കുമ്പോൾ അത്ഭുതം തോന്നുമെങ്കിലും മില്ലറ്റ് എന്ന പേരിൽ നമുക്ക് എല്ലാ സ്ഥലത്തും ലഭിക്കുന്ന ഒന്നാണ് ഈ കമ്പ്. നാട്ടുമ്പുറങ്ങളിൽ മില്ലറ്റിന്റെ പേരാണ് കമ്പ്. ദോശ, ഇഡ്ഡലി, പായസം ഉൾപ്പെടെ എല്ലാ വിഭവങ്ങളും തയാറാക്കാം. മില്ലറ്റും
ബോംബെയിലെ സ്ട്രീറ്റുകളിൽ കാണുന്ന ഗിനി ദോശ, വീട്ടിൽ തന്നെ തയാറാക്കി എടുക്കാം. ആവശ്യമുള്ള സാധനങ്ങൾ അരി -2 കപ്പ് ഉഴുന്ന് - 1/2 കപ്പ് ഉലുവ -1/2 സ്പൂൺ കാരറ്റ് - 4 സ്പൂൺ ബീറ്റ്റൂട്ട് -4 സ്പൂൺ പച്ചമുളക് -1 എണ്ണം ടൊമാറ്റോ സോസ്-1 സ്പൂൺ സെഷ്വാൻ സോസ് -1 സ്പൂൺ ഉപ്പ് - 1 സ്പൂൺ മല്ലിയില - 2 സ്പൂൺ മുളകുപൊടി
ക്രിസ്പിയും ടേസ്റ്റിയുമായ ദോശ വീട്ടിൽ ഉണ്ടാക്കാനുള്ള എളുപ്പ വഴികൾ നോക്കാം. ദോശമാവിന് ആവശ്യമായ ചേരുവകൾ ഇഡ്ഡലി അരി - 3 കപ്പ് ഉഴുന്ന് പരിപ്പ് - 3/4 കപ്പ് ഉലുവ - 1 ടീസ്പൂൺ കടലപരിപ്പ് - 2 ടേബിൾ സ്പൂൺ കടലപരിപ്പ് ദോശ നല്ല ക്രിസ്പി ആയി വരുവാൻ സഹായിക്കും. ഉലുവ നല്ലൊരു മണവും ദോശക്കു
Results 1-10 of 52